0%

Chapter Title : Orikkal Mathram 2

Author : Dr. Pankaj Action Read All Parts 90

സമയം ഏഴു മണി .നെഞ്ചിടിപ്പോടെ ഞാൻ വീട്ടിലേക്കു കയറി .”എവിടര്ന്നാടാ ഇത്രയും സമയം ?”.ടൈം എന്തായെന്ന് അറിയാമോ ?”.’അമ്മ ചോദിച്ചു .ഞാൻ ചിരിച്ചു കൊണ്ട് മുകളിലേക്കു കയറിപ്പോയി .റൂമിനുള്ളിൽ കടന്നു കട്ടിലിൽ നോക്കിയപ്പോൾ ഞാൻ വീണ്ടും ഞെട്ടി .പുസ്തകം കട്ടിലിന്റെ മുകളിൽ തന്നെ കിടക്കുന്നു . രാത്രി ഭക്ഷണം കഴിക്കുമ്പോൾ ‘അമ്മ ഇതേപ്പറ്റി ഒന്നും മിണ്ടിയില്ല .എനിക്ക് ആശ്വാസം ആയി .’അമ്മ ഇതെല്ലം ഒരു കൗമാര ചാപല്യമായി മാത്രമേ കണ്ടിട്ടുള്ളു .സമാധാനത്തോടെ ഞാൻ കിടന്നുറങ്ങി .
തൊട്ടടുത്ത തിങ്കളാഴ്ച ഞാനും അമ്മയും ഒരുമിച്ചു അനുജത്തിയെ കാണാൻ കോയമ്പത്തൂരിലേക്ക് പോയി .അനുജത്തി യെയും കണ്ടത്തിനു ശേഷം ഞങ്ങൾ ഷൊപ്പിംഗ് നടത്താൻ കോയമ്പത്തൂർ നഗരത്തിലേക്കു നടന്നു .

തുടരും …….

💬 Comments

View all comments