ഓർമ്മകൾക്കപ്പുറം 5 [32B]

📝 Ongoing

👁 88563 views ❤ 222 likes 💬 17 comments

ഓർമ്മകൾക്കപ്പുറം 5 Ormakalkkappuram Part 5 | Author : 32B | Previous Part

സപ്പോർട്ടിന് നന്ദി മക്കളേ ❤️ ഇത്തവണ പേജ് കുറച്ചൂടി കൂട്ടിട്ടുണ്ട്. അടുത്ത പാർട്ട്‌ എഴുതി തുടങ്ങി, നല്ലൊരു ക്ലൈമാക്സിനു വേണ്ടിയുള്ള ആലോചനയിൽ ആണ്. പറ്റുവാണേൽ 2 പാർട്ട്‌ കൂടെ കൊണ്ട് തീർക്കാൻ ശ്രമിക്കാം.###

ഓർമ്മകൾക്കപ്പുറം 5

കണ്ടത് ആരെയാണെന്ന് കൂടി അറിയില്ല പക്ഷേ വിവേകത്തിനു അപ്പുറം മനസ്സ് ചില സമയം ചില തീരുമാനങ്ങൾ എടുക്കും അത്‌ തന്നെയാണ് ഇവിടെയും നടന്നത്.

ഒറ്റക്കുതിപ്പിന് അവൻ ആ കംപാർട്മെന്റിന്റെ പടിയിലേക്ക് ചാടി കയറി ഡോറിൽ അള്ളി പിടിച്ചു നിന്നു. അവൻ അത്‌ തള്ളി നോക്കി എന്നാൽ അത്‌ അകത്തുനിന്നും ലോക്ക് ചെയ്തിരുന്നു. അപ്പോഴേക്കും ട്രെയിൻ അവനെയും വലിച്ചുകൊണ്ട് പ്ലാറ്റ്‌ഫോം വിട്ടിരുന്നു.

"ഹേയ്.... ഹേയ്.... ഓപ്പൺ ദി ഡോർ..." അവൻ ആ നിഴലിൽ നോക്കി അലറിക്കൊണ്ട് ശക്തിയായി ഡോറിൽ മുട്ടി.

തുറന്നിട്ട ജനലിൽ കൂടെ ആ കൈകൾ അവന് നേരെ നീണ്ടു. എന്നാൽ ഡോറിൽ നിന്നുകൊണ്ട് അവന് ആ കയ്യിൽ പിടിക്കാൻ പറ്റിയില്ല. അവൻ വീണ്ടും അകത്തേക്ക് നോക്കി അലറിക്കൊണ്ടിരുന്നു.

ഒരു നിമിഷം അവനെ സ്തബ്ധനാക്കിക്കൊണ്ട് ആ നിഴലിനെ അകത്തുനിന്നും ആരോ ജനൽ കമ്പിയിൽ ചേർത്ത് അടിച്ചിട്ട് വലിച്ച് അകത്തേക്ക് ഇട്ടു. ആ ഷട്ടർ അവന് മുന്നിൽ കൊട്ടി അടക്കപ്പെട്ടു. അതിൽ നിന്നും ഒരു കാര്യം അവന് മനസിലായി ഈ കംപാർട്മെന്റിനുള്ളിൽ നടക്കുന്നത് നിഗൂഢമായ എന്തോ ഒന്നാണ് എന്ന്. എക്സ് ഭ്രാ

📚 Chapters

1 published

Related Stories

💬 Comments

View all comments