← Back to ഓർമ്മകൾക്കപ്പുറം 2 [32B]

Comments

ഓർമ്മകൾക്കപ്പുറം 2 [32B] · approved reader discussion

×‿×രാവണൻ✭ • 27-05-2022 08:10

❤️❤️

Das • 30-04-2022 10:41

തുടരുക ❤

കാർത്തിക • 21-04-2022 21:21

Bro ആർക്കെങ്കിലും വേണ്ടി എഴുതരുത് സ്വന്തം ഇഷ്ടതിന് എഴുത്ത് likes നോക്കണ്ട ...... പിന്നെ ഒരുപാട് വൈകിക്കത്തെ next part ഇടനെ....❤️❤️

32B • 22-04-2022 16:28

അങ്ങനല്ല ബ്രോ, ലൈക്സ് നോക്കുന്നത് വേറൊന്നും കൊണ്ടല്ല നമ്മളെ വായിക്കാൻ ഇത്രയും ആളുകൾ കാത്തിരിക്കുന്നു എന്നറിയുമ്പോൾ നമുക്ക് അത് ഭംഗിയായി എഴുതി തീർക്കാൻ ഒരു ഊർജം വരും.
സപ്പോർട്ട് ഇല്ലെങ്കിൽ നമുക്ക് തന്നെ ഒരു മടുപ്പ് തോന്നും. അതാണ്. വേറൊന്നും കൊണ്ടല്ല.
അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ?

താങ്ക്യു ബ്രോ ❤️

Dilan Devassy • 18-04-2022 20:35

കുറെ കാലങ്ങൾക്ക് ശേഷം ഒരു variety കഥ വായിക്കുന്നത്.??? Full pattum post ചെയ്യണെ നിർത്തി പൂവരുത്✌️???

32B • 19-04-2022 00:00

ഇല്ല ബ്രോ ✌️ ഇപ്പോഴും എഴുതികൊണ്ട് ഇരിക്കുവാണ്. ഫുൾ ഇടും. ?

Cyrus • 18-04-2022 11:08

അടിപൊളി...
ഇതു വരെ വളരെ നന്നായിട്ടുണ്ട്...
ഇതു മുഴുവനും എഴുതി തീർക്കണം... പ്ലീസ്.
റിക്വസ്റ്റ് ആണ്....
ഇടയ്ക്ക് വച്ചു നിർത്തിപ്പോകാൻ വല്ല പ്ലാൻ ഉണ്ടെങ്കിൽ അത് വേണ്ട....
തട്ടിക്കളയും...
ഒത്തിരി നാള് കൂടിയാണ് ഈ ടൈപ്പിലുള്ള ഒരു നല്ല രചന കാണുന്നത്...

32B • 18-04-2022 13:09

Complete idam?
Part 4 vare rdy aanu, bakki ezhuthikond irikkunnu. Support kittum ennu pratheeksha onnum illathond climax onnum aalochichillarunnu?
Iniyipo nthayalum complete aakkum✌️
2-3 days idavitt post chayyan nokkam??

KTM vasu • 17-04-2022 18:36

Don't stop.enikk ishattapetto and waiting for your next part

32B • 17-04-2022 19:15

Thanks mann✌️
Stop aakkilla full idam??

Sanu • 17-04-2022 12:44

നന്നായിട്ടുണ്ട് ബ്രോ!
വായിക്കാൻ നല്ല രസമുണ്ട്!
തുടരുക

32B • 17-04-2022 15:09

താങ്ക്യു ബ്രോ ✌️..
2-3 days gap il ezhuthi idan nokkam ellam?

Raju Anathi • 17-04-2022 12:22

കുരുക്കിടുന്നതിനേക്കാൾ എത്രയോ പ്രയാസമാണ് കുരുക്കഴിച്ചെടുക്കാൻ..എനിക്ക് തോന്നുന്നു അതിലും പാടല്ലെ ലളിതമായി അത് വിവരിക്കാൻ..അത് തന്നെ നമ്മെ പിടിച്ചുലയ്ക്കാൻ പോന്ന ശക്തിയുള്ള ഒരു കഥയായിട്ടാണെങ്കിലോ. അതാണിപ്പൊ നാം വായിച്ചുകൊണ്ടിരിക്കുന്ന ‘ഓർമ്മകൾക്കപ്പുറം’ എന്ന 32B യുടെ ഈ കഥ. ഇതിലും മികച്ച രചനകൾക്ക് സാധ്യതയുള്ള വരം ലഭിച്ച തൂലികയാണ് നിങ്ങളുടേത്..നന്നാവട്ടെ ഇനിയും

32B • 17-04-2022 12:55

Thank yu bro❤️

വായനാഭൂതം • 17-04-2022 12:04

Bro. ഈ കഥ ഞാൻ  മുൻപ് മറ്റൊരിടത്തു  വായിച്ചിട്ട്   ഉണ്ട്. ഉഗ്രൻ കഥ ആയിരുന്നു. But പകുതിക്ക് വച്ചു നിർത്തി പോയപ്പോൾ വിഷമം ആയിരുന്നു. ഇപ്പോൾ ഇവിടെ അത് വീണ്ടും തുടങ്ങി കണ്ടതിൽ സന്തോഷം.  വളരെ നല്ല കഥ ആണ്. ഇനിയും നല്ല നല്ല പാർട്ടുകൾ വരട്ടെ

32B • 17-04-2022 13:07

ഇത് ഞാൻ എഴുതാൻ കുറച്ച് എഫോർട്ട് എടുത്തിരുന്നു ബ്രോ, പക്ഷേ അതിന് അനുസരിച്ചുള്ള വ്യൂസ് ഇല്ലാരുന്നു അപ്പൊ പിന്നെ മടുപ്പ് പിടിച്ചു അതാ നിർത്തിയത്..
ഇവിടെ കംപ്ലീറ്റ് ഇടാൻ ശ്രമിക്കാം ✌️??

വായനാഭൂതം • 17-04-2022 17:06

Must ആയും ഇവിടെ കഥ complete ഇടണം. അത്രയും നല്ല കഥ ആണ്

32B • 17-04-2022 17:49

ഉറപ്പായിട്ടും ഇടാം ✌️ എഴുതി തുടങ്ങി ആൾറെഡി ??

Jonny Walker • 17-04-2022 11:01

Yes continue story

32B • 17-04-2022 13:07

❤️??thankyu bro

Kannan • 17-04-2022 10:55

Continue bro. ❤️❤️❤️

32B • 17-04-2022 15:06

??thanks man...

വികേഷ് കണ്ണൻ • 17-04-2022 09:53

Super ♥️

32B • 17-04-2022 15:06

Thank yu bro??

Sha • 17-04-2022 09:39

തുടരണം ??????

32B • 17-04-2022 15:07

Sure.. Ezhuthikond irikkuvanu, kazhiyunna muraykk post chayyam✌️