0%

Chapter Title : ഒരിക്കൽക്കൂടി 2 [നിഖിലൻ]

Author : Kambikathakal Read All Parts 1.8K

ലൈസൻസ്?

അതു കുഴപ്പമില്ല മോനെ മെയിൻ റോഡിൽ അല്ല വർക്ക്ഷോപ്പ് ഇങ്ങോട്ട് വരുമ്പോൾ ബസ്സിറങ്ങിയില്ലേ അവിടെ തന്നെയാ

ഞാനൊരു ഇടവഴിയിൽ കൂടിയാണ് ഇങ്ങോട്ട് വന്നത്

ആ ഇടവഴിയുടെ തൊട്ടപ്പുറത്ത് റോഡ് ഉണ്ട് അതുവഴിയും വരാം

ഞാൻ അപ്പോഴേക്കും നിനക്കൊരു സാധനം ഉണ്ടാക്കി വയ്ക്കാം.

ചേച്ചി ഞാൻ പോയിട്ട് വരാം

പിന്നെ പൈസ വിശ്വേട്ടൻ വരുമ്പോൾ തരും എന്ന് പറഞ്ഞാൽ മതി കേട്ടോ..

ആ ശരി

അതു പറഞ്ഞ് സുമിത്രേച്ചി പുറത്തേക്ക് പോയി.

ഞാൻ ഡ്രസ്സ് മാറ്റി പുറത്തിറങ്ങി വെറുതെ ഒന്ന് കാർത്തികേട് റൂമിലേക്ക് പാളി നോക്കി .

അവളെ കണ്ടില്ല ചിലപ്പോൾ ട്യൂഷന് പോയതാവാം.

പുറത്തിറങ്ങി ഞാൻ ചേച്ചി പറഞ്ഞ വർഷോപ്പ് ലക്ഷ്യമാക്കി നടന്നു.

കുറച്ചു മുന്നോട്ട് എത്തിയപ്പോൾ ശ്രുതി നടന്നു വരുന്നത് കണ്ടു പുറത്തായി ഉയർന്ന പറമ്പിലൂടെ അവൾ റോഡ് ലക്ഷ്യമാക്കി വരികയാണ്.

ഇറങ്ങി വരുന്നത് കണ്ടപ്പോൾ ഞാൻ നടത്തത്തിന്റെ വേഗതകുറച്ചു നടന്നു വരുമ്പോൾ തന്നെ അവൾ എന്നെ കണ്ടിരുന്നു ചിരിച്ചുകൊണ്ടവൾ റോഡിലേക്ക് ഇറങ്ങി.

ഹായ്, ശ്രുതി എങ്ങോട്ടാ?

കടയിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങണം.

നന്ദുവോ?

ഞങ്ങടെ വണ്ടി വർക്ക് ഷോപ്പിൽ ഉണ്ട് അത് എടുക്കാൻ പോവുകയാണ്.

എന്നാ ഒരുമിച്ചു പോകാലോ വർക്ക്ഷോപ്പിന്റെ അടുത്ത് തന്നെയാണ് എനിക്ക് പോകാനുള്ള കടയും

ഞങ്ങൾ ഒരുമിച്ച് നടന്നു.

ശ്രുതിയുടെ വീട്ടിൽ ആരൊക്കെയുണ്ട് ഞാൻ ചോദിച്ചു

വീട്ടിൽ ഞാനും അമ്മയും

അച്ഛൻ?

മരിച്ചുപോയി . ഞാൻ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു പിന്നെ അമ്മയാണ് എന്നെ നോക്കിയത് ഞാനും അമ്മയും മാത്രമേ ഉള്ളൂ.

നന്ദുവിന്റെ വീട്ടിൽ ആരൊക്കെയുണ്ട്?

അങ്ങനെ ഓരോന്ന് സംസാരിച്ചുകൊണ്ട്

💬 Comments

View all comments