← Back to ഒരിക്കൽക്കൂടി…2 [ഋഷി]

Comments

ഒരിക്കൽക്കൂടി…2 [ഋഷി] · approved reader discussion

Riderx • 22-11-2023 23:44

Had doubt it was him
What about the LOVE

Love iT?

Kadha • 08-09-2022 12:08

ഓണാശംസകൾ ഋഷിയേട്ടാ

Rr310 • 25-08-2022 23:08

Need mother and son femdom story

Karnan • 24-06-2022 21:13

Bakki

Kadha • 08-06-2022 13:20

താങ്കളുടെ പല കഥകളും വായിച്ചു നമിക്കുന്നു വാക്കുകൾ കോർത്തിണക്കി കടൽ തീർക്കുന്നു ഇനിയും കാണണം

ഋഷി • 11-06-2022 21:08

നന്ദി, സുഹൃത്തേ.

Das • 05-06-2022 09:31

???

ഋഷി • 05-06-2022 21:02

???

പ്രവാസി അച്ചായൻ • 02-06-2022 05:19

Dear Rishi , ആദ്യ പാർട്ട് വായിച്ച ശേഷം രണ്ടാം പാർട്ടിനായി കാത്തിരിക്കുകയായിരുന്നു .
ഇടക്ക് നാട്ടിൽ വന്നപ്പോൾ മൊബൈലിൽ ഇൻ്റർനെറ്റ് വളരെ സ്ലോ ആയിരുന്നു . പിന്നീട് പല പ്രാവശ്യമായി വായിച്ചു തീർത്തു. തികച്ചും വ്യത്യസ്തമായ ഒരു തീം . അതും താങ്കളുടെ തനതായ ശൈലിയിൽ .അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല . ഈ സൈറ്റിന്റെ ജീവനായി താങ്കൾ എന്നുമുണ്ടാകുക. അതാണ് ഞങ്ങളുടെ ആഗ്രഹം .ഇനിയും താങ്കളുടെ മാസ്റ്റർപ്പീസുകൾ ഞങ്ങൾക്ക് നൾകുമെന്ന് പ്രതീക്ഷിക്കുന്നു
ഭാവുകങ്ങൾ ???❤️❤️❤️സ്നേഹത്തോടെ

പ്രവാസി അച്ചായൻ

ഋഷി • 03-06-2022 01:49

അച്ചായൻ,

സാധാരണ കമൻ്റീൽ കാണാറില്ല എന്നാണോർമ്മ. തെറ്റാണെങ്കിൽ ക്ഷമിക്കണം.

താങ്കൾക്ക് കഥ ഇഷ്ട്ടപ്പെല്ലോ. പെരുത്തു സന്തോഷം. നല്ല വാക്കുകൾക്ക് വളരെ നന്ദി.

Achillies • 01-06-2022 17:09

ഋഷി...❤️❤️❤️

ശ്യാമിന്റെ പരകായപ്രവേശം അത് പറയാൻ സ്റ്റെല്ലയും കുമുദും,...

ഗോവയിലെ പറങ്കിമാവിൻ തോട്ടവും മരം വിരിച്ച തട്ടുംപുറവും അവിടെ തമ്മിൽ ചേരുന്ന മൂന്നു ശരീരങ്ങളും എന്നതെയുംപോലെ  ക്ലാസ്സ്, നിങ്ങൾക്ക് മാത്രം കഴിയുന്ന വല്ലപ്പോഴുമെങ്കിലും പകർത്താൻ ഞാൻ കൊതിക്കുന്ന ശ്രെമിച്ചിട്ടുള്ള ഒരു ഭംഗി...

ചുരുളുകൾ അഴിച്ചത് ഒത്തിരി ഇഷ്ടപ്പെട്ടു...
കാവ്യാത്മകമായി ഒരു ത്രില്ലർ എങ്ങനെ എഴുതാം എന്നുള്ളതിന് ഉദാഹരണം...

ഒത്തിരി ഇഷ്ടപ്പെട്ടു...

സ്നേഹപൂർവ്വം...❤️❤️❤️

ഋഷി • 03-06-2022 01:00

പ്രിയ അക്കിലീസ്,

എന്നത്തേയും പോലെ മനസ്സു കുളിർപ്പിക്കുന്ന വാക്കുകൾ. വളരെ നന്ദി. കുറച്ചു വ്യത്യസ്തമായ ഒരെണ്ണമെഴുതാമെന്നു കരുതി. ഇഷ്ടമായതിൽ വളരെ സന്തോഷം.

സുധ • 01-06-2022 13:07

വീണ്ടും ഋഷി. മാഞ്ഞു പോയെന്ന് കരുതിയ വിസ്മയ ലോകം വീണ്ടും വായിക്കാൻ കിട്ടുന്നത് തന്നെ ഭാഗ്യമാണ്. ഏറെ സന്തോഷം തിരികെ വന്നതിൽ.

ഋഷി • 03-06-2022 00:57

പ്രിയ സുധ,

നന്ദി. കഥ ഇഷ്ടമായെന്നു കരുതട്ടെ.

Aadhi • 26-05-2022 20:58

കൊള്ളാം പൊളി ❤️

ഋഷി • 29-05-2022 20:27

നന്ദി, ബ്രോ.

രാമൻ • 26-05-2022 16:50

പുകച്ചുരുലിനുള്ളിൽ നിന്ന് കണ്ട ശ്യാമിന്റെ മുഖം ഇപ്പൊ വ്യക്തമാണ്.കഥയുടെ ഒഴുക്കിനനുസരിച്ചു നിഗൂഢത നേർത്തു നേർത്തു വന്നത് വില്ലേനിലേക്കും എത്തി.

കുമുദ്,സ്റ്റെല്ല... എന്ത് സ്നേഹമാണ്, കരുതലാണ്. തലക്ക് പിടിക്കുന്ന പോലെ നോട്ടവും,ചലനങ്ങളും, ആ സംസാരം പോലും. എഴുതിയ കഥകളിലെ പെൺ കഥാപാത്രങ്ങൾ എല്ലാം തന്നെ മനസ്സിൽ ഉള്ളത് പോലെ ഇവരും അങ്ങ് കേറി.

പിന്നെ എഴുത്ത് -"തോളിനു പുറത്ത് എബിയ്ക്കൊരു ക്ഷണവുമെറിഞ്ഞ് ഫ്രെഡ്ഢി സ്ഥലം കാലിയാക്കി" ഇതൊക്കെ എങ്ങനെയാണ് എഴുതാൻ കിട്ടണേ. കട്ടെടുത്തു പോവും!!. ചിലത് എടുത്തിട്ടും ഉണ്ട്.. ?.ആ മാജിക്‌ ണ്ടല്ലോ  എഴുത്തിലെ ഒരുപാട് ഇഷ്ടാ..??
വേറെ ഒരു കഥയുമായി പെട്ടന്ന് വരണം..
സ്നേഹം

ഋഷി • 29-05-2022 20:27

പ്രിയപ്പെട്ട രാമൻ,

ഇത്രയേറെ അനുമോദിക്കാമോ! ഈ നല്ല വാക്കുകൾക്ക് ഞാനെന്തു മറുപടി നൽകാനാണ്? നന്ദി, നന്ദി.

ഋഷി.

Reader • 24-05-2022 16:24

Rishi bro a humble rqst...und....nammade ottakombante oru kadyille...'ankalavanyaya amma' ....athupole oru kadha ezhuthumo......ath 6th part vare pullikaran ezhuthi..pne pullide oru arivum ella....(orupad period rqst cheithathanu athupole orannam ezhuthamo ennu....thankalkk athpole oranam ezhuthikoode...pls rply)

ഋഷി • 24-05-2022 16:47

Dear Bro,

I have replied to similar requests before also. Ottakkomban is unique and his output is incomparable. I, for sure, cannot complete "Angalaavanya...".

ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും.

നന്ദി

ഋഷി • 24-05-2022 09:48

പ്രിയപ്പെട്ട രാജ,

കഴിഞ്ഞ കഥയിലും ഞാൻ ശ്രദ്ധിച്ചതാണ്, രാജയുടെ കമൻ്റുകൾ മോഡറേഷനിലേക്ക് പോവുന്നുണ്ട്. ഈ സൈറ്റിലെ ഒരു സീനിയർ എഴുത്തുകാരൻ്റെ കമൻ്റുകളോട് ഇങ്ങനെ ചെയ്യുന്നതിനോടുള്ള എൻ്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഇനി കഥയുടെ കാര്യം. ഞാൻ ശ്രദ്ധിച്ചത് സാധാരണ ഞാൻ എഴുതുന്ന കഥകൾ പോലെ (ഭൂരിഭാഗവും), ഇതിലും വായനക്കാരുടെ കുത്തൊഴുക്കൊന്നുമില്ല. എന്നാൽ വായിച്ചവരും, ലൈക്കുകളും, ചിലർ തന്ന കമൻ്റുകളും വളരെ ഹൃദ്യമായ അനുഭവമാണ്. കുറച്ചു വ്യത്യസ്തമായ ഒന്ന് എഴുതാൻ ശ്രമിച്ചതാണ്. നല്ല വാക്കുകൾക്കും, ആശീർവാദത്തിനും നന്ദി.

രാജ ഇവിടെ എഴുതിയാൽ ഞാൻ സന്തോഷിക്കും. എഴുതണോ വേണ്ടയോ എന്ന തീരുമാനം രാജയുടേതും.

സ്വന്തം

ഋഷി

mukundan • 23-05-2022 09:06

മത്തായി യെ ഇഷ്ട്ടമായി

mukundan • 23-05-2022 09:04

മുനിവാര്യാ, കുറച്ചു കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടും കണ്ടതിൽ വളരെ സന്തോഷം. രണ്ടു ഭാഗങ്ങളും വായിച്ചതിനു ശേഷവും. കെട്ട് വിട്ടിട്ടില്ല സാമി അടിച്ചതിന്റെ സുഖം പോലെ മനസ്സ് ഏതോ diamentionil കിടന്നു കറങ്ങുകയാണ്. എങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാൻ?. അനുഗ്രഹീതനായ കലാകാരനാണ് താങ്കൾ. തുടർന്നും എഴുതുക. All the best.

ഋഷി • 24-05-2022 09:49

നല്ല വാക്കുകൾക്ക് വളരെ നന്ദി, മുകുന്ദൻ.

സ്മിത • 22-05-2022 11:44

പ്രിയപ്പെട്ട ഋഷി....

ഒന്നും രണ്ടും ഭാഗങ്ങൾ വായിച്ചു....
ആദ്യമായി ഒരു ചോദ്യം.

ഈസ് ഇറ്റ് റിയലി എ പോൺ സ്റ്റോറി?

എനിക്ക് അങ്ങനെ തോന്നിയില്ല.
Yasunari Kawabata യുടെ കഥകൾ വായിച്ചപ്പോൾ അതിലെ ഭ്രമാത്മക ലോകത്തേക്ക് കയറിയപ്പോൾ മുതലുള്ള ഒരു ഞെട്ടൽ ഇപ്പോഴുമുണ്ട്.
എല്ലാ കഥകളിലും ഋഷി എന്നെ സർഗ്ഗാത്മകമായി ഞെട്ടിച്ചിട്ടുണ്ട്. എങ്കിലും ഈ കഥ നൽകുന്ന വിസ്മയം എത്രയോ വലുതാണ്.

എനിക്കറിയില്ല കഥകളിൽ എങ്ങനെയാണ് ഇതുപോലെ ബോഹീമിയൻ ആയ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന്. എനിക്ക് പ്ലയിൻ ആയി എഴുതാനേ അറിയൂ. അതുപോലും പലപ്പോഴും വായനക്കാർക്ക് അരോചകമാകാറുണ്ട്. അപ്പോഴാണ് എഴുതുന്നതെന്തിലും സർപ്പത്തിന്റെ ഭംഗിയും പൂക്കളുടെ സുഗന്ധവും നിഗൂഡതയുടെ സംഗീതവും തീർത്ത് ഋഷി മുന്നേറുന്നത്.

അസൂയയാണ് എനിക്ക് ഇത്തരം എഴുത്തുകളോട്....

ബോഹീമിയൻ പുകച്ചുരുളുകളിലേക്ക് വീണ്ടുമൊരു വായനാ സഞ്ചാരം നടത്തട്ടെ....

സസ്നേഹം
സ്മിത

ഋഷി • 22-05-2022 23:46

പ്രിയ സ്മിത,

ആദ്യം തന്നെ വീണ്ടും കണ്ടുമുട്ടിയതിലുള്ള ഹർഷം പങ്കുവെച്ചോട്ടെ.

കൂട്ടുകാരി എന്നും ഞാൻ പടച്ചുവിടുന്ന സാധനങ്ങൾക്ക് നിർല്ലോഭമായ പ്രശംസാവചനങ്ങൾ കോരിച്ചൊരിയാറുണ്ട്. ഇഷ്ടമാണ് ഇതിൻ്റെ പിന്നിൽ! എന്തു മറുപടി പറയണമെന്ന് എനിക്കറിയില്ല, സത്യം.

പിന്നെ സ്മിതയും അച്ചുരാജും മറ്റു പലരും മനോഹരമായി എഴുതിയിട്ടുള്ള ഒരു വിഷയത്തിൽ എൻ്റേതായ ഒരു ശ്രമം, അതു മാത്രം. എപ്പൊഴോ എഴുതിയ ഒന്ന് പൂർത്തിയാക്കാനുള്ള ഒരു ശ്രമം കൂടി.

ഉടനേ കാണുമല്ലോ.. ഒരു മാസം ഞൊടികളിൽ കടന്നുപോവും.

സ്വന്തം

ഋഷി

Jayan • 22-05-2022 10:08

നിങ്ങ വേറെ ലെവലാണ് ഭായ് .
You should print and publish these

ഋഷി • 22-05-2022 23:35

നന്ദി സുഹൃത്തേ. പബ്ബിഷ് ചെയ്യാനോ! എം പി നാരായണപിള്ളയുടെ "കള്ളൻ" എന്ന ഒരൊറ്റ കഥയുടെ നാലയലത്തെങ്ങാനും എത്തുന്ന ഒരു കഥ എഴുതാനായാൽ തീർച്ചയായും പ്രസിദ്ധീകരിക്കാം.

സ്മിത • 21-05-2022 19:24

ഋഷി.....

എന്റെ വലിയ പിഴ...

ഇന്നാണ് കഥയുടെയും എഴുതിയ ഋഷിയുടെയും പേര് ഹോം പേജിൽ കാണുന്നത്. നാളുകളായി സൈറ്റിൽ കയറിയിട്ട്. കാരണം ഋഷിയ്ക്ക് അറിയാം....

ഇനിയും മിക്കവാറും ഒരു മാസമെങ്കിലും വേണ്ടിവന്നേക്കാം സൈറ്റിൽ വരാനും കഥ പോസ്റ്റ് ചെയ്യുവാനും(പ്രസിദ്ധീകരണ യോഗ്യമാണ് എന്ന് ഡോക്റ്റർക്ക് ബോധ്യപ്പെട്ടാൽ മാത്രം ).

എന്തായാലും മാസങ്ങൾക്കു ശേഷം സൈറ്റിൽ ഒരു കഥ വായിക്കാൻ പോകുന്നു. അതിന്റെ ത്രില്ലിൽ ആണ്. ഋഷിയുടെ ഒരു കഥ കണ്ടിട്ട്, വായിച്ചിട്ട് കാലമെത്രയായി!!!!

സസ്നേഹം

സ്മിത

Suresh • 21-05-2022 18:25

❤❤❤❤

ഋഷി • 22-05-2022 23:32

നന്ദി.

കൂളൂസ് കുമാരൻ • 21-05-2022 14:12

Kidu. Oru tail endum koodi aavayrnu.

ഋഷി • 24-05-2022 10:21

വളരെ നന്ദി, കുളൂസ് ഭായി. ഇതിനൊരു വാലോ! എന്നെക്കൊണ്ടാവില്ല ബ്രോ.

Vvd • 21-05-2022 13:44

ഒരു male dominating bdsm കഥ എഴുതാമോ
ഇവിടെ ആരും maledom bdsm എഴുതുന്നില്ല.
താങ്കളുടെ ശൈലി അടിപൊളി ആണ്.

ഋഷി • 22-05-2022 23:32

എഴുതിയ ചില കഥകളിൽ (ഇതുൾപ്പെടെ) male domination ൻ്റെ ചില അംശങ്ങളുണ്ട്. പൂർണ്ണമായും ഒരു മെയിൽ ഡോം കഥ ഇപ്പോൾ മനസ്സിലില്ല.

നല്ല വാക്കുകൾക്ക് വളരെ നന്ദി.

Vvd • 23-05-2022 13:46

താങ്കൾ തീർച്ചയായും ഒരു full maledom bdsm കഥ എഴുതണം.താങ്കൾക്ക് അതിന് പറ്റും.
I like your stories very much
And you are a fine writer

Achillies • 21-05-2022 11:50

❤️❤️❤️

DD • 21-05-2022 10:56

ക്ലാസിക്. ഒരാള്‍ക്കും അഭ്യസിക്കാനാവാത്ത നിങ്ങളുടെ  മെയ്വഴക്കമാണ് എന്നെ നിങ്ങളുടെ ആരാധകനാക്കിയത്. ലൈക്കുകള്‍ കുറവായിരിക്കും ബ്രോ. ഇത് വായിച്ച് നിര്‍വൃതിയടയണമെങ്കില്‍ അത്യാവശ്യം വിവരം വേണം.

ഋഷി • 24-05-2022 10:19

ഹലോ ഡിഡി,

മുൻപ് കണ്ടതായി ഓർക്കുന്നില്ല. ഞാൻ പണ്ടു സ്മിതയോടു പറഞ്ഞ ഒരു കാര്യം ആവർത്തിക്കട്ടെ. എഴുതുന്ന കഥകൾ ധാരാളം പേർ വായിച്ചാൽ സാധാരണ എഴുത്തുകാരെപ്പോലെ (Master could be an exception) ഞാനും സന്തോഷിക്കും. എന്നാൽ ഒരു മിനിമം നൂറു ലൈക്കും പത്തു പ്രതികരണങ്ങളും വന്നാൽ മനസ്സു നിറയും. ബാക്കിയൊക്കെ ബോണസ്സാണ്.

നല്ല വാക്കുകൾക്ക് വളരെ നന്ദി.

Cyrus • 21-05-2022 09:28

ഹായ് ഋഷി,
നിങ്ങൾ ഒരു നല്ല ക്രാഫ്റ്റ്സ്മാൻ ആണ്..
നല്ല അവതരണം.
നല്ല ശൈലി..
വ്യത്യസ്തമായ തീം..
ഞാൻ പലപ്പോഴും നിങ്ങളുടെ പൂരത്തിനിടയിലും, കാർത്തുചേച്ചിയും പിന്നെയും പിന്നെയും വായിക്കാറുണ്ട്.. നിങ്ങളുടെ ഹീറോസ് എപ്പോഴും grey shade ഉള്ളവരാണ്.. അതെനിക്ക് ഒത്തിരി ഇഷ്ടമാണ്.. രണ്ട് അവർക്ക് തന്നെക്കാൾ മുതിർന്ന പെണ്ണുങ്ങളോടാണ് ഹരം.. ഇതും എനിക്കിഷ്ടമാണ്...
നിങ്ങളുടെ കഥ പറയുന്ന സ്പീഡ് കറക്റ്റ് ആണ്..
ദയവായി ഇത് maintain ചെയ്യുക..
അടുത്ത കഥ എത്രയും വേഗം പ്രതീക്ഷിക്കുന്നു..

ഋഷി • 22-05-2022 23:29

പ്രിയ സൈറസ്,

കഥയുടെ സ്പീഡിനെക്കുറിച്ചൊന്നും ഞാൻ ബോധവാനല്ല. എന്തെങ്കിലും വ്യത്യസ്തതയുള്ള വിഷയത്തിൽ ഒരു കൈ നോക്കാമെന്നു കരുതി.

നല്ല വാക്കുകൾക്ക് നന്ദി.

Reader • 21-05-2022 02:08

Rishi 's magic writing......

ആരുഷ് • 21-05-2022 09:19

.

ഋഷി • 22-05-2022 23:26

Thanks bro. Hope u liked the story