Chapter Title : ഒരിക്കൽക്കൂടി…2 [ഋഷി]
എബിയാണ് ഞെട്ടിയത്! അപ്പോൾ നീയാണ് നൊറീൻ്റെ സഹായി.. അവൻ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു..
സഹായിയോ! തടിയനുറക്കെച്ചിരിച്ചു... വീ വേർ ലവേർസ് ആസ്സ്ഹോൾ! അവൻ്റെ മുഖമിരുണ്ടു... അവളെൻ്റെയെല്ലാമായിരുന്നു! എബി പിന്നെയും ഞെട്ടി.
ഞാനാണ് നിന്നെ ഇടിച്ചു താഴെയിട്ട് ഷെഡ്ഡിൽ കെട്ടിയിട്ടത്. വേറൊരാവശ്യമുണ്ടായിരുന്നു...അതാണ് പോയത്. അല്ലെങ്കിൽ നിൻ്റെ കഥ അന്നേ തീർന്നേനേ!
തടിയൻ്റെ കൈകൾ എബിയെ കുത്തിനുപിടിച്ചു പൊക്കി. യൂ മലയാളി ബാസ്റ്റേർഡ്! ഞങ്ങളാരാണെന്ന് നിനക്കറിയാമോടാ! വീണ്ടുമവൻ എബിയുടെ കരണത്തടിച്ചു. കണ്ണിലൂടെ പൊന്നീച്ച പറന്നു... ഈ ദേഹത്തൂടൊഴുകുന്നത് പോർച്ചുഗീസ് രക്തമാണെടാ നായേ! നിനക്ക് സീനയെ വേണമല്ലേ! നടക്കില്ലെടാ!
നീയാണോ ശ്യാമിനെ? എബിയുടെ സ്വരം വിറച്ചിരുന്നു...
അതേടാ കുണ്ണേ! തടിയൻ്റെ സ്വരത്തിൻ്റെ മൂർച്ച കൂടി. അവനെൻ്റെ പെങ്ങളെ വേണം പോലും! ഇന്ത്യൻ നായ! അവൻ്റെ തല ഞാൻ വെട്ടി... ഇതേ പോലെ... ബോട്ടിൽ കയറ്റി... ഡ്രഗ്ഗു ചേർത്ത മദ്യം വിളമ്പി... ഹഹഹഹ... അവൻ വിചാരിച്ചു എൻ്റെ പെങ്ങളെ അവനൂക്കുന്നത് ഞാനങ്ങു ക്ഷമിച്ചെന്ന്...
അതും നൊറീൻ പറഞ്ഞിട്ടാണോ? എബിയുടെ ബോധം മെല്ലെ മാഞ്ഞുതുടങ്ങിയിരുന്നു...
എൻ്റെ നൊറീൻ! അവളെൻ്റെ ജീവനായിരുന്നു... നീ ഈ ലോകം വിടുന്നേനു മുന്നേ ഒന്നൂടെയറിഞ്ഞോ... പാവം സ്റ്റെല്ല! അവളുടെ ജീവിതം നശിപ്പിക്കണമെന്ന് ഞങ്ങൾക്കില്ലായിരുന്നു... ഫ്രെഡ്ഡി മുഖം എബിയോടടുപ്പിച്ചു... ടീനയെ ഇല്ലാതാക്കിയതും ഞങ്ങളാണ്. അവളു ഞങ്ങളെ ...നൊറീനെ എൻ്റെയൊപ്പം കണ്ടത് സ്റ്റെല്ലയോടു പറയരുതെന്ന് ഞങ്ങൾ കെഞ്ചിയതാണ്... ഹും! അവൾക്കും അവടെ മമ്മേടെ കടുംപിടിത്തമാണ്. ഞാനവളെയങ്ങ്... അവൻ പൈശാചികമായി ചിരിച്ചു...
ഇനി നീ ബാക്കിയാണ്... നീ എന്തിനിവിടെ വന്നു എന്നെനിക്കറിയില്ല.. എന്നാൽ ഒന്നെനിക്കറിയാം... നീയിവിടം വിട്ടു പോവില്ല... അവൻ്റെ കൈകൾ തളരുന്ന എബിയുടെ
💬 Comments
View all comments