← Back to ഓർമ്മക്കുറിപ്പുകൾ [Angel]

Comments

ഓർമ്മക്കുറിപ്പുകൾ [Angel] · approved reader discussion

Libin • 2020-03-26 15:47

സൂപ്പർ???????????????

അസുരൻ • 2020-03-26 11:09

ഒരു നൊസ്റ്റാൾജിക് ഫീൽ

ദേവൻ • 2020-03-26 11:06

ഓർമകൾക്കെന്ത് സുഗന്ധം... നല്ല അവതരണം.

?MR.കിംഗ്‌ ലയർ? • 2020-03-26 10:44

ഓർമ്മകൾ മങ്ങി തുടങ്ങിയ ഒരു നഴ്സസറീകാലം. തനിക്ക് എവിടന്നാടോ എന്റെ കഥ കിട്ടിയത്. ആശംസകൾ സ്നേഹപൂർവ്വം MR. കിംഗ് ലയർ

harshan • 2020-03-25 16:43

ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി... വർണ്ണിക്കാൻ വാക്കുകളില്ല ഇങ്ങനെ humerous ആയി ഒരു ചെറുകഥ എഴുതാൻ അതികം ആർക്കും സാധിക്കില്ല. You are very tallented...

Angel • 2020-03-25 16:45

Thanks harshan

പൊന്നു.? • 2020-03-25 14:18

?? ചിരിച്ച്... ചിരിച്ച് ഗ്യാസ് പിടിച്ചു. ????

Angel • 2020-03-25 16:44

Thanks

Malar • 2020-03-25 08:45

Cool....nice humerus story.waiting for next part.angel???

Angel • 2020-03-25 09:02

Thanks

ഷാജി റഹ്മ • 2020-03-25 08:33

കൊള്ളാം

Angel • 2020-03-25 09:01

Thanks

മിഥുൻ രാജ് • 2020-03-25 07:36

അടിപൊളി

Angel • 2020-03-25 10:30

Thanks

Taniya • 2020-03-25 02:52

?????✌super angel Mole...

Angel • 2020-03-25 07:37

Thanks

Vampire • 2020-03-25 02:35

മനുഷ്യനെ ചിരിപ്പിച്ച് ഒരു വഴിക്കാക്കുമല്ലോ... ഇത് നിന്റെ സ്വയം അനുഭവം ആണോ.? ....എന്തായാലും നന്നായിരുന്നു.... കുറെ നാളുകൾക്ക് ശേഷമാണ് ഒരു കഥ വായിച്ച്‌ ഇങ്ങനെ ചിരിക്കുന്നത്......

Angel • 2020-03-25 07:36

ചോദിക്കല് നിർത്തി. ഇനി നിന്റെ ഇഷ്ടം പോലെ ആയിക്കോട്ടെ...!

Vampire • 2020-03-25 07:49

ഓരോന്നിനും അതിന്റെതായ സമയമില്ലേ മാലാഖേ...സമായമാവുമ്പോൾ വരുവായിരിക്കും...❤️❤️❤️

Angel • 2020-03-25 07:59

ഉവ്വ്... ഞാൻ ചത്തിട്ടായിരിക്കും അല്ലേ.? കൂടിപ്പോയാൽ ഒരു 2weeks അതിനപ്പുറം പോവല്ലേ.....

വില്ലൻ • 2020-03-24 23:23

Angel, Superb aayirunnu...kore chirichu..kurachukalathin sheshamaan enthelum vayichittu ingane chirikkunne.. Thanks for it..? And plz continue..I do wanna laugh more ..and it will be awesome to read this type of stories in this fuckin corona time...?? വില്ലൻ☠️?☠️

Angel • 2020-03-25 01:05

Thanks villan... Thanks for reading...

RDX • 2020-03-24 22:41

നല്ല രചന

Angel • 2020-03-25 10:31

Thanks

Fanfiction • 2020-03-24 22:40

ഹ ഹ കൊള്ളാം കുറെ ചിരിച്ചു...

Angel • 2020-03-25 01:02

താങ്ക്സ്

Anoop • 2020-03-24 22:39

നന്നായിട്ടുണ്ട്. ചിരിച്ചു ചിരിച്ചു മടുത്തു...

Angel • 2020-03-25 01:02

Thanks

അൻസിയ • 2020-03-24 22:32

കൊള്ളാം. നന്നായിട്ടുണ്ട്

Angel • 2020-03-25 10:32

Thanks

Anju • 2020-03-24 22:26

പൊളിച്ചു മോളെ... എന്താണ് ഇപ്പൊ പറയാ. ആകെ മൊത്തം ഒരു നൊസ്റ്റാൾജിക് ഫീൽ...ഇതിന്റെ അടുത്ത ഒരു ഭാഗം കൂടി എഴുത്.വായിക്കാൻ നല്ല സുഖം....

Angel • 2020-03-25 01:01

വായിച്ചു ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

Athira • 2020-03-24 21:47

Kollam

Angel • 2020-03-25 01:01

Thanks

ജോബിന്‍ • 2020-03-24 21:33

മനോഹരം...

Angel • 2020-03-25 00:59

Thanks

പല്ലവി • 2020-03-24 21:32

ക്ലാസ്സായി.:. മജാ മജാ

Angel • 2020-03-25 00:59

Thanks

The tiger • 2020-03-24 21:32

ഹഹഹഹ സൂപ്പർ അടിപൊളി

Angel • 2020-03-25 00:58

Thanks

MJ • 2020-03-25 01:21

നൈസ് ഇത് എഴുതുമ്പോഴും എൻ ചുണ്ടിൽ ചിരി വരുന്നു പൊളി

Angel • 2020-03-25 07:33

Thanks