← Back to ഒരേയൊരാൾ 3 [ഹരി]

Comments

ഒരേയൊരാൾ 3 [ഹരി] · approved reader discussion

വിഷ്ണു • 20-09-2023 07:05

ബാക്കി എവിടെ ?

ഹരി • 24-09-2023 00:06

ഇട്ടിട്ടുണ്ട്.

ottaykayavan • 20-09-2023 04:12

hi bro onnu speed aakki next part tharumo.. super story aanu. thanks

ഹരി • 24-09-2023 00:06

ഇട്ടിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

hulk • 11-09-2023 15:18

ishtapettu…❤️
bakki vegam verumallo le?

ഹരി • 24-09-2023 00:06

ഉടനെ വരും

വാത്സ്യായനൻ • 09-09-2023 00:47

വളരെ മനോഹരമായിരിക്കുന്നു. സഹോദരിമാരുടെ പിണക്കവും സ്നേഹവും നാണവും നാണമില്ലായ്മയും എല്ലാം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. Can't wait for the coming parts!

ഹരി • 09-09-2023 01:09

Thank you

വിഷ്ണു • 09-09-2023 00:12

മനോഹരമായ എഴുത്തു. ഇത്രയും രസിച്ചു വായിച്ച ഒരു കഥ ഈ അടുത്ത് ഇവിടെ വന്നിട്ടില്ല. Tag കാറ്റഗറി ഒന്നും കാര്യമാക്കുന്നില്ല. നിങ്ങളുടെ എഴുത്തു ആണ് മെയിൻ.

ഹരി • 09-09-2023 07:38

Thank you. മൊത്തത്തിൽ ഒരു സ്വീകാര്യത കുറവുണ്ട്. സാരമില്ല. എഴുതി തുടങ്ങിയ സ്ഥിതിക്ക് എന്തായാലും എഴുതി തീർക്കും.