0%

Chapter Title : ഒരേയൊരാൾ 4 [ഹരി]

Author : Kambikathakal Read All Parts 642

ജ്യോതി മറുപടി ഒന്നും പറഞ്ഞില്ല. പതിയെ ചുണ്ടുവിടർത്തി രാജിയുടെ വിരലുകളെ വരവേറ്റു. ഉരുള കൊടുത്ത് പിന്നോട്ട് വലിയുന്ന രാജിയുടെ വിരൽത്തുമ്പിനേയും ജ്യോതിയുടെ ചുണ്ടുകളേയും ഒരു തുപ്പൽനൂല് ചേർത്തുനിർത്താൻ നോക്കി. പിന്നെ നിസ്സാരമായി പൊട്ടിത്തകർന്നു. രാത്രിയുടെ നിശബ്‌ദതയിൽ ഇരുവരും ഒന്നും മിണ്ടിയില്ല. രാജി അനുജത്തിയെ ഊട്ടിക്കൊണ്ടിരുന്നു. ജ്യോതിയുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. അതൊന്ന് തുടച്ചെടുത്ത്, രാജി തന്ന ചോറുമണികൾ വായിലിട്ട് ചവച്ച്, അവളെ നോക്കി അത്രയേറെ സ്നേഹത്തോടെ പുഞ്ചിരിക്കുമ്പോൾ ജ്യോതി മനസ്സിലോർത്തു,

'രാജിയുള്ളതുകൊണ്ട് മാത്രം എനിക്കിപ്പോള്‍ പകലുകളേക്കാൾ രാത്രിയോടാണിഷ്ടം...'

ബിരിയാണി കഴിഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ രാജി എഴുന്നേറ്റ് പോയി പാത്രം കഴുകി. ജ്യോതി വായ കഴുകി വന്ന് തീൻമേശയിൽ ചാരി രാജിക്ക് വേണ്ടി കാത്തിരുന്നു. അടുക്കളയില്‍ നിന്ന് വന്ന രാജി ജ്യോതിയെ കണ്ടിട്ട് ചോദിച്ചു,

"ഹാ... കിടന്നില്ലേ?"

"നീ വന്നിട്ട്...."

"മ്.."

രാജി അവളുടെ കൈപിടിച്ച് മുറിയിലേക്ക് നടന്നു. ഈ ജീവിതം മുഴുവന്‍ ഇങ്ങനെ രാജിയുടെ കൈ പിടിച്ച് നടക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ജ്യോതി ആശിച്ചു. മുറിയില്‍ കടന്ന് വാതിലടച്ച് കിടക്കവിരി തട്ടിക്കുടഞ്ഞ് വിരിക്കുമ്പോള്‍ രാജി ഇടക്ക് ജ്യോതിയെ നോക്കുന്നുണ്ടായിരുന്നു.

"ഇങ്ങനത്തെ ഡ്രെസ്സിടുമ്പൊ നിനക്കൊരു ഷെഡ്ഡീം ബ്രെയ്സീറും ഇട്ടൂടെ? ഒരു പെറ്റിക്കോട്ടെങ്കിലും? അച്ഛനൊക്കെയുള്ളതല്ലേ... ഇങ്ങനെ എല്ലാം കാണിച്ച് നടക്കരുത്."

രാജി കുറച്ച് കടുപ്പിച്ചാണ് പറഞത്.

അപ്പോഴാണ് ജ്യോതി തന്റെ ശരീരത്തിലേക്ക് നോക്കിയത്. നേരത്തേ വന്ന് കയറിയ വിഷമത്തിൽ പറ്റിയതാണ്. ശ്രദ്ധിച്ചില്ല. ഈ ഉടുപ്പ് ഇത്രയും നിഴലടിക്കുമെന്ന് ഓർത്തുമില്ല. അച്ഛനോ അമ്മയോ കണ്ടിരുന്നെങ്കിൽ ഇപ്പൊ ജ്യോതിയുടെ കാര്യം തീരുമാനമായേനേ. പറ്റിയ അബദ്ധം മനസ്സിലായെങ്കിലും ജ്യോതി ഒന്നും പറഞ്ഞില്ല.

"വാ... വന്ന് കിടക്ക്..."

💬 Comments

View all comments