Chapter Title : ഓർമ്മപ്പൂക്കൾ 6 [Nakul] [എൻ്റെ അമ്മ പ്രമീള]
താക്കോലിനായി കൈനീട്ടി.
" വേണ്ട . ഞാൻ എടുത്തോളാം . റോയി സ്ഥലം പറഞ്ഞാൽ മതി." അതു പറഞ്ഞ് അമ്മ റിമോട്ട് അമർത്തി. Door തുറന്നതിൻ്റെ ശബ്ദം അവിടെ മുഴങ്ങി. കലിപ്പ് തീർന്നിട്ടില്ല. ഞാൻ ഇടത് വശത്തെ Door തുറന്ന് സിറ്റിലിരുന്ന് ബെൽറ്റിട്ടു.
"എങ്ങോട്ടാ " അമ്മ fortuner സ്റ്റാർട്ടു ചെയ്തു കൊണ്ട് ചോദിച്ചു .
"Marriot". ഞാൻ മുന്നോട്ട് നോക്കി പറഞ്ഞു. അമ്മ എന്നെ ഇടം കണ്ണിട്ട് നോക്കി വണ്ടി എടുത്തു. കൊച്ചിയിലെ തിരക്കേറിയ ട്രാഫിക്കിലേക്ക് അമ്മ വളരെ വിദഗ്ദമായി ഓടിച്ചു കയറിയ ഉടനെ അമ്മ ഓഡിയോ കൺസോളിൽ പ്ലേ ബട്ടൺ അമർത്തി.
'Mama, just killed a man Put a gun against his head . Pulled my trigger, now he's dead . Mama, life had just begun . But now I've gone and thrown it all away. Mama, ooh Didn't mean to make you cry. If I'm not back again this time tomorrow, Carry on, carry on as if nothing really matters ,
Freddy Mercury യുടെ, ഉള്ളിൽ തട്ടുന്ന ശബ്ദം വണ്ടിക്കുള്ളിൽ നിറഞ്ഞു. എനിക്കും അമ്മക്കും ഒരു പോലെ ഇഷ്ടമുള്ള ഗാനം . വീണ്ടും വീണ്ടും കേൾക്കാൻ തോന്നും . ജീവിതം നഷ്ടപ്പെടുന്ന മകനും മകനെ നഷ്ടപ്പെടുന്ന അമ്മയും കേൾക്കുന്നവരുടെ ഹൃദയം തകർക്കും .
" മാലിനിമേത്ത അമ്മയോട്
💬 Comments
View all comments