0%

Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]

Author : Kambikathakal Read All Parts 886

മുന്നേ എല്ലാത്തിനേം പൊക്കണം."

"എന്നാലും ബസും ട്രെയിനും അല്ലാതെ ഇത്രേം പേരെ ട്രാൻസ്‌പോർട്ട് ചെയ്യാൻ അവനു എങ്ങനെ പറ്റി എന്നതാണ് എന്നെ കുഴക്കുന്ന ചോദ്യം." അസ്‌ലാൻ കണ്ണടച്ച് ആലോചിച്ചു.... സംഭവിക്കാൻ സാധ്യത ഉള്ള എല്ലാ കാര്യങ്ങളും അയാൾ കൂട്ടിയും കിഴിച്ചും ഒരു സിനിമ പോലെ അയാളുടെ മനസ്സിൽ കണ്ടു.

ഇതേ സമയം നിർത്തിയിട്ട അവരുടെ വണ്ടിയെ മറികടന്ന് ഒരു ലോറി അതിവേഗത്തിൽ മുരണ്ട്കൊണ്ട് പോയി....

അസ്ലൻ അവന്റെ ചോര കണ്ണുകൾ വലിച്ചു തുറന്നു... "യെസ്... ട്രക്ക്.. കണ്ടെയ്നർ ട്രക്കുകൾ..." അസ്ലൻ വണ്ടിയുടെ ബോണറ്റിൽ നിന്നു ചാടി ഇറങ്ങിക്കൊണ്ട് പറഞ്ഞു.

"ട്രെയിനിൽ നിന്ന് ചാടിയ അവർക്ക് അത്രേം പേർക്ക് ഒന്നിച്ചു സുരക്ഷിതമായി പോകാൻ പറ്റുന്നത് ട്രക്കുകളിൽ ആണ്, അതും കണ്ടെയ്നർ ട്രക്കുകൾ." അസ്ലൻ അത് പറഞ്ഞതും കൂടി നിന്ന എല്ലാവരുടെയും മുഖം വിടർന്നു.

"പോലീസ് കണ്ട്രോൾ റൂമിൽ നമുക്ക് വേണ്ടപ്പെട്ട ആരാണ് ഉള്ളത്?" അയാൾ തന്റെ കൂട്ടാളികളോട് ചോദിച്ചു.

"ഭായ് ട്രാഫിക് എസ് ഐ നരസിംഹ... അയാൾക്ക് അവിടെ ഹോൾഡ് ഉണ്ടാവും."

"വിളിക്ക് അവനെ... ഇന്നലെ ജയന്തി ജനത കാൻഹി സ്റ്റേഷൻ കടന്നുപോയ സമയം മുതൽ ഏകദേശം ഒരു 5-6 മണിക്കൂർ നേരത്തേക്ക് മുംബൈ ഭാഗത്തേക്ക്‌ പോയ കണ്ടെയ്നർ ട്രക്കുകളുടെ ഡീറ്റെയിൽസ് എടുപ്പിക്കണം അവനെക്കൊണ്ട്."

"ഭായ്... ഒരുപക്ഷേ അവർ പൂനെ ഭാഗത്തേക്ക്‌ ആണ് പോയതെങ്കിലോ?" ഒരുവന്റെ സംശയം കേട്ട് അസ്ലൻ ഒന്ന് ചിന്തിച്ചു..

"ഇല്ല... അങ്ങനെ വരാൻ വഴി ഇല്ല, കാരണം പൂനെ സിറ്റിയിൽ കടക്കണമെങ്കിൽ അതിന് മുന്നേ ട്രക്ക് പോലീസ് എയ്ഡ് പോസ്റ്റ്‌ ക്രോസ്സ് ചെയ്യണം. അങ്ങനെ

💬 Comments

View all comments