ഓർമചെപ്പ് 7 [ചെകുത്താന്‍]

📝 Ongoing

👁 42821 views ❤ 167 likes 💬 10 comments

ഓർമചെപ്പ് 7
Ormacheppu Part 7 | Author : Chekuthaan
Malayalam Kambikatha Ormacheppu All parts

കഥ നിങ്ങൾക്കിഷ്ടമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം, അർഹിക്കുന്ന പരിഗണനയാണ് ഒരു കലാകാരന് കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ അംഗീകാരമെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അത് അഭിനന്ദനമോ വിമർശനമോ ആയിക്കോട്ടെ തന്റെ സൃഷ്ടി അത് ആളുകളിലേക്ക് എത്തുന്നു എന്നറിയുമ്പോഴുള്ള ആ ഒരു സന്തോഷം അതാണ് യഥാർത്ഥ പുരസ്‌കാരം. ഇവിടെ എഴുതുന്ന ഒരു കലാകാരനും തന്റെ സൃഷ്ടി ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നൊരു പരാതിയുന്നയിക്കാനിടയാകാതെ നിങ്ങൾ നൽകുന്ന പ്രോത്സാഹനത്തിനും വിമർശനങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ടു ഓർമ്മചെപ്പിന്റെ ഏഴാം അദ്ധ്യായം ഇവിടെ തുടങ്ങുന്നു.Me: കാണാൻ പോകുന്നത് നീയെന്തിനാടാ കേൾക്കുന്നെ? ആദ്യം നീയൊരു ഒരു കിങ് സൈസ് ജോയിന്റ് മേക്ക് ചെയ്യ്, അടിച്ചത് മുഴുവൻ പോയി. അവൾക്കറിയില്ല ആരോടാ അവൾ കളിച്ചതെന്ന്. സൂരജെ വണ്ടി നിർത്തിക്കോ ഇനി ഞാൻ ഓടിച്ചോളാം……..

ഞാൻ അത് പറഞ്ഞിട്ടും സൂരജിന് എന്റെ കയ്യിൽ വണ്ടി തരുന്നതിനു വലിയ താല്പര്യമില്ലായിരുന്നു.
Me: എടാ മൈരേ നിന്നെയൊന്നും കൊല്ലാനല്ല മനസിന്റെ പിടച്ചിൽ ഒന്ന് അടങ്ങാൻ എനിക്ക് ഇതാ ബെസ്റ്റ്.
എന്റെ മുഖം മാറുന്നത് കണ്ടാവണം സൂരജ് ഇന്റികേറ്ററിട്ട് വണ്ടി ഇടത്തേക്കൊതുക്കി. അപ്പോഴ്ക്കും സാധനം കത്തിച്ചു അവർ എന്റെ കയ്യിൽ തന്നു വീണ്ടും കഞ്ചാവിന്റെ ലഹരി എന്റെ സിരകളി

📚 Chapters

1 published

Related Stories

💬 Comments

View all comments