← Back to ഒരിക്കൽക്കൂടി [നിഖിലൻ]

Comments

ഒരിക്കൽക്കൂടി [നിഖിലൻ] · approved reader discussion

Spartucus • 2024-07-28 12:41

അടുത്ത പാർട്ട് വേഗമാവട്ടെ..

നിഖിലൻ • 2024-07-30 09:23

എഴുത്തിൽ ആണ് 😍

മാജി • 2024-07-28 08:21

Nice

നിഖിലൻ • 2024-07-27 20:29

Tnx❤️

ആര്യൻഖാൻ • 2024-07-27 08:54

സൂപ്പർ

നിഖിലൻ • 2024-07-27 20:13

❤️

devaraj • 2024-07-27 06:07

Bro നന്ദുവും കാർത്തികയുടെ മുന്നിൽ തുണിയില്ലാതെ നിന്ന് അത് കണ്ട് കാർത്തിക കളിയാക്കുന്ന പോലെ ഒരു സീൻ ചേർക്കാമോ മറുപടി പ്രതീക്ഷിക്കുന്നു

നിഖിലൻ • 2024-07-27 20:13

പരിഗണിക്കാം 😍😍

Fayiz Mohammed • 2024-07-27 04:02

Kollam kidilam starting 🫶🏻keep continuing ❤️

നിഖിലൻ • 2024-07-27 20:13

😍😍

Dark Knight മൈക്കിളാശാൻ • 2024-07-27 02:50

ജീവാംശമായ് 2015 ഇൽ ഇറങ്ങിയിട്ടുണ്ടോ?

നിഖിലൻ • 2024-07-27 20:14

ബ്രോ കഥ വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം അതൊരു കോൺട്യൂണിറ്റി മിസ്റ്റേക്ക് ആണ് ഇനി വരാതെ ശ്രദ്ധിച്ചോളാം ❤️❤️❤️

നന്ദുസ് • 2024-07-27 00:03

സൂപ്പർ... നല്ല ക്ലാസ്സ്‌ സ്റ്റോറി.. നല്ല തുടക്കം... കിടുക്കൻ... തുടരു.. അടുത്ത പാർട്ടുമായി പെട്ടെന്ന്.. ❤️❤️❤️❤️❤️❤️

നിഖിലൻ • 2024-07-27 20:16

2nd part എഴുതി തുടങ്ങിയിട്ടില്ല കുറച്ചു തിരക്കായിപ്പോയി ആരെയും നിരാശരാക്കില്ല 💯 മുഴുവൻ എഴുതിയിട്ട് കളം വീടു 🫣

Sabi • 2024-07-26 22:04

സൂപ്പർ ❤️ പേജ് കുട്ടട്ടെ കളി പയ്യെ മതി

നിഖിലൻ • 2024-07-27 20:16

ശ്രദ്ധയിൽ പെട്ടിട്ടുണ്ട് 😂

Vinu • 2024-07-26 18:16

നല്ല തുടക്കം പേജ് കൂടുതൽ വരട്ടെ

നിഖിലൻ • 2024-07-27 20:17

Wait mahn 😍

Kiran • 2024-07-26 16:20

Ezhuthu kollaam pettennonnum erotic kondvarathirikkunnathanu nallathu thagalkku ariyallo ath aksharathett varathe nokkuka sandarbhagal kooduthal mechappeduthuka scenukalum overall enim nallathaluka pattumenkil nalla love stories e still ond (nallathu mathram) Reffer cheyuka chilayidagalil boor aayi thonnunnund appo sheri

നിഖിലൻ • 2024-07-27 20:27

എഴുതി നേരെ പോസ്റ്റ്‌ ചെയ്തപ്പോ ഒന്ന് ചെക്ക് ചെയ്യാൻ വിട്ടതാ ഇനി ശ്രദ്ധിക്കാം ❤️

സോജു • 2024-07-26 15:57

കൊള്ളാം ബ്രോ നല്ല എഴുത്ത്🔥.. തുടരുക, അടുത്ത ഭാഗത്തിനായി കാത്തിരിക്കും..

Suresh • 2024-07-27 08:40

അച്ഛന്റെ സുഹൃത്തും സമപ്രായക്കാരനുമായ ആളെ വിശ്വേട്ടൻ എന്നാണോ വിളിക്കുക അങ്കിൾ അല്ലേ ശരി

നിഖിലൻ • 2024-07-27 20:28

നമ്മുടെ ഇങ്ങോട്ടൊക്കെ ഏട്ടൻ ചേട്ടൻ ഒക്കെ ആണ്

നിഖിലൻ • 2024-07-27 20:28

❤️

നിഖിലൻ • 2024-07-28 01:50

😍

സണ്ണി • 2024-07-26 15:51

ഒരു സുപ്പർ കഥയുടെ തുടക്കത്തിന് വേണ്ട എല്ലാമുണ്ട്... അടിപൊളി . അധികം വൈകാതെ ബാക്കി പ്രതീക്ഷിക്കുന്നു.. മറ്റൊരു കിടിലൻ അലുവക്കഥ ആയി മാറട്ടെ ...... ആശംസകളോടെ💞

നിഖിലൻ • 2024-07-27 20:29

💯💯💯💯

Saranya Anil • 2024-07-26 15:16

നല്ല അവതരണം. തുടരുക... All the very best

നിഖിലൻ • 2024-07-27 20:29

തുടരും 💯

Mouli • 2024-07-26 14:18

നല്ല എഴുത്ത്