Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
ഈ പാർട്ട് ഇഷ്ടമാകുമോ എന്നറിയില്ല. മാക്സിമം എൻഗേജിങ് ആക്കി കൊണ്ടുപോകാൻ നോക്കിട്ടുണ്ട്. പല തവണ ഈ പാർട്ട് വെട്ടി തിരുത്തി.
എഴുതി എഴുതി അവസാനം ഇതിപ്പോ എവിടെ കൊണ്ട് നിർത്തും എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. എൻഡിങ് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല. നിങ്ങൾ തന്ന ഓരോ ലൈകിനും കമന്റ്റിനും ഒക്കെ നന്ദി. അതൊക്കെ കാണുമ്പോൾ ആണ് കുഴി മടിയൻ ആയ ഞാൻ വീണ്ടും എഴുതാൻ തുടങ്ങുന്നത്. ഇനിയും ഒരു കഥയുമായി വരാൻ ഉള്ള സാഹസം ഞാൻ കാണിക്കും എന്നെനിക്ക് ഇപ്പൊ തോന്നുന്നില്ല. കാരണം എന്റെ മടി തന്നെ ആണ്.
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി ❤️
💬 Comments
View all comments