0%

Chapter Title : ഓർമ്മകൾ മനം തലോടും പോലെ [Tom]

Author : tom Read All Parts 315

ഈ പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ അവളുടെ മനസ്സിൽ ഇനി ആ മണ്ണിലേയക്ക് ഒരു മടങ്ങിവരവുണ്ടാകരുതെന്ന് മനസ്സിൽ ഉറപ്പിച്ച് പൊട്ടി കരഞ്ഞു കൊണ്ടേയിരുന്നു …

മീനുവിൻ്റെനിറഞ്ഞൊഴുകുന്ന കണ്ണിൽ നിന്നും അടർന്ന് വീണ കണ്ണുനീർ തുള്ളികൾ തുടച്ച് മാറ്റിക്കൊണ്ട് അവളുടെ മകൾ ചോദിച്ചു ..

“അമ്മാ …. എന്തു പറ്റി അമ്മാ …?”

“ഒന്നുമില്ല മോളു …”

“അല്ല എന്തോ ഉണ്ട് പറയു അമ്മാ …?”

തൊടിയിലും മാഞ്ചോട്ടിലും മഴക്കാട്ടിലും പാടത്തും തോട്ടിലുമൊക്കെ പുതുമഴ നനഞ്ഞ മണ്ണിൻ്റെ ഗന്ധമേറ്റ് നടന്നു വളർന്ന എൻ്റെ ബാല്യങ്ങൾ ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു … അങ്ങനെ അങ്ങനെ ഞാനും ഓർത്തെടുക്കുകയായിരുന്നു …. ഓർമ്മകൾ മാത്രമായ മീനാക്ഷിയുടെ ബാല്യം ..

മോൾ കൊതി സഹിക്കവയ്യാതെ പറഞ്ഞു …

“അമ്മാ … ലെറ്റ്സ് ഗോ ടു ഗോഡ്സ് ഓൺ കൺട്രി ..”

“ഇല്ല മോളെ .. അവിടിപ്പോ ആരുമില്ല … ......

എല്ലാം ഓർമ്മകൾ മാത്രമായി ഇരിക്കട്ടെ …

അല്ലേലും ചില കാര്യങ്ങൾ അങ്ങനാ. നമ്മൾ ഒന്നാഗ്രഹിക്കും.കിട്ടുന്നത് മറ്റൊന്നും.....

ശുഭം........

ഇഷ്ട്ടമായാൽ അഭിപ്രായം അറിയിക്കുക കുത്തി പ്രോത്സാഹിപ്പിക്കുക......

💬 Comments

View all comments