Chapter Title : ഓർമ്മകൾ 1 [Sunoj]
കൊടുത്തപ്പോൾ തന്നെ എന്തോ ഒരു ഫീൽ ആയിരുന്നു മാര്ദവമുള്ള ആ കൈപ്പത്തി വിടാൻ തോന്നിയില്ല പിന്നീടു എല്ലാ ദിവസവും രാവിലെ ഗുഡ് മോർണിംഗ് വിഷ് ചെയ്തു ഒരു ഷേക്ക്‌ഹാൻഡ് പതിവാക്കി. ആരെയും ആകർഷിക്കുന്നതായിരുന്നു അവന്റെ പെരുമാറ്റവും. ഓഫീസിൽ നോർത്തിന്ത്യൻസ് ആയിരുന്നു കൂടുതലും പിന്നെ ഉള്ളതാണെങ്കിലോ ജാഡ മല്ലുസ് അതുകൊണ്ട് തന്നെ ഫുൾ ടൈം ഞാൻ ഓഫീസിൽ ഇല്ലാതിരുന്നിട്ടുകൂടി ഞങ്ങൾ നല്ല കമ്പനിയായി. ശ്രീ കമ്പനി ക്യാമ്പിൽ നോർത്തിന്ത്യൻസ് ന്നുഒപ്പമാണ് താമസിച്ചിരുന്നത് അവരുടെ ആ കടുകെണ്ണയുടെ മണവും മറ്റും അവനു സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ഇടക്ക് അതിനെക്കുറിച്ച് അവൻ സൂചിപ്പിച്ചിരുന്നു പുറത്തേക്ക് താമസം മാറ്റാന്. എന്ത് ചെയ്യാം... സത്യത്തിൽ അവനെ സഹായിക്കാൻ മനസ്സുണ്ടായിരുനെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ ഒരുദിവസം രാത്രി എന്റെ റൂംമേറ്റ് ആയിരുന്ന ചേട്ടന് പെട്ടന്ന് Bp low ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു അവിടെ നിന്നും ഡിസ്ചാർജ് ആയി ഇവിടത്തെ ജോലി റിസൈന്‍ ചെയ്തു ആൾ നാട്ടിലേക്ക് പോയി. ആ ഗാപിൽ ശ്രീ എന്റെ റൂമിലേക്ക് താമസം മാറ്റി. ശ്രീ റൂമിലേക്ക് വന്നത് മുതൽ കുറെയേറെ മാറ്റങ്ങൾ ഉണ്ടായി എനിക്കും ആ റൂമിനും. ആകെ അലങ്കോലമായിരുന്നു റൂം മുക്കിലും മൂലയിലും സാധനങ്ങൾ ഒക്കെ വാരിവലിച്ചിട്ടു കിച്ചൻ സൌകര്യമുണ്ടായിരുന്നിട്ടും പാചകം ഒന്നും ചെയ്യാതിരുന്ന അടുക്കളയിൽ ശ്രീ പാചകവും തുടങ്ങി. എന്റെ വെള്ളമടി വീക്ക്എൻഡ് ലേക്ക് മാത്രമായി അതും ആ റൂമിൽ വച്ചു കഴിക്കുന്നത് തീരെ ഇല്ലാതായി എന്നുതന്നെ പറയാം. ഒരു വ്യാഴാഴ്ച നാട്ടിലെ എന്റെ ഫ്രണ്ട്സിന്റെ കൂടെ വെള്ളമടി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ ഏറെ വൈകിയിരുന്നു പോകുമ്പോൾ
💬 Comments
View all comments