0%

Chapter Title : ഒരേ തൂവൽ പക്ഷികൾ [രേഖ]

Author : രേഖ Read All Parts 564

പറയാത്തില്ല

ഈ മമ്മി ആളുകൊള്ളാമല്ലോ ...

ഇനി മോളും ഉഷാറാകും

മമ്മി ഇതെല്ലാം പറഞ്ഞതല്ലേ ഞാനും പറയാം ...

മോളെ നിന്നെ അടുത്തറിഞ്ഞപ്പോഴേ എനിക്ക് മനസ്സിലായി മോള് ഷൈനി ൽനിന്നു മാത്രമല്ല അറിഞ്ഞിട്ടുള്ളതെന്നു

പിന്നെ ആരാണ്

അതും ജിൻസിയുടെ കുടുംബത്തിൽ നിന്നാണ് എന്ന് മാത്രം

ആരാ

ജിൻസിയുടെ ഉറപ്പിക്കല് കഴിഞ്ഞതാണല്ലോ ...

അടുത്ത വർഷമാണ് മനഃസമ്മതവും കല്യാണവും എല്ലാം ...

പക്ഷെ അവർക്കു രണ്ടുപേർക്കും അതിനുള്ള ക്ഷമയില്ല ... അതുകൊണ്ടുതന്നെ പലപ്പോഴും അവരുടെ കള്ളത്തരത്തിനു ഞാനാണ് കാവൽക്കാരി . **************തുടരും *************

💬 Comments

View all comments