0%

Chapter Title : ഒരിക്കൽക്കൂടി 2 [നിഖിലൻ]

Author : Kambikathakal Read All Parts 1.8K

ചേച്ചിയുടെ പിൻഭാഗത്ത് അയാൾ പിടിക്കുകയും ചേച്ചി തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് പിന്നിൽ നിന്ന ഒരു പയ്യനെ ആണ് ആളുകൾക്കിടയിലൂടെ അവന്റെ മുഖം ഞാൻ കണ്ടില്ല പക്ഷേ ചേച്ചി അവനെ തെറ്റിദ്ധരിച്ചു അവനെ വഴക്ക് പറയുകയും ചെയ്തു എന്നാൽ നാറി കണ്ടക്ടർ അവനെ പിടിച്ചു പുറത്തേക്ക് തള്ളുകയും വഴക്ക് പറയുകയും ചെയ്തു.

പാവം പയ്യൻ നാട്ടുകാരുടെ മുന്നിൽ നാണം കെട്ടു

ദേ ബസ്റ്റോപ്പിൽ ആണ് അവൻ അന്ന് ഇറങ്ങിയത് പാവം...

അവൾ കുറച്ച് സങ്കടത്തോടെ പറഞ്ഞു.

ആരാണാവോ പയ്യൻ?

ഞാൻ തന്നെ

ഞാൻ തലകുനിച്ചു നിന്നുകൊണ്ട് പറഞ്ഞു.

ങേ..... നീയോ?

കുറച്ച് അതിശയത്തോടെ ചോദിച്ചു

അതേ ഞാൻ തന്നെ അന്നായിരുന്നു ഞാൻ ഇവിടത്തേക്ക് വന്നത് അന്ന് തന്നെ നാട്ടുകാരുടെ മുന്നിൽ നാണം കെട്ടു ആ നാറി കാരണം

അപ്പോൾ അവൻ തന്നെ ആയിരുന്നില്ലേ ആ ചേച്ചിയെ ഉപദ്രവിച്ചത് പട്ടി....

ഞാൻ പല്ലുകടിച്ചു

നീ ആയിരുന്നല്ലേ നന്ദു അത് ഞാൻ അറിഞ്ഞില്ല... സാരമില്ലടാ അവനു ദൈവം കൊടുത്തോളും....

ശരിയടി ഞാൻ വർക്ഷോപ്പിലേക്ക് ചെല്ലട്ടെ പിന്നെ കാണാം

ഓക്കേ ടാ

അവൾ റോഡ് മുറിച്ച് കടന്ന് അപ്പുറത്തെ കടയിലേക്ക് പോയി.

വർഷോപ്പിൽ പോയി അവരോട് സംസാരിച്ചു വണ്ടിയും വാങ്ങിയശേഷം അതിനപ്പുറത്തെ കടയിലേക്ക് നോക്കി ശ്രുതി അവിടെയില്ല അവൾ ചിലപ്പോൾ പോയിട്ടുണ്ടാവണം.

Dio ആണ് വണ്ടി ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി ഓടിച്ചു പോയി.

സുമിത്രേച്ചി പറഞ്ഞ ടാറിട്ട റോഡിലൂടെ ഞാൻ വീട്ടിലേക്ക് വണ്ടിയോടിച്ചു.

മുൻപോട്ട് എത്തിയപ്പോൾ ദൂരെ ഒരു പെൺകുട്ടി നടന്നു പോകുന്നു.

ജീൻസ് പാന്റും ടീഷർട്ടും ആണ് വേഷം ഒരു

💬 Comments

View all comments