ഒരേ തൂവൽ പക്ഷികൾ 3 [രേഖ]

📝 Ongoing

👁 99720 views ❤ 163 likes 💬 32 comments

ഒരേ തൂവൽ പക്ഷികൾ 3
Ore Thuval Pakshikal Part 3 | Author : Rekha | Previous Part

ഹാലോ
ഷൈൻ : നീ ഇതുവരെ ഉറങ്ങിയില്ലേ
ഞാൻ നല്ല ഉറക്കത്തിൽനിന്നും എണീറ്റതുപോലെ അവനോടു ചോദിച്ചു
നീ ഇങ്ങിനെ അർദ്ധരാത്രി വിളിച്ചാൽ എങ്ങിനെ ഉറങ്ങാനാണ് ... പിന്നെ ഞാൻ ഉറങ്ങിയോ എന്നറിയാനാണോ ഇപ്പോൾ വിളിച്ചത്
ഷൈൻ : ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ തെറ്റിദ്ധരിക്കരുത്
അത് കാര്യം എന്താണെന്ന് അറിഞ്ഞതിനുശേഷം പറയാം , അല്ലാതെ ഞാൻ എങ്ങിനെ ഉറപ്പു പറയാനാണ് ?
ഷൈൻ : നീ ഇന്ന് അവനോടൊപ്പം പോയത് എനിക്കിഷ്ടമായില്ല
ഞാൻ മറുപടി പറയാൻ നിന്നപ്പോൾ ...
ഷൈൻ : ഞാൻ ഒന്ന് പറഞ്ഞു തീരുംവരെ നീ മിണ്ടാതിരിക്കണം എല്ലാം കേട്ടതിനു ശേഷം മാത്രം നീ പറഞ്ഞാൽ മതി
ഓക്കേ
ഷൈൻ : നീ കരുതുംപോലെ ആ ജെറി അത്രക്കും പാവമൊന്നുമല്ല , വെറും കോഴിയാണ് പെണ്ണുങ്ങളുടെ പിന്നാലെ നടക്കുന്ന കോഴി . അവൻ എങ്ങിനെയാണ് ഞങളുടെ കുടുംബത്തിലെ പെണ്ണിനെ മയക്കിയെടുത്തതെന്നും വിവാഹാലോചനയുമായി വന്നപ്പോൾ വീട്ടുക്കാർ അതിന് സമ്മതിച്ചെന്നും എനിക്കറിയില്ല
“ജെറി എൻ്റെ ചെവിയിൽ പറഞ്ഞു , ജിൻസിയല്ലാതെ വേറെ ഏതു പെണ്ണിൻ്റെ പിന്നാലെയാണ് എന്നെ കണ്ടിട്ടുള്ളത് എന്ന് ചോദിക്ക്”
ഷൈൻ : അവൻ്റെ ഇപ്പോഴത്തെ ഉദ്ദേശം നിന്നെ പാട്ടിലാക്കുകയാണ് ,

ഇതു കേട്ടതും ജെറിക്കും ശരിക്കും ദേഷ്യം വന്നു , അവൻ പ്രതികരിക്കാനായി വായ തുറന്നപ്പോൾ ഞാൻ കൈകൾകൊണ്ട് വായപൊത്തി വീണ്ടും വീണ്ടും അവൻ എതിർക്കാൻ നിന്നപ്പോൾ പ്ളീസ് ... എന്ന

📚 Chapters

1 published

Related Stories

💬 Comments

View all comments