0%

Chapter Title : ഓർമ്മപ്പൂക്കൾ 7 [Nakul] [എൻ്റെ അമ്മ പ്രമീള]

Author : Kambikathakal Read All Parts 1.6K

എവിടേലും കേറാം " അമ്മ പറഞ്ഞു.
" അത് വേണ്ട . അമ്മ പറഞ്ഞത് പോലൊരു സ്ഥലം കാണട്ടെ. എന്നിട്ട് മതി " .
" ചുമ്മാ ഞാനൊരു ആഗ്രഹം പറഞ്ഞുന്നേയുള്ളു അതിന് വിശന്നിരിക്കണ്ട . നമുക്ക് മറ്റൊരു ദിവസം പോകാം " .അമ്മ എന്നെ നോക്കി പറഞ്ഞു.
"നേരെ നോക്കി വണ്ടി ഓടിക്ക് ". ഞാൻ ശാന്ത സ്വരത്തിൽ പറഞ്ഞു. അതിൻ്റെ അർത്ഥം അമ്മക്ക് മനസ്സിലായി, പിന്നൊന്നും പറയാതെ അമ്മ റോഡിലേക്ക് നോക്കി പെഡൽ കൊടുത്തു . എതിരെ വന്ന വാഹനത്തിൻ്റെ വെളിച്ചത്തിൽ അമ്മയുടെ സന്തോഷം നിറഞ്ഞ മുഖം ഞാൻ കണ്ടു. വേഗത 90-ൽ നിന്ന് 100 ലേക്ക് എത്തിയത് നിമിഷങ്ങൾ കൊണ്ടായിരുന്നു.
ഒരു പെട്രോൾ പമ്പിൻ്റെ ഹൈമാസ്റ്റ് സൈൻ ബോർഡ് ദൂരെ നിന്നേ കണ്ടു .
" അവിടെ കേറ്റാം ല്ലേ? " . അമ്മ പറഞ്ഞു. ലെഫ്റ്റ് ഇൻഡിക്കേറ്ററിട്ട് അമ്മ വണ്ടി പമ്പിൽ കയറ്റി. കമ്പനി നേരിട്ട് നടത്തുന്ന ഫില്ലിംഗ് സ്റ്റേഷനായിരുന്നു അത്. വിശാലമായ പമ്പ് . ഒരു സൈഡിൽ കോഫി ഷോപ്പും patisserie യും പമ്പിൽ തിരക്കില്ല. 24 മണിക്കുറും പ്രവർത്തിക്കുന്ന പമ്പാണ്. വണ്ടി ഓഫ് ചെയ്ത് കീയും എ.ടി.എം കാർഡും എന്നെ എൽപ്പിച്ച് പുറത്തിറങ്ങി കൊണ്ട് അമ്മ പറഞ്ഞു.
" എത്രായാന്ന് വെച്ചാൽ അടിക്ക് . എയറും ചെക്ക് ചെയ്യണം. ഞാനൊന്ന് വാഷ് റൂമിൽ പോയിട്ട് വരാം ".
''ശരി" ഞാനും പുറത്തിറങ്ങി . ഡീസൽ അടിക്കാൻ അങ്ങോട്ട് വന്ന ജീവനക്കാരനോട് അമ്മ എന്തോ ചോദിച്ചു . അയാൾ പമ്പിൻ്റെ

💬 Comments

View all comments