Chapter Title : ഒരിക്കൽക്കൂടി [നിഖിലൻ]
എന്റെ മനസ്സിലുള്ള എല്ലാ വിഷമങ്ങളും മാറി.
കാർത്തിക നല്ല കുട്ടിയാണ് എത്ര പെട്ടെന്നാണ് ഞാനുമായിട്ട് കമ്പനി ആയത്.
*****************
ഉച്ചഭക്ഷണത്തിനുശേഷം കാർത്തിക ട്യൂഷൻ ക്ലാസിലേക്ക് പോയി.
വെറുതെ റൂമിലിരുന്ന് ബോറടിച്ചപ്പോൾ ഞാൻ മെല്ലെ പുറത്തേക്ക് ഇറങ്ങി. വീടിന്റെ മുറ്റത്ത് വിശ്വേട്ടൻ വണ്ടി കഴുകുകയായിരുന്നു.
ഞാൻ പുള്ളിയുടെ അടുത്തേക്ക് ചെന്നു.
വിശ്വ : മോനെ വീടൊക്കെ ഇഷ്ടമായോ?
ഞാൻ : ഇഷ്ടപ്പെട്ടു ചേട്ടാ. ഞാനൊന്ന് പുറത്തേക്കിറങ്ങിയാലോ നമ്മുടെ തോട്ടത്തിലേക്കുള്ള വഴി എങ്ങനെയാ
വിശ്വ : നമ്മുടെ ഗേറ്റ് കഴിഞ്ഞ് വലത്തോട്ട് പോയിട്ട് നേരെ കാണുന്ന കേറ്റം കയറി ചെല്ലുമ്പോൾ ഇടവഴിയുണ്ട് ഇടവഴി നേരെ ചെന്നെത്തുന്നത് നമ്മുടെ തോട്ടത്തിലേക്ക് ആണ്
ഞാൻ : എന്നാ ശരി ഞാൻ ഒന്ന് തോട്ടത്തിൽ ഒക്കെ പോയി നോക്കിയിട്ട് വരാം
വിശ്വ : ശരി മോനെ പോയിട്ട് വാ. വൈകിട്ട് എനിക്കൊന്ന് ടൗണിൽ പോകാൻ ഉണ്ട് അല്ലായിരുന്നെങ്കിൽ ഞാനും കൂടെ വന്നേനെ
ഞാൻ : അത് കുഴപ്പമില്ല ഞാൻ പൊയ്ക്കോളാം.
വിശ്വേട്ടൻ പറഞ്ഞ വഴിയിലൂടെ നടന്നു ഞാൻ തോട്ടത്തിൽ എത്തി തോട്ടത്തിൽ നിന്നും താഴോട്ട് ചെറിയൊരു ഇടവഴിയുണ്ട് ഇടവഴി നേരെ ചെന്നിട്ട് നമ്മുടെ കണ്ട് അലക്ക് ചേച്ചിയുടെ വീട്ടിലേക്കാണ്.
പരന്നുകിടക്കുന്ന തേയില തോട്ടം ഇതെല്ലാം എന്റെ അച്ഛന്റെയും വിശ്വേട്ടന്റെയും കൂടെയാണ് എന്റെയും.
ഞാൻ പതിയെ തോട്ടത്തിനിടയിലൂടെ നടന്നു.
തേയില തോട്ടം കടന്ന് അപ്പുറത്തെ സൈഡ് എത്തിക്കഴിഞ്ഞാൽ അവിടെ ഒരു വാഴത്തോട്ടമാണ്.
വാഴ മാത്രമല്ല അവിടെ കുറച്ച് പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്. ഞാൻ വല്ല അങ്ങോട്ടേക്ക് കടന്നുചെന്നു അവിടെ ആരോ പണിയെടുക്കുന്നുണ്ട് കണ്ടിട്ട് ഒരു സ്ത്രീയാണെന്ന് തോന്നുന്നു. ഞാൻ അവരെ ലക്ഷ്യമാക്കി നടന്നു എനിക്ക് പുറംതിരിഞ്ഞു നിന്നാണ് അവർ ജോലി ചെയ്യുന്നത്. ബാക്ക് കണ്ടിട്ട് അഡാറ് ചരക്ക് ആണെന്ന് തോന്നുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. ഒന്ന് ശബ്ദം ഉണ്ടാക്കി
അവർ തിരിഞ്ഞു നോക്കി
ദൈവമേ ഇവരോ......
തിരിഞ്ഞുനോക്കിയ ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി കുറച്ചു മുന്നേ ഞാൻ കണ്ട അലക്കു സീനിലെ നായിക
അവരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇങ്ങോട്ട് വരില്ലായിരുന്നു ഇനി എന്ത് ചെയ്യും പെട്ടു പോയല്ലോ.
💬 Comments
View all comments