0%

Chapter Title : ഒരിക്കൽക്കൂടി 3 [നിഖിലൻ]

Author : Kambikathakal Read All Parts 3K

ഇതെന്തു പറ്റി?

ഞാൻ ചോദിച്ചു.

അതേയ്... എനിക്കു ഇഷ്ടമുള്ളവരെ ഞാൻ കെട്ടിപ്പിടിക്കും ഉമ്മ വെക്കും ചിലപ്പോൾ കടിക്കും.

അതും പറഞ്ഞു അവൾ എന്റെ ഷോൾഡറിൽ മെല്ലെ കടിച്ചു.

അപ്പോൾ ഈ പറഞ്ഞത് ഒക്കെ എനിക്കും ആകാല്ലോ അല്ലേ?

ആലോചിക്കാം....

അതു പറഞ്ഞപ്പോ അവളുടെ മുഖത്ത് ഒരു ചിരി വന്നത് ഞാൻ മിററിലൂടെ കണ്ടു.

നന്ദു ഇവിടെ നിർത്തിക്കോ....!

എന്തുപറ്റി?

ട്യൂഷൻ ക്ലാസ്സിന്റെ അടുത്ത് നിർത്തിയ ശരി ആവില്ല അവിടെ കൊറേ പരദൂഷണക്കരികൾ ഉണ്ട് വെറുതെ നമ്മളായിട്ട് അവർക്കൊരു വിഷയം ആകണോ?

എന്നാ ഇവിടെ ഇറങ്ങിക്കോ വൈകുന്നേരം ഞാൻ എവിടെ വരണം? ഇവിടെ നിന്നാൽ മതിയോ?

ആ മതി. എന്നാൽ ശരി ഡ്രൈവർ വൈകീട്ട് വാ.

എന്നും പറഞ്ഞുകൊണ്ട് അവൾ ട്യൂഷൻ ക്ലാസിലേക്ക് ഓടി.

ഓടിപ്പോകുന്ന അവളുടെ പിന്നഴക് നോക്കി ഞാൻ നിന്നു. ഓരോ ദിവസം കഴിയുംതോറും ഇവൾക്ക് സൗന്ദര്യം കൂടി വരുവാണല്ലോ.

അവൾ പോയി കഴിഞ്ഞപ്പോൾ ഞാൻ തൊട്ടടുത്ത കടയിൽ നിന്നും സുമിത്രേച്ചി വാങ്ങാൻ ഏൽപ്പിച്ച സാധനങ്ങൾ വാങ്ങി

തിരിച്ചു പോകുമ്പോഴാണ് ശ്രുതിയെ കണ്ടത്. ഞാൻ അവളുടെ തൊട്ടടുത്തു വണ്ടി നിർത്തി.

ഹായ് ശ്രുതി വീട്ടിലേക്കാണോ എന്റെ കൂടെ വരുന്നോ?

അല്ല ഇതാര് നന്ദുവോ എന്താ ഈ വഴിക്ക്?

ഞാൻ കാർത്തികയെ ട്യൂഷൻ ക്ലാസിൽ വിടാൻ വന്നതാ. പിന്നെ കുറച്ച് സാധനങ്ങളും വാങ്ങാൻ ഉണ്ടായിരുന്നു. നീ വീട്ടിലേക്കു ആണെങ്കിൽ കേറിക്കോ.

ഞാൻ പിന്നിലെ സീറ്റിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു

അവൾ ഒന്ന് സംശയിച്ചിട്ട് ചുറ്റിലും നോക്കി എന്നിട്ട് എന്റെ പിന്നിൽ കയറി. ഞാൻ വണ്ടി എടുത്തു. പതുക്കെ ആണ്

💬 Comments

View all comments