Chapter Title : ഒരേയൊരാൾ 3 [ഹരി]
രാജി നടക്കുന്നത് കാണാന് തന്നെ ഒരു ചേലായിരുന്നു. തനിക്കുള്ള മുഴുത്ത മുലകളോ കൊഴുത്ത നിതംബമോ അവൾക്കില്ല. എന്നിട്ടും അവൾ എത്ര sexy ആണെന്ന് ജ്യോതി ആശ്ചര്യപ്പെട്ടു. എന്താണ് അവളെ ഇത്രയും ആകർഷകയാക്കുന്നത്? കോതി പിന്നിവച്ചിരിക്കുന്ന അവളുടെ മുടിയാണോ? ആ കുഞ്ഞു മുലകളും ചെറിയ നിതംബവുമാണോ? അവളുടെ വലിയ നെറ്റിത്തടമാണോ? എപ്പോഴും ഒരു തിളക്കമുള്ള ആ കണ്ണുകളോ? അതോ അവളുടെ കുഞ്ഞു ചുണ്ടുകളാണോ? ആ വെളുത്ത മാറിലെ പുള്ളിയാണോ? ജ്യോതിക്ക് മനസ്സ് ഒന്നിലും ഉറപ്പിക്കാനായില്ല.
അമ്പലത്തില് കൈകൂപ്പി കണ്ണടച്ച് നിന്നപ്പോള് മനസ്സിന് ശക്തിതരാൻ അവൾ ദേവിയോട് മനസ്സുരുകി പ്രാർത്ഥിച്ചു. കണ്ണുതുറന്നപ്പോൾ രാജി തന്നെ നോക്കിനിൽക്കുന്നതാണ് ജ്യോതി കണ്ടത്.
'ദേവീ, നീയെന്നെ ഇത്ര പെട്ടെന്ന് കൈയ്യൊഴിഞ്ഞോ?'
ജ്യോതി മനസ്സിൽ ചിന്തിച്ചു.
രാജിയുടെ മുഖത്ത് ഒരു ചെറിയ ചിരിയുണ്ടായിരുന്നു.
"കാര്യമായ പ്രാർത്ഥനയാണല്ലോ. എന്താണ് പ്രാർത്ഥിച്ചത്?"
രാജി കളിയാക്കികൊണ്ട് ചോദിച്ചു. ജ്യോതി അതിന് ഒന്ന് ചിരിച്ചതേയുള്ളു. അമ്പലത്തിന് വലം വെച്ച് പ്രസാദവും വാങ്ങി പടി തൊട്ടുവണങ്ങി ഇറങ്ങി കഴിഞ്ഞപ്പോള് കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഇലക്കീറിൽ നിന്ന് ചന്ദനം മോതിരവിരൽ കൊണ്ട് തൊട്ടെടുത്ത് രാജി ജ്യോതിയുടെ നെറ്റിയിലും കഴുത്തിലും തൊടുവിച്ചു. ഒരു ചെത്തിപ്പൂവും തുളസിയിലയും എടുത്ത് രാജി തന്റെ മുടിയില് ചൂടി. പിന്നെ ആ പുഷ്പാഞ്ജലി അവൾ ജ്യോതിക്ക് നേരെ നീട്ടി. ചന്ദനമെടുത്ത് രാജിയുടെ വിരിഞ്ഞ നെറ്റിയില് ചാർത്തണമെന്ന് ജ്യോതിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പ്രസാദം കിട്ടിയപ്പോൾ തന്നെ രാജി അത് സ്വയം തൊട്ടിരുന്നു. പൂവും തുളസിയുമെടുത്ത് ജ്യോതി തന്റെ മുടിയില് ചൂടി.
"പാലട കിട്ടാത്തതിന്റെ പിണക്കത്തിലാണോ?"
നടത്തത്തിനിടയിൽ തെല്ലൊരു കുസൃതിയോടെ രാജി ചോദിച്ചു.
"ഏയ്... അങ്ങനൊന്നൂല്ല"
💬 Comments
View all comments