← Back to ഓർമ്മകൾക്കപ്പുറം 4 [32B]

Comments

ഓർമ്മകൾക്കപ്പുറം 4 [32B] · approved reader discussion

Sherlock Holmes • 30-04-2022 06:21

4th പാർട്ട്‌ വരെ ഒരേ വളരെ നന്നായി തന്നെ ആണ് കഥ കൊണ്ട് പോവുന്നത്...പിന്നെ ലൈക്‌ ന്റെ കാര്യം ഒരു ന്യൂക്കമർ ആയത് കൊണ്ടായിരിക്കാം ലൈക്‌ കുറയുന്നത് എന്നാലും എഴുത്ത് നിർത്തരുത്... ഒരു നാൾ താങ്കളുടെ രചന എല്ലാരാലും ശ്രദ്ധിക്കപ്പെടും...പേജ് കുറച്ചു കൂട്ടി കമ്പി ചേർക്കാൻ സാഹചര്യം വന്നാൽ അതും ചേർത്ത് ഇനിയുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു

32B • 01-05-2022 16:40

താങ്ക്യൂ ബ്രോ ✌️
ഇത് കമ്പികഥ അല്ല ബ്രോ, അത് ആദ്യത്തെ പാർട്ടിൽ തന്നെ പറഞ്ഞിരുന്നു.
ഇത് ഇവിടെ മുഴുവൻ പോസ്റ്റ്‌ ചെയ്യും. ക്ലൈമാക്സ്‌ തപ്പിക്കൊണ്ട് ഇരിക്കുന്നു. തൃപ്തി ആവുന്നില്ല. നോക്കട്ടെ, കഴിയുന്നതും വേഗം എല്ലാ പാർട്ടും ഇടാം. ഇന്നോ നാളെയോ അടുത്ത പാർട്ട്‌ ഇടും. ✌️

വായനാഭൂതം • 28-04-2022 01:04

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

❤️

ഷമ്മി • 27-04-2022 15:53

പേജ് കുറവാണ് അത് മാത്രം ആണ് പ്രോബ്ലം കഥ intersting ആണ് ബാക്കി പോരട്ടെ

32B • 27-04-2022 19:10

സോറി മാൻ.. പേജ് ഇത്രേം കുറവ് ആണെന്ന് ഇവിടെ പോസ്റ്റ്‌ ആയി കഴിഞ്ഞപ്പോ ആണ് ഞാനും കണ്ടത്.
അടുത്ത പാർട്ടിൽ നോക്കിട്ട് പോസ്റ്റ്‌ ചെയ്യാം ✌️

Sanu • 27-04-2022 14:53

നന്നായിട്ടുണ്ട് ബ്രോ!
പേജ് കൂട്ടി എഴുതുക

32B • 27-04-2022 19:11

പേജ് നെക്സ്റ്റ് ടൈം സെറ്റ് ആക്കാം ബ്രോ ?
താങ്ക്യു ❤️

KTM vasu • 27-04-2022 12:15

Page കുറവാണ് കുട്ടണം. ഇതും നല്ലത് ആണ്.മിഴിക്ക് എന്താ പ്രശ്നം എന്ന് മനസിലായില്ല

32B • 27-04-2022 19:12

കൂട്ടാം ബ്രോ, ഇത്തവണ ഒരു അബദ്ധം പറ്റിയതാ.
വരും പാർട്ടുകളിൽ എല്ലാം കണക്ട് ആവും. ❤️❤️