← Back to ഒരേ തൂവൽ പക്ഷികൾ 4 [രേഖ] [Climax]

Comments

ഒരേ തൂവൽ പക്ഷികൾ 4 [രേഖ] [Climax] · approved reader discussion

Chithra • 07-06-2020 17:43

Kadha nannaayi thanne avasanippichu enik pne kazhapp kooduthlayi und thudarannu um ezhuthuka

രേഖ • 09-06-2020 16:19

Ok thanks

Manu • 27-08-2020 10:33

Kazhappiy Nakkkitharano... Kooothiemmm nakkkitharaamm....

alby • 07-06-2020 08:57

രേഖ........

കഥ വായിച്ചു.ഒത്തിരി ഇഷ്ട്ടം.ഒരു പെണ്ണിന് വേണ്ടത് മനസിലാക്കിയ അമ്മായിയമ്മ.അവരെ പറക്കാൻ അനുവദിക്കുന്നു.അവരുടെ ചിറകുകൾക്ക് കീഴിൽ അവർ തണൽ കണ്ടെത്തുന്നു.

അടുത്ത കഥക്കായി കാത്തിരിക്കുന്നു

സ്നേഹത്തോടെ
ആൽബി

രേഖ • 07-06-2020 11:08

ഹായ് ആൽബി

ഒരായിരം മാധുര്യമുള്ള വാക്കുകൾ... ആ വാക്കുകളാണ് എഴുതാനുള്ള പ്രചോദനം. ഒരുപാട് നന്ദി

alby • 06-06-2020 20:10

രേഖ.......

വീണ്ടും കണ്ടതിൽ സന്തോഷം.വായനയും അഭിപ്രായവും ഉടനെ

രേഖ • 06-06-2020 20:29

എനിക്കും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്, വായിച്ചുകഴിഞ്ഞാൽ അഭിപ്രായം പങ്കുവെക്കണം

Ashok Nainan • 06-06-2020 19:24

ഇവിടെ ഞാൻ ഒരു പുതുമുഖമാണ്.
രേഖയുടെ വേറെ ഒരു കഥയും വായിച്ചിട്ടില്ല,.ഇതുപോലും ദാ ഈ .ഭാഗം മാത്രമാണ് വായിച്ചത്.
ഒരൽപം ശ്രദ്ധിച്ചാൽ മനോഹരമായി എഴുതാൻ കഴിയുന്ന ഒരാളാണ് രേഖ.
അതുകൊണ്ട് ആദ്യം അഭിനന്ദനങ്ങൾ !
ഇനി  കുറവുകൾ പറയട്ടെ. ഡയലോഗിൽ കണ്ട റൊമാൻസ് സെക്സിൽ  ഇല്ലായിരുന്നു.

സംഭാഷണങ്ങൾ കിടു! ആക്ഷൻ വീക്ക് ! ഹാഹാഹാ.

ഓൾ ദ ബെസ്ററ് ! സസ്നേഹം അശോക്.

രേഖ • 06-06-2020 20:27

ഹായ് അശോക് നൈനാൻ

താങ്കളുടെ അഭിപ്രായം കൂടാതെ അഭിനന്ദനങ്ങളും വളരെ നല്ല രീതിയിൽ ഞാൻ ഏറ്റെടുക്കുന്നു. പിന്നെ ഒരാളുടെ ഒരു കഥയുടെ ഒരു ഭാഗംമാത്രമെടുത്തു അയാളെ വിലയിരുത്തുന്നതിൽ പൂർണ്ണതയുണ്ടോ എന്നതിൽ എനിക്ക് വിയോജിപ്പുണ്ട്. പിന്നെ ഞാൻ ഒരിക്കലും വലിയൊരു എഴുത്തുകാരിയല്ല അതുകൊണ്ട് സംഭാഷണം തന്നെ നന്നായതിൽ സന്തോഷം അതുകൊണ്ട് ഞാൻ ആക്ഷൻ ഫ്ലോപ്പ് ആയതിനെക്കുറിച്ചു വേവലാതിപ്പെടുന്നില്ല

Ashok Nainan • 06-06-2020 20:47

oru punchiri smmanikkunnu.

രേഖ • 06-06-2020 20:50

വീണ്ടും നന്ദിമാത്രം ...

ചെകുത്താൻ • 06-06-2020 14:13

നിന്റെ കഥ ഒരെണ്ണം പൂർത്തിയാകാൻ ഉണ്ടല്ലോ

രേഖ • 06-06-2020 14:26

ഒരെണ്ണമൊന്നുമല്ല ചെകുത്താനെ... പിന്നെ ഏതാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽമതി

BheeM • 06-06-2020 13:16

Njn parayam Rekha.eppo dittykkupokanulla thirakkila .

രേഖ • 06-06-2020 13:48

തിരക്കെല്ലാം കഴിഞ്ഞുമാത്രം മതി

Haridas • 06-06-2020 13:07

Dear Rekha, നല്ലൊരു കഥയുടെ ഭംഗിയായ അവസാനം. ചിന്നുവിന്റെയും ജെറിയുടെയും ഹൃദയത്തിൽ തട്ടിയ സ്നേഹത്തിന് ഷയിന്റെ മമ്മിയുടെ ഫുൾ സപ്പോർട്ട്. ശരിക്കും മമ്മിയാണ് താരം. രണ്ടു പേരുടെയും ചൂടൻ കളികളും സൂപ്പർ. Thanking you for giving a good story and waiting for the next.
Regards.

രേഖ • 06-06-2020 13:50

നിങ്ങളുടെ മനോഹരമായ  വാക്കുകൾക്ക്
ഒരുപാട് നന്ദി ഹരിദാസ്,

Ani • 06-06-2020 12:27

എങ്കിലും രേഖ ചേച്ചി കലലയത്തിലെക്കുള്ള മടക്ക യാത്ര ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല  ദിവ്യ ടീച്ചർ മനസിൽ നിന്നുo ഇപ്പോഴും പോയിട്ടില്ല:????

രേഖ • 06-06-2020 12:38

ദിവ്യ ടീച്ചർ ഒരിക്കലും മഞ്ഞിപോകരുത്, കാരണം അത് എഴുതിക്കൊണ്ടിരിക്കിന്നു അതുകൊണ്ടുതന്നെ പെട്ടന്ന് ദിവ്യ ടീച്ചർ വരും ഒരു ആമുഖവും ഇല്ലാതെ

JOSEPH • 06-06-2020 12:06

well deserved ending and right ending rekha ji.

രേഖ • 06-06-2020 12:39

താങ്ക്സ് ജോസഫ്.

BheeM • 06-06-2020 11:48

Rekha Vannulle....

രേഖ • 06-06-2020 12:40

വരാതിരിക്കാൻ കഴിയില്ലല്ലോ ഭീം, ദയവായി അഭിപ്രായം പങ്കുവെക്കണം