Chapter Title : ഒരിക്കൽക്കൂടി 3 [നിഖിലൻ]
താഴേക്കു പോയി.
ഇവർ എപ്പോൾ നോക്കിയാലും അടുക്കളയിൽ
ആണ് ഇതിനുമാത്രം എന്താണാവോ അവിടെ പണി? ഞാൻ മനസ്സിൽ ഓർത്തു.
ചായ കുടിക്കുന്നതിനിടയിൽ ഞങ്ങൾ ഓരോന്ന് സംസാരിച്ചു.
ഡീ നിനക്ക് എങ്ങനെ ഉണ്ടായിരുന്നു നേരത്തെ?
ഞാൻ ചോദിച്ചു
ഞാൻ പറഞ്ഞില്ലേ ഫുള്ള് കണ്ട്രോൾ പോയടാ... നീ തൊടുമ്പോഴൊക്കെ എനിക്ക് ഒരു വല്ലാത്ത ഫീൽ ആയിരുന്നു. ഇടക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആയി തോന്നി.
തീരെ വയ്യാതെയായി അതുകൊണ്ടാണ് ഞാൻ വണ്ടിയിൽ തല വെച്ച് കിടന്നത്.
നീ കിടന്നപ്പോൾ എനിക്ക് കൂടുതൽ സൗകര്യമായി.
ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു.
മ്മ്മ്മ്..... നീട്ടി മൂളിക്കൊണ്ട് അവൾ എന്നെ ഒന്നു സംശയത്തോടെ നോക്കി.
നിനക്ക് എങ്ങനെ ഉണ്ടായിരുന്നു?
അവൾ ചോദിച്ചു.
നല്ല സുഖം ഉണ്ടായിരുന്നു നിന്റെ എവിടെ തൊട്ടാലും നല്ല സോഫ്റ്റ് ആണ്.
ആണോ?
അവൾ കൗതുകത്തോടെ ചോദിച്ചു.
അതേ നല്ല പഞ്ഞിക്കട്ട പോലെയുണ്ട്
ഞാൻ പറഞ്ഞു.
അതു ഞാൻ ഇപ്പോൾ കുറച്ചു തടി വെച്ചു അതാ. ടാ എന്റെ തടി ഓവർ ആണോ?
ഏയ്യ് ഇപ്പോൾ ഉള്ളത് നിനക്ക് കറക്റ്റ് ആണ് ഇനി കൂടിയാൽ ചിലപ്പോൾ ബോറാകും.
ഇനിയും കൂടാനാണ് ചാൻസ്.
അവൾ നിരാശയോടെ പറഞ്ഞു.
അതേ... കൂടും രാവിലെ നടക്കാൻ എന്നും പറഞ്ഞിട്ട് ഇറങ്ങും എന്നിട്ട് പുഴ കരയിൽ പോയിരിക്കും. ആകെ നടക്കുന്നത് ട്യൂഷന് പോകുമ്പോഴാണ് അതാണെങ്കിൽ ഇപ്പോൾ വണ്ടിയിലും ഇങ്ങനെ പോയാൽ എന്തായാലും നീ ഒരു തടിച്ചി പാറു ആകും.
അയ്യോ... ടാ ഇനി എന്ത് ചെയ്യും?
അവൾ ആശങ്കയോടെ ചോദിച്ചു.
അതിനു നടത്തം മാത്രം പോരാ...
പിന്നെ?
അതിനു
💬 Comments
View all comments