0%

Chapter Title : ഓർമകളിലൂടെ ഒരു യാത്ര 1 [ഹരി വർമ]

Author : kkstories Read All Parts 969

അമ്മമ്മയുടെ കൂടെ നിക്കണം. ഞാൻ ചിക്കൂട്ടനെ കൂട്ടി ഹോസ്പിറ്റലിലേക് പോകുകയാണ്.

ഞാൻ: ഓക്കേ മാമി. മാമി കരയേണ്ട അച്ഛൻ ഒന്നും സംഭവിക്കില്ല. ഞാൻ മാമിയെ കെട്ടി പിടിച്ചു അശ്വസിപ്പിച്ചു. മാമി എനിക്കും അമ്മൂമ്മ ഉള്ള ഫുഡ്‌ എല്ലാം റെഡിയാക്കി പെട്ടെന്ന് ഹോസ്പിറ്റലിലേക് പോയി. കുറച്ചു കയിഞ്ഞ് എന്റെ ഫോൺ റിങ് ചെയ്തു. മാമി ആയിരുന്നു.

മാമി: ഹരി അച്ഛൻ അഡ്മിറ്റ്‌ ആണ്. ഞാൻ ഇവിടെ നിൽക്കണം. അമ്മമ്മയെ നോക്കാൻ ലേഖ ചേച്ചി അവിടേക്കു വരും. പിന്നെ സ്മിതയും, ജൻസിയും ഈവെനിംഗ് എത്തും. അപ്പോൾ നിന്റെ ബോറടി മാറി കിട്ടും.

ഞാൻ: ഓക്കേ മാമി.

അങ്ങനെ ഞാൻ മാമി ഉണ്ടാക്കിയ ഫുഡ്‌ കയിച്.

അമ്മൂമ്മ: ഹരികുട്ടാ നീ പോയി ലെകയേ വിളിച്ചു വാ. അവൾ അവിടെ റെഡിയായി നിൽപ്പുണ്ട്. മാമന്റെ ബൈക്ക് ഉണ്ട് അവിടെ അത് എടുത്തോ.

ഞാൻ: അമ്മമ്മേ എനിക്ക് അവരുടെ വീട് അറിയില്ല.

അമ്മൂമ്മ: അത് ഇവിടെ നിന്ന് ലെഫ്റ്റിലേക് ഉള്ള റോഡിൽ നേരെ പോയാൽ മതി അവിടെ ഒരു ജംഗ്ഷൻ എത്തും. അവിടെ ആരോടെങ്കിലും മരിച്ച ശ്രീധരൻ നായരുടെ വീട് ചോദിച്ചാൽ കാണിച്ച തരും ഇവിടെ നിന്ന് ഒരു 2 km ഉള്ളൂ. അങ്ങനെ ഞാൻ ബൈക്ക് എടുത്ത് അമ്മൂമ്മ പറഞ്ഞ വായിക്കു പോയി അവരുടെ വീട് കണ്ടെത്തി. ബെൽ അടിച്ചു.

ഉള്ളിൽ നിന്ന് ഒരു ശബ്ദം ഹാർകുട്ടൻ ആണോ

ഞാൻ: അതെ
ലേക: ഞാൻ ഇതാ വരുന്നു ഹരികുട്ടാ. പെട്ടെന്ന് ഒരു 27 ഇയർ വയസുള്ള നല്ല വെളുത്തു തുടുത്ത ഒരു പീസ്

💬 Comments

View all comments