Chapter Title : ഓർമ്മകൾ 1 [Adam]
ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു,. ഈ സമയത്തെല്ലാം സാലി ഡ്രസ്സ് അത് തന്നെ ആയിരുന്നു, ആമി മാറാൻ സമ്മതിച്ചില്ല. ഞാൻ ടിവി കാണാൻ ഇരുന്നു. ഉമ്മയും മോളും നേരത്തെ തന്നെ കിടക്കാൻ പോയി. ഒരു പത്തര ആയപ്പോൾ സാലി ടിവി കാണാൻ വന്നു. അപ്പോഴും ആ പാവാട തന്നെ വേഷം. പക്ഷെ ടോപ് ഒരു വേറെ ബനിയൻ ഇട്ടിരുന്നു. ഞാൻ സാലിയോട് ചോദിച്ചു ആമി ഉറങ്ങിയോന്നു. അവള് എന്ന് നല്ല കളി ആയതു കാരണം നല്ല ഉറക്കം ആയി.
അവളും എന്റെ അടുത്ത് വന്നു ഇരുന്നു.ഞാൻ അപ്പോ ചോദിച്ചു എന്തെ സാലി പാവാട .മാറ്റിലെ ?
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ബനിയൻ ഇടാൻ നല്ല ബുദ്ധിമുട്ടാറിന് , പക്ഷെ പാവാട നല്ല സുഖ , വെറുതെ അല്ല ഈ ഇംഗ്ലീഷ് കാർ ഇതൊന്നും മാറ്റത്തേയ് . ഞാൻ പഴയ ഒരു തമിഴ് പടം കണ്ടുകൊണ്ടിരിക്കാരനു. അവളും കൂടെ ഇരുന്നു കാണാൻ. പടം തുടങ്ങിന്റെ ഉണ്ടായുള്ളൂ. പെട്ടന്ന് , റിമോട്ട് എടുക്കാൻ കൈ എടുത്തപ്പോൾ , അവളുടെ മുട്ടിന്റെ മുകളിൽ ഒരു ചെറിയ പൊള്ളിയ പാട്.
ഞാൻ ചോദിച്ചു ഏതു എന്താ സാലി ? എന്ന് പൊള്ളിത്ത ?
സാലി പറഞ്ഞു : എടാ അത് പണ്ടേ ഉള്ളതാ.
ഞാൻ അവിടെ തൊട്ടു കൊണ്ട് പറഞ്ഞു, ഏതു പണ്ടുള്ളതല്ലേ.
സാലി പെട്ടന്നു നിശബ്ദയായി. അവളുടെ മുഖം പോയത് ഞാൻ അറിഞ്ഞു.
സാലി ഒരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അമീറിന്റെ (സാലിയുടെ ഭർത്താവ്) പണികൾ ആണ്. സിഗററ്റിന്റെയും ബെൽറ്റിന്റെ
💬 Comments
View all comments