Chapter Title : ഒരിക്കലും മറക്കാത്ത അവധിക്കാലം [Abhi]
ചേച്ചിയുടെ വീട്ടിൽ വരുന്നോ എന്ന്. ഞാൻ പറഞ്ഞു പിന്നീട് വരാം എന്ന്. അങ്ങനെ ചേച്ചിയുടെ ഫ്രണ്ടിനോട് ബൈ പറഞ്ഞു ഞങൾ വീട്ടിലേക്കു കയറി.
എന്നെ കണ്ടതും കസിൻ ബ്രദറിന് ഭയങ്കര സന്തോഷം ആയി. കാരണം പാടത്ത് കളിക്കാൻ പോകാനും പുഴയിൽ കളിക്കാനും ഞാനും ഉണ്ടല്ലോ. അങ്ങനെ ചായ കുടിച്ചു ഞാനും അവനും പാടത്ത് കളിക്കാൻ പോയി. അതിനു ശേഷം പുഴയിൽ പോയി കുളിച്ചു. രാത്രി അയപ്പോൾ എനിക്ക് വല്ലാത്ത ഷീണവും പനിയും അങ്ങനെ എനിക്ക് വയ്യാതെ ആയി. എന്നെ കളിക്കാനും പുഴയിൽ ചാടിക്കനും കൊണ്ട് പോയതിനു അവനു നല്ല തല്ല് കിട്ടി. കാരണം അവനെ പോലെ എനിക്ക് ഇത് ശീലം ഇല്ല. അവധിക്ക് വരുമ്പോൾ മാത്രമേ ഞാൻ പുഴയിൽ ഒക്കെ കുളിക്കാൻ പോകാറുള്ളൂ.
പിറ്റെ ദിവസം അയപ്പോൽ എൻ്റെ പനി കുറഞ്ഞു. അന്ന് അവൻ ഒറ്റക്ക് രാവിലെ കളിക്കാൻ പോയി. പാപ്പൻ പണിക്കും ആൻ്റി പഞ്ചായത്തിൽ മീടിങ്ങിനും പോയി. ഞാനും ചേച്ചിയും മാത്രമേ വീട്ടിൽ ഉണ്ടരുന്നുള്ളു. അങ്ങനെ ഞാനും ചേച്ചിയും വീട്ടിൽ ഇരുന്നു ഓരോ കളികൾ കളിക്കാൻ തുടങ്ങി. അപ്പൊൾ ചേച്ചി എന്നോട് ചോദിച്ചു നിനക്ക് ലൈൻ ഉണ്ടോ എന്ന്. ഞാൻ ഇല്ല പറഞ്ഞു. അപ്പൊൾ ചേച്ചി ചോദിച്ചു എൻ്റെ ഫ്രണ്ടിനെ ഇഷ്ടം ആയോ എന്ന്. ഞാൻ നാണിച്ചു തല കുനിച്ചു. അപ്പൊൾ ചേച്ചി എന്നെ കളിയാക്കി ചിരിച്ചു.
അപ്പൊൾ ചേച്ചി പറഞ്ഞു എനിക്ക് തുണി അലക്കാൻ ഉണ്ട് നീയും വ സഹായിക്കാൻ എന്ന്. അങ്ങനെ ഞാനും ചേച്ചിയും തുണി അലക്കാൻ പോയി. ചേച്ചി ചേച്ചിയുടെ ചുരിദാറും
💬 Comments
View all comments