Chapter Title : ഓർമ്മപ്പൂക്കൾ 8 [Nakul] [എൻ്റെ അമ്മ പ്രമീള]
ധൃതിയിൽ അകത്തേയ്ക്ക് നടന്നു .
ഞാൻ അറിയാതെ ആ പോക്ക് നോക്കിയിരുന്നു . രണ്ട് 3-ാം നമ്പർ ഫുട്ബോളുകളുകൾ പുറകിൽ ഉരുണ്ട് കളിക്കുന്നു. ഞാൻ അമ്മയെ നോക്കി ആനക്കാര്യം അമ്മയെ ബാധിച്ചു മട്ടില്ല . തലേ ദിവസം രാത്രി കണ്ട പരിസരം ഇന്ന് പകൽ വെളിച്ചത്തിൽ കാണുകയാണ് അമ്മ . ചുറ്റും കാടാണ്. അടുത്തെങ്ങും വീടുകൾ ഇല്ല .
" അമ്മയ്ക്ക് വാഷ്റൂമിൽ പോകണോ "? ഞാൻ ചോദിച്ചു .
" പോകണം . പക്ഷേ ചായ കുടിച്ചിട്ട് മതി . എന്ത് പറ്റി "?
" എനിക്കൊന്ന് മൂത്രമൊഴിക്കണം " .ഞാൻ പറഞ്ഞു .
പെട്ടെന്ന് അകത്തുനിന്ന് രാമൻ കടന്നുവന്നു. കുളിച്ച് കുറി തൊട്ടിരിക്കുന്നു. ഞങ്ങളെ കണ്ടപാടെ അത്ഭുതത്തോടെ ചോദിച്ചു. "അയ്യോ എന്താ പറ്റിയേ ? ഇന്നലെ പോയില്ലേ? ഇന്നലെ എവിടെയായിരുന്നു ? ലീല പറഞ്ഞപ്പോ ഞാൻ പേടിച്ചുപ്പോയി . ഇന്നലെ രാത്രി ഇവിടം മുഴുവൻ ആനകളുടെ വിളയാട്ടം ആയിരുന്നു".
" ബാത്ത്റും എവിടെയാ ?". ഞാൻ എഴുന്നേറ്റ് കൊണ്ട് രാമനോട് ചോദിച്ചു .
അയാൾ വീടിൻ്റെ ഇടത് വശത്ത് പുറകിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു " പുറത്താണ് സാറെ . ഇതിലേ പുറകിലോട്ട് പോയാൽ ഇടത് വശത്ത് ".
ഞാൻ അയാൾ പറഞ്ഞ വഴിയിലൂടെ വീടിൻ്റെ പുറകിലേക്ക് നടന്നു. മഴയിൽ കുതിർന്ന മണ്ണിന്റെ ഗന്ധം ! . അപ്പോഴും അന്തരീക്ഷത്തിന് നല്ല തണുപ്പുണ്ട്. വീടിന്റെ പിന്നാമ്പുറത്തു നിന്ന് പുക ഉയരുന്നു . പൊറ്റത്തിന്റെ ഓരോരോ ഇഷ്ടിക കെട്ടി മുകളിൽ ഓടിട്ട കുളിപ്പുര. അതിന്
💬 Comments
View all comments