0%

Chapter Title : ഓർമ്മകൾക്കപ്പുറം 2 [32B]

Author : Kambikathakal Read All Parts 448

എതിരായി തന്റെ കസേരയിൽ ഇരുന്നു ഒരു പേപ്പർ വെയിറ്റ് കറക്കികൊണ്ട് ഇരിക്കുന്ന പോൾ ഡോക്ടറെയും. മേത്ത ഡോക്ടറെ കണ്ടത് അവർക്ക് ഒരു ആശ്വാസമായി. അദ്ദേഹം സൗമ്യനായ മനുഷ്യൻ ആണ്. എന്നാൽ പോൾ ഡോക്ടർ കുറച്ച് സ്ട്രിക്ട് ആണ്.

അൽപ സമയത്തെ പരിശോധന കഴിഞ്ഞു അയാൾ ആ റിപ്പോർട്ട്‌ താഴെ വെച്ചു. "സോ...വാട്സ് യുവർ കൺക്ലൂഷൻ പോൾ?" "ലൈക്ക് ഐ സെഡ്, അയാൾക്ക്‌ ഒന്നും തന്നെ ഓർമയില്ല സ്വന്തം പേര് പോലും. ഇനി ഓർമ വരാം വരാതിരിക്കാം, ബട്ട്‌ ഇപ്പൊ ഹി ഈസ് ജസ്റ്റ്‌ ലൈക്ക് എ വൈറ്റ് പേപ്പർ." ഡോക്ടർ പോൾ പറഞ്ഞത് കേട്ട് മിഴിയും ശിവാനിയും പൂജയും തമ്മിൽ തമ്മിൽ നോക്കി. ഡോക്ടർ മേത്ത അയാളുടെ കണ്ണട ഊരി നെറ്റിയിൽ കൈ കൊടുത്തു ഡോക്ടർ പോളിന്റെ മുഖത്തേക്ക് വെറുതെ നോക്കി ഇരുന്നു.

അല്പ നേരത്തെ മൗനത്തിനു ശേഷം അയാൾ സംസാരിക്കാൻ തുടങ്ങി. "പോൾ...ഇതൊന്നു വിവരിക്കാമോ കുറച്ച് കൂടി? അതായത് അയാൾക്ക്‌ ഇപ്പൊ എന്താണ് ഓർമയുള്ളത്? എന്ത് ചെയ്താൽ ഓർമ വരും? മീൻസ് എനി ഇൻസിഡന്റ്സ്, ഷോക്‌സ് അങ്ങനെ എന്തെങ്കിലും?"

"സീ ഡോക്ടർ... ഈ സ്കാൻ റിപ്പോർട്ട്‌ കണ്ടോ, അയാളുടെ തലയുടെ ഏകദേശം പിൻഭാഗത്താണ് അടി കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായിട്ടാണ് ഓർമ നഷ്ടപ്പെട്ടത്."

"ഓർമ നഷ്ടപ്പെടൽ പല രീതിയിൽ ആവാം ചിലർക്ക് പേരൊക്കെ ഓർമയുണ്ടാവും എന്നാൽ ഇതിനു മുൻപ് സംഭവിച്ച ചില കാര്യങ്ങൾ, അയാൾ മറ്റാരോടെങ്കിലും പറഞ്ഞ കാര്യങ്ങൾ അതൊക്കെ അയാൾ മറന്നുപോകും, പിന്നെ ഷോർട് ടൈം മെമ്മറി ലോസ്, ഈ അവസ്ഥയിൽ അയാൾക്ക്‌ വളരെ കുറച്ച്

💬 Comments

View all comments