← Back to ഓർമചെപ്പ് 3 [ചെകുത്താന്‍]

Comments

ഓർമചെപ്പ് 3 [ചെകുത്താന്‍] · 17 approved comments

Joseph • 2018-04-24 14:23

Supet story alpykaaran aano

ചെകുത്താൻ • 2018-04-24 16:20

അതേല്ലോ

jo • 2018-04-24 06:27

excellent presentation man..... geels real college life... waiting for the next part....

RDX • 2018-04-24 07:11

നവവധു എവിടെ?

ചെകുത്താൻ • 2018-04-24 09:34

വരും

ചെകുത്താൻ • 2018-04-24 13:14

ഒരുപാട് വൈകില്ല

Joseph • 2018-04-24 14:24

Jo buddy evide nava vadhu

ചെകുത്താൻ • 2018-04-24 16:20

ഉടനെ തരാം

Manns • 2018-04-24 03:03

Super bro.....

asuran • 2018-04-24 02:21

പൊളിച്ചു ബ്രോ. പഴയ ക്യാമ്പസ് ജീവിതത്തിൽ എത്തിയ ഫീൽ ഉണ്ട്. ബാക്കി കൂടി പോരട്ടെ ഇങ്ങട്ട്‌.

ചെകുത്താൻ • 2018-04-24 09:35

ഉടനെ ഇടാം

Akh • 2018-04-23 23:50

പൊളിച്ചു ബ്രോ . കിടു ഐറ്റം . വളരെ അധികം ഇഷ്ടം ആയി . ഇതു പോലെ മുൻപോട്ടു പോകട്ടെ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

പാപ്പൻ • 2018-04-23 23:18

Polichuto chekuthane

ചെകുത്താൻ • 2018-04-24 16:24

നന്ദി പാപ്പാ

പ്രിയതമൻ • 2018-04-23 21:41

ചെകുത്താനെ... താൻ പൊളിച്ചു കേട്ടോ... വളരെ നല്ല ഭാഗം....

ചെകുത്താൻ • 2018-04-24 16:21

വളരെ നന്ദി

ഋഷി • 2018-04-23 21:21

വളരെ നന്നായിട്ടുണ്ട്. നല്ല ശൈലി.

ചെകുത്താൻ • 2018-04-24 16:23

താങ്ക്സ് ബഡ്ഡി

Kattanam Tani • 2018-04-23 21:16

ചെകുത്താനേ നിങ്ങള്‍ ചെകുത്താനല്ല നല്ല ഒന്നാന്തരം രാക്ഷസനാ രാക്ഷസന്‍.

ചെകുത്താൻ • 2018-04-24 09:33

Thanks bro,

ചെകുത്താൻ • 2018-04-24 16:23

പേര് മാറ്റണോ?

bladwin • 2018-04-23 19:43

katha kidu flowil pokkunundu adu5ha partinayi kattawaiting.

ചെകുത്താൻ • 2018-04-23 20:24

നന്ദി സുഹൃത്തേ

abhirami • 2018-04-23 19:36

അടിപൊളി. അടുത്ത ഭാഗം പെട്ടന്നു ഇടു

ചെകുത്താൻ • 2018-04-23 20:23

ഉറപ്പായും ഉടനെ ഇടാം

Hari • 2018-04-23 19:06

മച്ചാനെ, വൈകിക്കാതെ അടുത്ത പാർട്ട്‌ ഇട്ടേക്കണം. ഇതു കലക്കി ?

Hari • 2018-04-23 19:06

മച്ചാനെ, വൈകിക്കാതെ അടുത്ത പാർട്ട്‌ ഇട്ടേക്കണം. ഇതു കലക്കി ?

ചെകുത്താൻ • 2018-04-24 16:22

ഇട്ടേക്കാം

Vijayakumar • 2018-04-23 17:35

Superb ..adipoli avatharanam.. Keep it up and continue chakuthan

ചെകുത്താൻ • 2018-04-23 20:23

താങ്ക്സ്

RDX • 2018-04-23 16:55

Awesome story bro..next part pettannu edane..

ചെകുത്താൻ • 2018-04-23 20:22

ഉടനെ ഇടാം bro

vipi • 2018-04-23 15:24

excellent work bro ,plz keep going....

vipi • 2018-04-23 15:23

excellent work bro plz continue....

ചെകുത്താൻ • 2018-04-23 20:22

താങ്ക്സ് ബ്രോ. ഈ ഭാഗം എഴുതിയപ്പോൾ ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ ആയിരുന്നു ഞാൻ അതുകൊണ്ട് തന്നെ ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് ഉറപ്പില്ലായിരുന്നു.