← Back to ഒരേ തൂവൽ പക്ഷികൾ [രേഖ]

Comments

ഒരേ തൂവൽ പക്ഷികൾ [രേഖ] · approved reader discussion

alby • 01-12-2019 04:47

രേഖ നല്ല തുടക്കം.അടുത്ത ഭാഗം കാത്തിരിക്കുന്നു

രേഖ • 01-12-2019 06:58

Thanks alby.അടുത്ത ഭാഗം ഇന്ന് വരും എന്ന് കരുതുന്നു

jo • 30-11-2019 12:28

ലേശം വൈകിപ്പോയി. അതാണ് ലേറ്റായത്.

അടിപൊളി തുടക്കം. അപ്പൊ എങ്ങനാ പൊളിക്കുവല്ലേ???

രേഖ • 30-11-2019 21:01

ഹായ് ജോ
വൈകിപോയാലും വന്നല്ലോ അതിലാണ് കാര്യം... ഇതിന്റെ രണ്ടാമത്തെ ഭാഗം നാളെയെത്തുമെന്ന് കരുതുന്നു, അപ്പോൾ അറിയാം പൊളിയാകുമോ അതോ ശോകമാകുമോ എന്ന്... ശ്രമം എത്രത്തോളം ഗുണമായെന്ന് കണ്ടുതന്നെ അറിയണം

Smitha • 30-11-2019 11:09

Good one. Try to write one where younger women seducing older women or love between 2 matured (40-50 age) women in a slow build up style.

രേഖ • 30-11-2019 20:55

Thank you smitha for your valuable comment

don • 27-11-2019 20:46

അടുത്ത പാർട്ട്‌ പെട്ടന്ന് ഇടൂ കൂടുതൽ പേജിൽ

രേഖ • 28-11-2019 08:38

ഡോൺ
വേഗത്തിൽ വരും പരമാവധി 2 ദിവസത്തിനുള്ളിൽ എഴുതി സമർപ്പിക്കാൻ ഞാനും ശ്രമിക്കും

Lincy • 27-11-2019 07:20

സ്നേഹ തീരം ഒരിക്കൽ കൂടി എഴുതാമോ?

രേഖ • 28-11-2019 08:36

ഞാൻ എഴുതിയതിൽ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് സ്നേഹതീരം, പക്ഷെ വീണ്ടും അതിന്  പുനർജ്ജന്മം നൽകാൻ എനിക്ക് കഴിയുന്നില്ല. അത് അങ്ങിനെ തന്നെ നിലനിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്

Strangerboy • 29-11-2019 09:19

സ്നേഹതീരം വീണ്ടും എഴുതണം എന്നാണ് എന്റെയും അഭിപ്രായം.നിങ്ങളുടെ കഥകളിൽ വളരെ ഇഷ്ടപ്പെട്ട കഥയാണത്. രേഖയുടെ ബാക്കി ജീവിതം എഴുതണമെന്നു അപേക്ഷിക്കുന്നു.

രേഖ • 29-11-2019 13:36

ശ്രമിച്ചുനോക്കാം എത്രത്തോളം വിജയിക്കും എന്നറിയില്ല. പക്ഷെ അതിനേക്കാളും ഞാൻ മുഴുവനുമായി എഴുതാൻ ആഗ്രഹിക്കുന്ന കഥകളാണ് 1.രേവതി തമ്പുരാട്ടിയും കള്ളനും
2.എന്റെ കലാലയത്തിലേക്കുള്ള മടക്കയാത്ര

Jacob • 24-11-2019 12:43

Nice story really like the way you present the story keep going am a male who is really interested in Lesbian topics nd videos waiting for your next part

രേഖ • 25-11-2019 19:59

Thank you jacob

BheeM sR • 22-11-2019 22:49

Thudangivechathu kaamathil thanneyaanu lle?crion...

രേഖ • 23-11-2019 11:40

തുടക്കം വേദനയിൽ ആയാൽ വെറും ശോകമാകില്ലേ

JOSEPH • 22-11-2019 11:12

Superb story Rekha chechi.Varum partukakil lesbian allathe ulla kalikkalum ullupeduthanam Rekha chechi.

രേഖ • 23-11-2019 11:42

Thank you joseph... അങ്ങിനെ ഒരു ടാഗിൽ  കഥ കൊണ്ടുപോകാൻ ഞാനും ആഗ്രഹിക്കുന്നില്ല

JOSEPH • 22-11-2019 11:08

Rekha chechi kadha eshtapettu pakshe lesbian allathe ulla kalikkal koodi ullupeduthanam adutha partil.

സിമോണ • 22-11-2019 10:53

രേഖാ....

ഓഹ്... ഒഹ്ഹ്....!!!!
കാലങ്ങൾക്കിപ്പുറം ഈ പേര് കണ്ടപ്പോ... പിന്നൊന്നും നോക്കീല...
സത്യത്തിൽ ലാസ്റ്റ് പേജാ ആദ്യം വായിച്ചത്...
ആസ് യൂഷ്വൽ.... പൂരം വെടിക്കെട്ടിന്റെ സാമ്പിൾ മാത്രമാണ് ഇന്ട്രോയെന്ന് പിടികിട്ടി അപ്പോഴേ...
പക്ഷെ പിന്നീട് കഥയിലൂടെ കടന്നുപോയപ്പോഴാ അന്തം വിട്ടുപോയത്...

ഇതേ ടാഗിൽ രണ്ടു പാർട്ട് എഴുതിക്കഴിഞ്ഞ്, ഫുള്ളായതിനു ശേഷം പബ്ലിഷ് ചെയ്യാമെന്ന് കരുതി ഒളിപ്പിച്ചു വെച്ചേക്കുന്ന എന്റെ ഒരു കഥയിലെ നായികയാണ് ചിന്നു എന്ന് വിളിപ്പേരുള്ള നിമിഷ...
സത്യത്തിൽ ആകെ അതിശയമായിപ്പോയി ടാഗും പേരും കണ്ടപ്പോ...
വല്ലാത്ത സന്തോഷവും...
അതാ അപ്പൊത്തന്നെ കമന്റെഴുതാം ന്നു വിചാരിച്ചത്... (സത്യം പറ.. നിങ്ങക്കെന്റെ പാസ്സ്‌വേഡ്‌ അറിയാവോ????) ചുമ്മാ ട്ടാ...

സ്നേഹതീരം പോലെ... (ദി ബെസ്റ്റ് എവർ), അമേരിക്കൻ ജീവിതം പോലെ (ദി ബെസ്റ്റെസ്റ് എവർ)....
രേവതി തമ്പുരാട്ടിയെപോലെ (ക്യൂടെസ്റ്റ് എവർ).....
ഒരു ആറ്റൻ മാസ്റ്റർപീസ് പ്രതീക്ഷിക്കുന്നു...

സ്നേഹപൂർവ്വം
സിമോണ.

രേഖ • 23-11-2019 11:38

ഹായ് സിമോണ

സുഖമാണെന്ന് വിശ്വസിക്കുന്നു, ഞാനും അതിശയിച്ചുപോയി സിമോണയുടെ ഈ വാക്കുകൾ കേട്ട് ! രണ്ട് ദിവസം മുമ്പുവരെ മനസ്സിൽ ഈ കഥയോ കഥാപാത്രങ്ങളോ മനസ്സിൽ ഉണ്ടായിരുന്നില്ല, പെട്ടന്ന് ഒരു നിമിഷത്തിൽ തോന്നിയതാണ് ഈ കഥയും കഥാപാത്രവും.  എന്തായാലും എഴുതിയത് നിർത്തരുത് എന്തു തന്നെ ആയാലും ഇതിനെക്കാളും നൂറിരട്ടി മനോഹരമാകും ഞാൻ ഇപ്പോഴേ അതിനുള്ള കാത്തിരിപ്പിലാണ്

Manikuttan. R • 22-11-2019 10:16

Madangi vanathil santhosham, thudakam nannaytude, eniyum mungathirikate enu prathikunnu.

രേഖ • 23-11-2019 09:49

? ഞാൻ പരമാവധി ശ്രമിക്കും

പൊന്നു.? • 22-11-2019 10:09

രേഖേച്ചീ..... ഒരുപാട് ഇഷ്ടായി. ഇത് പകുതീന്ന് നിർത്തി പോകല്ലേ..... പുതിയ പുതിയ കൂട്ടുകാരികളും, കൂടുതൽ പേജുകളും വേണം.

????

രേഖ • 23-11-2019 09:48

പകുതിയിൽ  നിർത്താൻ ആഗ്രഹിക്കുന്നില്ല, അതിനായി പരമാവധി ശ്രമിക്കും

saji • 22-11-2019 07:58

Soooper rekha.onnukoodi vivarichezhuthiyal nannayirunnu.

രേഖ • 23-11-2019 09:46

Thank you saji

ശ്രമിക്കാം അടുത്ത ഭാഗത്തിൽ

Deva Devan Kochi • 22-11-2019 07:56

Welcome back രേഖ ചേച്ചി ...... പഴയ എഴുത്ത് കാർ മടങ്ങിവരുന്നത് നല്ലതാണ് .കഥ തുടക്കം നന്നായി ,ബാക്കിയുള്ളതിനായി കാത്തിരിക്കുന്നു ., all the best chechi ...

രേഖ • 22-11-2019 08:04

Thanks devan, മടങ്ങിവരവ് എന്നൊന്നും പറയാൻ പറ്റില്ല കാരണം ഞാൻ ഇവിടെനിന്നും പോയിട്ടില്ല കാരണം എഴുതാനുള്ള വലിയ മടി അതാണ് എന്റെ പ്രശ്നം അത്‌ മാറ്റാനാണ് ഞാൻ ശ്രമിക്കുന്നത്

rashid • 22-11-2019 07:41

കൊള്ളാം, ലെസ്ബിയൻ അത്ര താല്പര്യം ഇല്ലാത്തത്കൊണ്ട് ഓടിച്ചാണ് വായിച്ചത്, അമ്മായിഅമ്മയുടേം മരുമോളുടേം കാമലീലകൾ സൂപ്പർ ആയി വരട്ടെ

രേഖ • 22-11-2019 07:55

ഹായ് റാഷിദ്‌
അങ്ങിനെ ലെസ്ബിയൻ എന്ന ഒരു മേഖലയിൽ ഒതുക്കില്ല അതുകൊണ്ട് ധൈര്യമായി വായിക്കാം ഭാക്കിയുള്ള വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ കാണാം

don • 22-11-2019 07:21

നന്നായിട്ടുണ്ട് തുടരുക എത്രെയും പെട്ടന്ന്

രേഖ • 22-11-2019 07:57

Thank you don പെട്ടന്നുതന്നെ അടുത്ത ഭാഗം വരും

Lincy • 27-11-2019 07:18

കട്ട വെയിറ്റിംഗ്.....

BenzY • 22-11-2019 02:42

Kidilan ...

Waiting for next part

രേഖ • 22-11-2019 08:00

ഒരുപാട് നന്ദിയുണ്ട് ഈ അഭിപ്രായത്തിന്, എത്രയും വേഗത്തിൽ അടുത്ത ഭാഗം എത്തിക്കാം

Iquul • 22-11-2019 00:47

Next part update your story very good

രേഖ • 22-11-2019 08:01

Thank you friend, I will update as soon as possible

നന്ദൻ • 21-11-2019 23:47

രേഖ ചേച്ചിയെ.... ബാക്കി എപ്പോ വരും... വെയ്റ്റിംഗ്...

രേഖ • 22-11-2019 00:15

നന്ദൻ നന്ദി... അതികം സമയം എടുക്കില്ല അതുറപ്പാണ്

R • 21-11-2019 22:25

Rekha ....valare nannayittundu.pinne njangal aanungalkku poorinekkurichu athinte ghadanaye kurichu varnikkunnathu eshtamaanu.Athu cheyyuka.Nithin Babu vinte kadhakal vaayichunokku..Appol manasilakum....Best wishes.

രേഖ • 22-11-2019 00:14

Hai R

താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി, താങ്കളുടെ അഭിപ്രായത്തിനെ ബഹുമാനിച്ചുകൊണ്ടുതന്നെ പറയട്ടെ നിതിൻ ബാബു എന്ന എഴുത്തുകാരനെപോലെ എഴുതാൻ കഴിവുള്ള ഒരു എഴുത്തുക്കാരിയല്ല ഞാൻ, എനിക്ക് എന്റേതായ തനതായ രീതിയിലെ എഴുതാൻ കഴിയൂ... ഞാൻ ഒരു പക്ഷെ അതിന് ശ്രമിച്ചാൽ  ഫലം വിപരീതമായിപോകും അതുകൊണ്ട് ഞാൻ എന്റെ ശൈലിയിൽ തന്നെ എഴുതട്ടെ