0%

Chapter Title : ഓർമകളിലൂടെ ഒരു യാത്ര 1 [ഹരി വർമ]

Author : kkstories Read All Parts 945

വന്നു.
മാമി : ഹരികുട്ടാ

എന്ന് വിളിച്ചു എന്നെ കെട്ടി പിടിച്ചു. മാമിയെ പറ്റി പറഞ്ഞാൽ നമ്മുടെ ശ്വേത മേനോന്റെ ബോഡി ഷേപ്പ് ആണ് അതെ സൈസ് ഉണ്ടാകും. വീട്ടിൽ ആയോണ്ട് ആയിരിക്കും മാമി ബ്രാ ഇട്ടിരുന്നില്ല 2 ചക്ക മുലകളും എന്റെ നെഞ്ചിൽ അമർന്നു. ഞാൻ തിരിച്ചും കെട്ടി പിടിച്ചു. മാമി എന്റെ കവിളിൽ ഉമ്മ തന്നു.

മാമി : നീ വലുതായല്ലോ 4 വർഷം നാട്ടിൽ വരാതെ അവിടെ തന്നെ ഇരിക്കല്ലായിരുന്നോ.
ഞാൻ : 10ത് ആൻഡ് പ്ലസ് ടു ഓക്കേ അല്ലെ അപ്പോൾ പഠിത്തത്തിൽ കോൺസെൻട്രേറ്റ് ചെയ്യാം എന്ന് കരുതി അതാണ് വരാതിരുന്നത്.

മാമി : മം ഇപ്പോൾ അറബി പയ്യനെ പോലെ ഉണ്ട്. ജിമ്മിൽ ഒകെ പോയി സൈസ് ആയല്ലോ എന്റെ ബൈസെപ്സ് പിടിച്ചു മാമി പറഞ്ഞു.

ഞാൻ : അവിടെ ഒരു ടൈം പാസ്സ് അതൊക്കെ ഉള്ളൂ മാമി
മാമി എന്റെ ലഗ്ഗ്വേജ് വാങ്ങി ഉള്ളിലേക്കു വിളിച്ചു
ഞാൻ : സ്മിത ചേച്ചിയും ജൻസിയും എവിടെ?

മാമി : അവർ സ്വേതയുടെ ഫ്രണ്ടിന്റെ മാര്യേജിൻ പോയതാണ്. നാളെയെ വരൂ.
ഞാൻ : മാമി ഞാൻ പോയി ഒന്ന് ഫ്രഷ് ആയി വരാം.

അങ്ങനെ ഞാൻ പോയി കുളിച് ഫ്രഷ് ആയി വന്നു. അമ്മൂമ്മയോട് അവിടത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞിരുന്നു. ചിക്കുട്ടൻ കുറച്ചു കാൻഡിസ് കൊടുത്തു.
മാമി : ഹരി കുട്ടാ മാമിക് ഒന്നും കൊണ്ട് വന്നില്ലേ?

ഞാൻ : മമ്മി ഒരു കവർ തന്നിട്ടുണ്ട് മാമിക്
അപ്പോൾ മാമി ചിരിച്

💬 Comments

View all comments