← Back to ഒരേ തൂവൽ പക്ഷികൾ 2 [രേഖ]

Comments

ഒരേ തൂവൽ പക്ഷികൾ 2 [രേഖ] · approved reader discussion

Arunima • 06-06-2020 14:49

Ready I like

Manu • 27-08-2020 10:16

Hi arunimakkuttaa Nakkkitharano

അന്തോണി • 07-02-2020 16:45

എന്റെ പ്രശ്നം മനസ്സിൽ ഉള്ള കര്യങ്ങൾ എഴുതാൻ വിഷമം സംഭവിക്കുന്നു എന്നതാണ്.മനസ്സിൽ ഒരുപാട് കര്യങ്ങൾ ഉണ്ട് ബട് അത് എഴുതി തീർക്കാൻ പറ്റുന്നില്ല.ആൻഡ് നിങ്ങള് എല്ലാവരും വേഡ് ഇല് ആണോ കഥ എഴുതുന്നത്?കമ്പികുട്ടൻ ലെ കഥകൾ വായിച്ചു adict ആയി ഞാൻ എന്റെ naughty america membership delete ചെയ്തു.കമ്പികുട്ടൻ ഇസ് so good

പങ്കാളി • 02-02-2020 12:57

രേഖാ നിങ്ങൾ എവിടെയാണ്.?

Nikhil james • 26-12-2019 23:02

Very good story

രേഖ • 14-12-2019 17:23

ഒന്നും തോന്നരുത് എനിക്ക് അടുത്ത ബുധനാഴ്ച്ച കഴിഞ്ഞേ ഒന്ന് എഴുതാനിരിക്കാൻ കഴിയൂ അതുകൊണ്ടാണ് അടുത്തഭാഗം ഇങ്ങിനെ വഴുകുന്നത്

മന്ദൻ രാജാ • 04-12-2019 17:54

രേഖയുടെ കഥകൾ ..കഥകളെന്ന് പറയാനാവില്ല . അസ്വാഭാവികമായി യാതൊന്നുമില്ല .സന്ദർഭങ്ങൾ ..അവരുടെ മാനസിക വ്യാപാരങ്ങൾ എല്ലാം നന്നായി വിവരിച്ചു ..

വെയ്റ്റിംഗ് ...

Deva Devan Kochi • 03-12-2019 19:50

അടിപൊളി ... രേഖ ചേച്ചി സൂപ്പറാ ...

രേഖ • 03-12-2019 19:53

താങ്ക്സ് ദേവൻ

Manikuttan. R • 03-12-2019 14:16

Kathirikanamallo, kathirikum adutha bellinayi

രേഖ • 03-12-2019 19:54

കാത്തിരിക്കുന്നതിന് ഒരായിരം നന്ദി, ഒപ്പം വൈകാതെ തന്നെ അടുത്ത ബെല്ലും റിംഗ് ചെയ്യും

Smitha • 03-12-2019 07:40

കൊതിപ്പിക്കുന്ന എഴുത്ത്....

അങ്ങനെ മാത്രം പറഞ്ഞാൽ പോരാ.
വായിച്ചു കഴിഞ്ഞാലും മനസ്സിൽ നിന്നു പോകാത്തതുപോലെയുള്ള അവതരണം. കഥാപാത്രങ്ങളുടെ മനസ്സിലേക്ക് കയറിയിറങ്ങാനുള്ള മന്ത്രവാദം വശമുണ്ടെന്ന് തോന്നിപ്പിക്കുന്ന എഴുത്ത്.

എന്നാണു എടുത്തതെന്ന് ചോദിക്കുന്നു.

സസ്നേഹം

സ്മിത.

Smitha • 03-12-2019 07:42

"എന്നാണു എടുത്തതെന്ന്..." എന്നല്ല

"എന്നാണ് അടുത്തതെന്ന്..." എന്നാണ് ഉദ്ദേശിച്ചത്.

രേഖ • 03-12-2019 10:07

എന്റെ ഈശ്വരാ ഈ സ്മിത എന്നതാ പറയുന്നേ... സ്മിതയെപ്പോലുള്ള ഒരാൾ ഇങ്ങനെ പറയുമ്പോൾ ലഭിക്കുന്ന സന്തോഷം അത് വേറെതന്നെയാണ് എന്താ പറയാ ഒന്നും അല്ലാത്തവർക്ക് നോബൽ സമ്മാനം കിട്ടിയ അവസ്ഥ. Thanks smitha

രേഖ • 03-12-2019 10:08

അടുത്ത ഭാഗം വരുന്ന സൺ‌ഡേ or monday ഉണ്ടാകും

alby • 03-12-2019 05:09

രേഖ....

ഇപ്പോഴും രേഖ എന്നപേര് കാണുമ്പോൾ സ്നേഹതീരം ആണ് ഓർമ്മ വരിക.ആ എഴുത്തുകാരിയുടെ രചന വായിക്കാൻ വൈകിയതിൽ ഖേദമുണ്ട്.

കധയിലേക്ക് വന്നാൽ നല്ല ഫീൽ ഉണ്ട്.നല്ലൊരു പ്ലോട്ടും.ഇഷ്ട്ടം ആയിട്ടോ.
രണ്ട് സ്ത്രീകളുടെ വികാരം വിചാരങ്ങൾക്ക് കൂടുതൽ ശോഭയോടെ നിറം നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

ആൽബി

രേഖ • 03-12-2019 10:03

Hai alby
കമ്പിക്കുട്ടനിലെ എന്റെ ആദ്യത്തെ കഥയാണ് സ്നേഹതീരം അതുകൊണ്ട് തന്നെ എനിക്ക് എന്നും പ്രിയപ്പെട്ടതാണ് അത് മറന്നിട്ടില്ല എന്ന് വായിച്ചവർ എടുത്തുപറയുമ്പോൾ കിട്ടുന്ന ഒരു അനുഭൂതി അത് വേറെതന്നെയാണ്. അതുകൊണ്ടുതന്നെ തുടക്കംമുതൽ എന്നെ സപ്പോർട്ട് ചെയ്ത ആൽബിയെപ്പോലുള്ളവർ വായിച്ചു ഇഷ്ടപ്പെട്ടു എന്നറിയുമ്പോൾ കൂടുതൽ സന്തോഷം

Jr • 03-12-2019 18:19

Enikum ath thaneyaa orma varunnath. Aaa കഥ muzhuvanum ippazhum manassil und. Oru baakavum marannittilla. Athrak manoharam aayirunnu snehatheeram

രേഖ • 03-12-2019 19:59

അത് എഴുതിയ എഴുത്തുക്കാരി എന്ന നിലയിൽ എനിക്ക് ഇതിനെക്കാളും വലിയ ഒരു  അവാർഡും കിട്ടാനില്ല

rashid • 03-12-2019 00:07

കലക്കി, ഡ്രൈവിംഗ് പഠനം ഒന്നുകൂടി ഉഷാറാക്കാമായിരുന്നു, കളി എല്ലാം സൂപ്പർ

രേഖ • 03-12-2019 09:54

Thanks rashid

jo • 02-12-2019 11:11

പൊളിച്ചു... ഡ്രൈവിങ്ങും റ്റീസിങ്ങും നൈറ്റ് ഡ്രൈവുമെല്ലാം കിടുക്കി. അടുത്ത ബെല്ലിനായി കാത്തിരിക്കുന്നു

രേഖ • 02-12-2019 12:03

Thanks jo

വേഗത്തിൽ തന്നെ അടുത്ത റിംഗ് വരും

സിമോണ • 02-12-2019 09:29

ഹെലോ....

ഞാൻ വന്നു ട്ടാ...
നിമിഷേടെ കഥ എങ്ങനെ വായിക്കണ്ടിരിക്കും?? ഗൂഗിൾ ഡോക്സിൽ കിടന്ന് ഇവിടത്തെ നിമിഷ നെലോളിയും ബഹളവുമാണ്.. 
രേഖചേച്ചി എന്തുട്ടാ എഴുതിയേക്കണേ അവളെപ്പറ്റി എന്നറിയാൻ വേണ്ടീട്ട്...
ആ പെണ്ണ് സ്വൈര്യം തരാഞ്ഞ കാരണം ഒറ്റ ഇരിപ്പിനു വായിക്കേണ്ടി വന്നു..

മൂപ്പത്തിയാര് ഇവിടെ ഭയങ്കര ഹാപ്പി ആണ് ട്ടാ... 
അവൾക്ക് ഇഷ്ടമുള്ളത് പോലെ തന്നെയാ രേഖചേച്ചി എഴുതി വെച്ചേക്കണേ ന്നും പറഞ്ഞ് തുള്ളിചാടുവായിരുന്നു...
അത് കണ്ടപ്പോ ഞാനും ഹാപ്പിയായി...

താങ്ക്സ് എ ലോട്ട് രേഘാ...
നല്ല സൂപ്പറായി ഇനിം മുൻപോട്ട് പോവട്ടെ...
മറ്റൊരു സ്നേഹതീരം ലെവെലിലേക്ക്...

ഒരുപാട് സ്നേഹത്തോടെ
സിമോണ

രേഖ • 02-12-2019 09:49

ഹായ് സിമോണ

അവര് ഭയങ്കര ഹാപ്പി എന്ന് പറഞ്ഞതിനേക്കാൾ വലിയ ഒരു അഭിനന്ദനം ഒരു പക്ഷെ കിട്ടാനില്ല എന്നുതന്നെ പറയാം... സിമോണയുടെ ഈ അഭിപ്രായത്തിനു ഒരായിരം നന്ദി

മച്ചാൻ • 02-12-2019 09:01

മമ്മിയുടെ കഥ വരട്ടെ

രേഖ • 02-12-2019 09:45

ചിന്നുവിന്റെ കഥതന്നെ ഒന്ന് തുടങ്ങിയിട്ടേയുള്ളൂ   വൈകാതെ മമ്മിയും വരും

നന്ദൻ • 02-12-2019 08:41

രേഖ ചേച്ചി.. അടുത്ത പാർട്ട് പെട്ടെന്ന് തരുവല്ലോ അല്ലേ... വെയ്റ്റിംഗ്... കട്ട വെയ്റ്റിംഗ്

രേഖ • 02-12-2019 09:43

Thanks nandhan
എത്രയും വേഗത്തിൽ തരാൻ കഴിയുമോ അത്രയും വേഗത്തിൽ എത്തിക്കാം

BenzY • 02-12-2019 03:22

Kollam...

Nalla interesting aY pokunnu ..

AmmaYude partinaY kathirikkunu

രേഖ • 02-12-2019 09:42

Thank you benzy

എത്രയും വേഗത്തിൽ എഴുതിത്തീർക്കും...

Iquul • 02-12-2019 00:53

Super story

രേഖ • 02-12-2019 09:41

Thank you

SUJI • 02-12-2019 00:48

അടിപൊളി
പിന്നെ അടുത്ത ഭാഗം വേഗം വേണം
അവതരണം നന്നായിട്ടുണ്ട്

രേഖ • 02-12-2019 09:39

താങ്ക്സ് സുജി അടുത്ത ഭാഗം എത്രയും വേഗം എഴുതിത്തീർക്കാം

ജോണി • 01-12-2019 20:33

Regecheee kalakki thudaruka.....?

രേഖ • 01-12-2019 22:31

താങ്ക്സ് ജോണി...
ഇങ്ങിനെ നല്ല അഭിപ്രായം കിട്ടുമ്പോൾ എങ്ങിനെയാ തുടരാതിരിക്ക എന്തായാലും തുടർച്ച വേഗത്തിൽ തന്നെയാകും

BheeM sR • 01-12-2019 19:20

Sexinu vendi..aarum aareyum chathikkum.  Athanallo ee lokam..  nalla Katha..carion

രേഖ • 01-12-2019 22:26

ഒന്നുരണ്ടുപേർ അങ്ങനെയാണെന്ന് കരുതി അത് ലോകംമുഴുവനും അങ്ങനെയാണെന്ന് ചിന്തിക്കരുത്

Rajesh • 01-12-2019 18:11

സൂപ്പർ അടുത്ത പാർട്ട്  പെട്ടന്ന്  പോരട്ടെ

രേഖ • 01-12-2019 18:41

താങ്ക്സ്... വേഗംതന്നെ അടുത്ത പാർട്ടും എഴുതി അയക്കാൻ നോക്കാം

പൊന്നു.? • 01-12-2019 17:41

രേഖേച്ചീ..... കട്ട് തിന്നുമ്പോഴുള്ള ടെൻഷനും വെപ്രാളവും, രസവും..... അത് അനുഭവിച്ചവർക്കേ അറിയൂ..... പറഞ്ഞാലൊന്നും ആർക്കും ഒട്ടും മനസിലാവണമെന്നില്ല.

????

രേഖ • 01-12-2019 18:40

ആഹാ.... എനിക്കറിയില്ല ആ അവസ്ഥ, മനസ്സിൽ തോന്നിയത് എഴുതിയെന്ന് മാത്രം

Chithra • 01-12-2019 16:10

ഞാൻ കുറച്ചു പഴയ ആളാണ്, എനിക്ക് കഥ ഇഷ്ടം ആയി  എന്റെ ജീവിതവുമായി സാമ്യം ഉള്ള പോലെ തോന്നുന്നു നിങ്ങളുടെ ശൈലി എനിക്ക് ഇഷ്ടം ആണ് ഇനിയും എഴുതുക, എന്റെ അനുഭവങ്ങൾ പങ്കുവെച്ചൽ  കൊള്ളാം എന്നുണ്ട്

രേഖ • 02-12-2019 00:04

Thank you chithra

പഴയതെന്നോ പുതുയതെന്നോ എന്നൊന്നുമില്ല ഈ കമ്പിക്കുട്ടനിൽ. എന്ന് ഇത്രയും കാലത്തെ അനുഭവത്തിൽ എനിക്ക് പറയാൻ കഴിയും. പിന്നെ അനുഭവങ്ങളും ചിന്തകളും എഴുതാനുള്ള ഒരു അവസരംകൂടിയാണ് ഇവിടം

JOSEPH • 01-12-2019 15:49

Valare eshtapettu ee partum Rekha jii.

രേഖ • 01-12-2019 18:37

ഒരുപാട് നന്ദിയുണ്ട് ജോസഫ് ഈ അഭിപ്രായം പങ്കുവെച്ചതിന്

പൂജാ • 01-12-2019 15:13

കഥ എഴുതുന്നതിൽ രേഖ ചേച്ചിയെ ഞാൻ സമ്മതിച്ചിരിക്കുന്നു .. ശരിക്കും കുടുംബ പശ്ചാതലത്തിൽ നിലനിർത്തി കൊണ്ട് തന്നെ കഥ മുൻപോട്ട് പോകട്ടെ .. ആശംസകൾ .. ഇതു പോലെയുള്ള ഒന്ന് രണ്ട് എഴുത്തുകാര് ഉള്ള കാരണം കൊണ്ടാണ് ഞാൻ ഈ സൈറ്റിൽ സ്ഥിരം കയറുന്നത് .. good Luck Reka ... കഥ തുടരട്ടെ

രേഖ • 01-12-2019 23:29

ഹായ് പൂജ

എത്രയോ മനോഹരമായ വാക്കുകളാണിത്, ആ പശ്ചാത്തലത്തിൽ പറഞ്ഞാൽ വേഗത്തിൽ എല്ലാവരിലും എത്തും എന്ന ചിന്തയിലാണ് എഴുതിയത് അത്‌ ഏറ്റെടുക്കുമ്പോൾ നൂറിരട്ടി സന്തോഷം

പൂജാ • 02-12-2019 16:57

ചേച്ചി എഴുതുന്ന ഓരോ ചെറിയ ചെറിയ കാര്യങ്ങളും വായിക്കുന്നവരുടെ മനസ്സിൽ നല്ല ഒരു ചിത്രം കാണുന്നതിന് തുല്യമായിരുന്നു ..

രേഖ • 03-12-2019 12:38

താങ്ക്സ് പൂജ

പൂജയുടെ ഈ വാക്കുകൾ കൂടുതൽ എഴുതാനുള്ള പ്രേരണയാണ് നെൽകുന്നത്. അതിനോടൊപ്പം മികച്ചത് കൊടുക്കാനുള്ള ഉത്തരവാദിത്വം അതുകൂടി നൽകുന്നു.

രേഖ • 01-12-2019 14:46

പിന്നെ ഈ ഭാഗം ഒരിക്കലും ലെസ്ബിയൻ അല്ല അതുകൊണ്ടുതന്നെ ടാഗ് നോക്കി വായിക്കാൻ നിൽക്കരുത്

രേഖ • 01-12-2019 14:43

അമ്മായിയമ്മയും മരുമകളുമാണ് അവരുടെ ബന്ധവും ഒപ്പം പരസ്പരം പങ്കുവെക്കാത്ത പല രഹസ്യങ്ങളും അതാണ് ഈ കഥയുടെ ഉള്ളടക്കം, ഷേർളിയുടെ ഈ അഭിപ്രായത്തിന് നന്ദി. പറ്റുമെങ്കിൽ എന്റെ പഴയ കഥകളുംകൂടി വായിക്കാൻ സാധിക്കുമെങ്കിൽ അഭിപ്രായം പങ്കുവെക്കണം

ഷെർലി ജോസ് • 01-12-2019 15:10

തീർച്ചയായും,വായിക്കും.

ചെകുത്താൻ ഓൺ എയർ ഈപ്പൻ • 01-12-2019 14:37

രേഖ ഞാൻ ഈ സൈറ്റിൽ സിമോണ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് തന്നെ ആണ് പക്ഷെ താൻ എഴുതിയ കഥ ഒരെണ്ണം പൂർത്തിയാകാൻ ഉണ്ട് അത് കംപ്ലീറ്റ് ചെയ്യൂ

രേഖ • 01-12-2019 23:40

ഈ വാക്കുകൾക്ക് ഒരുപാട് നന്ദി... ഭാക്കിവെച്ചത് എഴുതി തീർക്കാനുണ്ട് എഴുതണം എന്ന് ഞാനും ആഗ്രഹിക്കുന്നു. എഴുതി തീർക്കും

ഷെർലി ജോസ് • 01-12-2019 14:35

ആദ്യമായാണ് രേഖയുടെ സ്റ്റോറി വായിക്കുന്നത്. ഫസ്റ്റ് പേജ് വായിച്ചിട്ടാണ് കമന്റ് ഇട്ടത്. ഇപ്പൊ വായിച്ചു,മുൻലക്കങ്ങളും.ആദ്യം അമ്മയും മോളും എന്നാണ് കരുതിയത്.

ഷെർലി ജോസ് • 01-12-2019 14:25

പ്രിയ രേഖ,വളരെ ഓപ്പൺ മൈൻഡഡ്‌ ആയിട്ടുള്ള ഒരു ബ്ലഡ്‌ റിലേഷൻ ആണല്ലോ കഥയിൽ.വളരെ രസകരമായി തോന്നി.വ്യത്യസ്തമായ ഒരു സബ്ജെക്ട് തന്നതിന് നന്ദി.

Anuja • 01-12-2019 14:05

Regecheee Pwolich kidu

രേഖ • 01-12-2019 14:37

Thank you Anuja....