Chapter Title : ഒരേ തൂവൽ പക്ഷികൾ [രേഖ]
...
സാമീപ്യം അപ്പോൾ ആഗ്രഹിക്കുന്നില്ലേ ...
ആഗ്രഹിക്കുന്നു
അത് എന്തിനാണ്
മമ്മി എന്നെ കളിയാക്കുവാണോ ? ...
അല്ല ചിന്നു ! പറ... മമ്മിയെക്കൊണ്ട് പറ്റുവാണേൽ മമ്മി നിന്നെ സഹായിക്കാം അതും നമ്മൾ മാത്രമായ രീതിയിൽ
മമ്മി എന്താണ് പറഞ്ഞുവരുന്നത്
മോളെ നീ എന്നെകൊണ്ട് പച്ചക്കു പറയിപ്പിക്കുവാനാണോ ... അതെ സെക്സ് മിസ് ചെയ്യുന്നുണ്ടോ എന്ന്
ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി .അതും ഭർത്താവിൻ്റെ അമ്മയിൽനിന്നും ഒരിക്കലും പ്രതീക്ഷിക്കാതെ ഈ ചോദ്യം
ഉണ്ട്
എനിക്കറിയാം അത് ... കാരണം ഞാനും അത് അനുഭവിച്ചതാണല്ലോ ...
പതിയെ പതിയെ ഞങ്ങളുടെ സംസാരവിഷയം സെക്സിലേക്കു ചാഞ്ഞു .
നിങ്ങൾതമ്മിൽ ദിവസവും ഉണ്ടായിരുന്നോ ?
ഉണ്ടായിരുന്നു .... ഈ പ്രായത്തിൽ ദിവസവും ആയില്ലെങ്കിൽ പിന്നെ ഏതു പ്രായത്തിലാണ് അല്ലെ
അവൻ ഈ സുന്ദരിമോളെ തൃപ്തിപ്പെടുത്തിയിരുന്നോ ? ഒരു മമ്മിയും അവരുടെ മരുമകളോട് ചോദിക്കാത്ത ചോദ്യമാണിത് . പക്ഷെ ഞാൻ നിന്നോട് ചോദിക്കും നീ എനിക്ക് മാരുമൊളല്ലല്ലോ മോളല്ലേ ...
ഞാൻ പറഞ്ഞു ഉം ...
ഞാൻ ഒരു കാര്യം ചോദിച്ചാൽ മോള് എന്നോട് സത്യം പറയുമോ ?
പറയും
മോൾക്ക് ഷൈനിനോടല്ലാതെ വേറെ ആരുമായിട്ടെങ്കിലും ബന്ധമുണ്ടായിരുന്നു ?
ഇല്ല ... ഒരിക്കലുമില്ല
പിന്നെ എങ്ങിനെയാണ് മോള് പറയുന്നത് മോളെ അവൻ എല്ലാംകൊണ്ടും തൃപ്തിപ്പെടുത്തിയെന്നു ?
അത് പിന്നെ ഞാൻ സന്തോഷിച്ചിരുന്നു
അതായതു മോള് കരുതുന്നത് അതാണ് മനോഹരമെന്നു അങ്ങിനെതന്നെ ആകട്ടെ,
മോൾക്ക് ഷൈനിനോടല്ലാതെ വേറെ ഒരാണിനോടുപോലും ആശതോന്നിയിട്ടില്ലേ ?
എന്താണ് ഈ മമ്മി ചോദിക്കുന്നത്
മോളെ ഞാനും പെണ്ണാണ് എനിക്ക് തോന്നിയിട്ടുണ്ട് ,അത്
💬 Comments
View all comments