Chapter Title : ഒരേ വഴിയിലെ യാത്രക്കാർ [പുതിയ മുഖം]
എന്റെ അസിസ്റ്റന്റ് ജീന (from philipines)മാത്രമാണ് അതും ഓഫീസിലെ ആരും കാണാത്ത ചില സ്ഥലങ്ങളിൽ വെച്ച് മാത്രം ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോ അവളുടെ bf വന്നു കൂട്ടിക്കൊണ്ടുപോവും ഇല്ലേൽ ഒരു കൈ നോക്കാമായിരുന്നു.
അങ്ങനെ ഒരു അവധി ദിവസം എനിക്ക് ഒരു whatsapp ൽ ഒരു കാൾ വന്നു നാട്ടിലെ നമ്പർ ആണ് ഇവിടെ whatsapp call attent ചെയ്യാൻ പറ്റാത്തത് കൊണ്ട് ഞാൻ കട്ട് ചെയ്ത് ഫോണിൽനിന്നും ഡയറക്റ്റ് ആയി ആ നമ്പർ ലേക്ക് തിരിച്ചു വിളിച്ചു. ഒരു പെൺ ശബ്ദം "ഇക്കാ ഞാൻ അനു ആണ് *******-- ഗ്രൂപ്പിൽ ഉള്ള??
അപ്പോൾ എനിക്ക് ശബ്ദം മനസിലായി ഗ്രൂപ്പിൽ പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷെ നേരിട്ട് കണ്ടിട്ടുമില്ല സംസാരിച്ചിട്ടുമില്ല. പക്ഷെ അവൾ ഒരു പരിചയക്കാരനോടെന്നപോലെ സംസാരിക്കുന്നുണ്ട് വിശേഷങ്ങളും മറ്റും ചോദിക്കുന്നുമുണ്ട്.
ഞാൻ എല്ലാത്തിനും മറുപടി മാത്രം പറഞ്ഞു. അങ്ങനെ അവൾ വിളിച്ചതിന്റെ കാര്യം പറഞ്ഞു അവൾക്ക് ഇവിടെ ഒരു കമ്പനിയിൽ ജോലി കിട്ടി അവൾക്കിവിടെ പരിജയമുള്ള വേറെ ആരുമില്ല.
തത്കാലം ആദ്യത്തെ ഒരാഴ്ച താമസിക്കാൻ ഒരു സൗകര്യം ഉണ്ടാക്കി തരാൻ പറ്റുമോ എന്ന് ചോദിച്ചു. കമ്പനി യുടെ അഡ്രസ് ചോദിച്ചപ്പോൾ എന്റെ ഓഫീസിനു അടുത്തുതന്നെ. ഞാൻ അപ്പോൾ തന്നെ ധൈര്യമായി പോരാൻ പറഞ്ഞു. അവൾ ഫോൺ വെച്ച ഉടനെ ഞാൻ ഇല്ല്യാസിനെ വിളിച്ചു കാര്യം പറഞ്ഞു.
അവൻ പറഞ്ഞു അടിപൊളി പീസ് ആണെടാ അവൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും insta യിൽ ഫോള്ളോ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു അവൻ അവളുടെ ഒരു pic insta യിൽ നിന്നും അയച്ചു തന്നു. അത് കണ്ടപ്പോഴേ എന്റെ കിളി പോയി.
ഒരാഴ്ച എന്റെ കൂടെ നിർത്താം എന്ന് ഉറപ്പിച്ചു പക്ഷെ ഈകാര്യം ഇല്ല്യാസിനോട് പറഞ്ഞില്ല. ഇവിടെ രണ്ട് റൂമുകൾ ഉണ്ട് ഒന്നിൽ പഴയ സാധനങ്ങളും മറ്റും ഇട്ടിരിക്കുകയാണ് അത് clean ചെയ്യാം...
നാളെ അവൾ ഇവിടെ എത്തും. പുറത്തിറങ്ങുന്ന സമയം ഞാൻ അവിടെ ഉണ്ടാകും എന്ന് അവളോട് പറഞ്ഞു. ഉച്ചക്ക് 2 മണിക്കാണ് ഇവിടെ ലാൻഡിംഗ് ഞാൻ കൃത്യ സമയത്ത് തന്നെ അവിടെ എത്തി
💬 Comments
View all comments