ഓർമ്മകൾക്കപ്പുറം 1 [32B]

📝 Ongoing

👁 86160 views ❤ 280 likes 💬 13 comments

ഓർമ്മകൾക്കപ്പുറം 1 Ormakalkkappuram Part 1 | Author : 32B

ഹായ്.. ഇതൊരു കമ്പികഥ അല്ല.. കമ്പി ഇതിൽ തീരെ ഉണ്ടാവില്ല. വർഷങ്ങളായി ഞാനും നിങ്ങളെപ്പോലെ തന്നെ ഈ സൈറ്റിന്റെ വായനക്കാരൻ ആണ്. അതോണ്ട് തന്നെ ഒരു കഥ എഴുതി ഇവിടെ പോസ്റ്റ്‌ ചെയ്യാൻ ഒരു മോഹം തോന്നി. അതുകൊണ്ട് മാത്രം എഴുതുന്നത് ആണ്. ആൾറെഡി ഞാൻ തന്നെ ഈ കഥ മാറ്റൊരിടത്തു പോസ്റ്റ്‌ ചെയ്തിരുന്നു. ഇവിടെ ആരും അത് വായിച്ച് കാണും എന്ന് തോന്നുന്നില്ല. കാരണം അതിന്റെ വ്യൂസ് വളരെ കുറവ് ആയിരുന്നു. ? നല്ലതാണെങ്കിലും മോശം ആണെങ്കിലും അഭിപ്രായം പറയുക. നിങ്ങളുടെ അഭിപ്രായം ആൻഡ് പ്രോത്സാഹനം പോലെ ഇരിക്കും ബാക്കി പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നത്. ❤️

പുണെ - മുംബൈ എക്സ്പ്രസ്സ്‌ ഹൈവേ... നേരം പുലർന്ന് തുടങ്ങി. തലേ ദിവസം പെയ്യാൻ തുടങ്ങിയ മഴ ഇപ്പോഴും പൂർണമായി തോർന്നിട്ടില്ല. ചെങ്കുത്തായ മല നിരകളും, റോഡിലേക്കു വന്നു പതിക്കുന്ന നീരുറവകളും മനം മയക്കുന്ന പച്ചപ്പും എല്ലാം ഈ വഴിയുടെ പ്രത്യേകതകൾ ആണ്. ചാറ്റൽ മഴയെ കീറി മുറിച്ച് അതിവേഗം കുതിക്കുന്ന വണ്ടികൾ. അതിൽ ഒന്ന് മഹീന്ദർ സിങിന്റെ നാഷണൽ പെർമിറ്റ്‌ ട്രക്ക്. ഇന്നലെ മഹാരാഷ്ട്ര - കർണാടക ബോർഡറിൽ ഉള്ള ബെൽഗാമിൽ നിന്നും ലോഡ് ഇറക്കിയിട്ട് തിരിച്ചു വരുന്ന വഴി ആണ്. പുണെയുടെ തിരക്കുകൾ വിട്ട് വണ്ടി ചെറു പട്ടണം ആയ ലോണാവാല എത്താറായി. ക്ഷീണം തോന്നിയതിനാൽ വണ്ടി ഒതുക്കി ഒന്ന് മുഖം ഒക്കെ കഴുകണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നേ

📚 Chapters

1 published

Related Stories

💬 Comments

View all comments