Chapter Title : ഒരിക്കൽക്കൂടി [നിഖിലൻ]
ഉറങ്ങിപ്പോയി
അമ്മ :എന്നിട്ട് മോൻ വല്ലതും കഴിച്ചോ????
ഞാൻ : ഇല്ല കഴിക്കണം.
അമ്മയോട് സംസാരിച്ചുകൊണ്ട് ഞൻ റൂമിനു വെളിയിൽ ഇറങ്ങി പതിയെ ബാൽക്കണിയിലേക് നടന്നു അവിടെനിന്നും അമ്മയോട് സംസാരിച്...
വിശേഷങ്ങൾ എല്ലാം പറഞ്ഞ് കഴിഞ്ഞ് ഫോണും പോക്കറ്റിൽ ഇട്ടു തിരിച്ചു വന്നു റൂമിന്റെ വാതിൽ തുറന്നു.
തുറന്നപ്പോൾ കണ്ട കാഴ്ച കണ്ട് എന്റെ കണ്ണ് വീണ്ടും തള്ളി പുറത്തേക്കു വന്നു.
എനിക്ക് പുറം തിരിഞ്ഞു നിന്നുകൊണ്ട് ഒരു പെൺകുട്ടി വസ്ത്രം മാറുകയാണ്.
പാവാടയും അരയ്ക്കു മുകളിൽ ഒരു ബ്രായുമാണ് അവളുടെ വേഷം
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് പെട്ടെന്ന് അവൾ തിരിഞ്ഞു നോക്കി.
കൈകൾ രണ്ടും മാറിന് പുറകെ കെട്ടിക്കൊണ്ട്
താനാരാ പുറത്തുപോയെന്നും ഉച്ചത്തിൽ എന്നോട് ആക്രോശിച്ചു.
വിരണ്ടു പോയ ഞാൻ പെട്ടെന്ന് പുറത്തിറങ്ങി വാതിലടച്ചു.
കൈ തലയിൽ ഇടിച്ചുകൊണ്ട് ഞാൻ സ്വയം ശപിച്ചു....
ഒരു നിമിഷം എന്താണ് സംഭവിച്ചത് ഞാൻ ആലോചിച്ചു
എന്റെ റൂമിന് തൊട്ടടുത്തായിട്ട് മറ്റൊരു റൂം ഉണ്ട് അമ്മയോട് സംസാരിച്ചു വന്നിട്ട് ഞാൻ
ശ്രദ്ധിക്കാതെ തുറന്നത് മറ്റേ റൂമിന്റെ ഡോർ ആയിരുന്നു.
കൈകൊണ്ട് തലയിൽ അടിച്ചു കൊണ്ട് ഞാൻ സ്വയം എന്നെ തന്നെ ശപിച്ചു.
എന്റെ റൂമിന്റെ വാതിൽ തുറന്നു ഞാൻ അകത്തു കയറി കട്ടിലിരുന്നു ഈ നാട്ടിൽ വന്നപ്പോൾ തൊട്ട് തൊടുന്നതെല്ലാം പിഴക്കുകയാണല്ലോ ദൈവമേ....
ആരാണത്?
വിശ്വേട്ടന്റെ മകൾ കാർത്തികയാണോ അത്
ഈശ്വരാ കാർത്തികയാണെങ്കിൽ തീർന്നു.
വിശ്വേട്ടൻ ഇന്നുതന്നെ എന്നെ ഇവിടുന്ന് പറപ്പിക്കും
എങ്ങനെയെങ്കിലും കാർത്തികയോട് സോറി പറയണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
അവളുടെ റൂമിലേക്ക് കയറി ചെന്നാലോ അല്ലെങ്കിൽ വേണ്ട വീണ്ടും അവൾ ബഹളം ഉണ്ടാക്കും അവൾ പുറത്തുവരുന്നത് വരെ വെയിറ്റ് ചെയ്യാൻ ഞാൻ തീരുമാനിച്ചു.
റൂമിന് പുറത്തിറങ്ങി ഞാൻ അവളുടെ റൂം തുറക്കുന്നതും കാത്തു നിന്നു.
വാതിൽ തുറക്കുന്നതും കാത്തുനിന്ന എന്നെ തേടി വന്നത് മറ്റൊരു വിളി ആയിരുന്നു
താഴെനിന്നും സുമിത്രയുടെ വിളിയാണ് ഭക്ഷണം കഴിക്കാനാണ്
ഞാൻ പതിയെ സ്റ്റെപ്പ് ഇറങ്ങി താഴെ ചെന്നു
ഡൈനിങ് ടേബിളിൽ വിശ്വേട്ടനും സുമിത്രേച്ചിയും ഇരിക്കുന്നുണ്ട് കാർത്തികയെ അവിടെ ഒന്നും കാണുന്നില്ല.
അവൾ മുകളിൽ തന്നെയായിരിക്കും ഈശ്വരാ ഇപ്പോൾ അവൾ ഇറങ്ങി വന്നാൽ എന്നെപ്പറ്റി വിശ്വേട്ടനോട് പറഞ്ഞു കൊടുക്കുമോ.
അച്ചു കാർത്തിക വന്നിട്ടുണ്ട് നീ കണ്ടിരുന്നോ?
അവൾ മുകളിലുണ്ട് സുമിത്രേച്ചി എന്നോട് പറഞ്ഞു
ആ മകളെയും കണ്ടു അവളുടെ എല്ലാം കണ്ടു എന്ന് ഞാൻ
💬 Comments
View all comments