Chapter Title : ഒരെഴുത്തുകാരന്റെ സംശയം Sunil
അതാണ് കഥ..! അങ്ങനെ ചെയ്യുന്ന എഴുത്തുകാർ കാണും പക്ഷേ സുനിലിനെ അതിന് കിട്ടില്ല...! അതുകൊണ്ട് തന്നെയാണ് സുനിൽ ഇവിടെ അനഭിമതനായതും...! ഞാനുമത് അംഗീകരിക്കുന്നു. എനിക്ക് കന്പി എഴുതാൻ അറിയില്ല...! കഥാസന്ദർഭങ്ങളിൽ കന്പി കൂടി കയറ്റാനേ അറിയൂ അതിനാൽ തന്നെ മിക്കവാറും വായനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാറില്ല.......മാപ്പ്..! സത്യത്തിൽ സങ്കടവും ചിരിയും ഒരേപോലെ വന്നുപോയി..... ...... ഇത് ഏത് ഭാഷ എന്ന് അന്പരന്ന് വായനക്കാർക്ക് ആർക്കെങ്കിലും അറിയാമോ ഇത് എന്ന് ന്പിക്കുട്ടൻ ചോദിച്ച ഉരുപ്പടി "ആന്റിയ്കൊപ്പം" 124 ലൈക്ക് നേടിയപ്പോൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രണ്ട് ലൈക്ക് കൂടി നേടി "മനോജിന്റെ മായാലോകം15" ""54" ലൈക്ക് നേടി......! മൂന്ന് പകലും രണ്ട് രാത്രിയും കുത്തിപ്പിടിച്ചിരുന്ന് മറ്റൊന്നിനും മാറാതെ കുത്തിയപ്പോളാണ് അത് പേജിലായത്.....! ഇനീം ഈ കോത്താഴത്ത് കഥയുമായി ഞാൻ വന്നാൽ ആരും അതിനെ "തന്തയ്ക് പിറക്കായ്ക" എന്ന് അല്ലേ പറയൂ ?..... അത് കൊണ്ട് ഈ "....ണ" അങ്ങ് നിർത്തുകല്ലേ നന്ന്..????? തീരുമാനം നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി മാനിച്ച് മാത്രം...!
💬 Comments
View all comments