0%

Chapter Title : ഓർമ്മയിൽ ഓമനിക്കും ബസ് യാത്ര [Fukman]

Author : Kambikathakal Read All Parts 2.2K

നോക്കിപ്പറഞ്ഞു.

“ജയേഷ് ഒരു കാര്യം ചെയ്യുമോ? എറണാകുളത്തു എത്തുമ്പോൾ ഉദയമ്പേരൂരിനു ഒരു ബസ്സിൽ കയറ്റി റീനയെ ഒന്നു വിടാമോ?”

ജയേഷ് റീനയെ നോക്കി. എന്തു സൗന്ദര്യം. നല്ല കണ്ണുകൾ, തുടുത്ത കവിളുകൾ, സ്വൽപ്പം തടിച്ച ചുണ്ടുകൾ. തുറിച്ചു നോൽക്കുന്നതു ശരിയല്ലല്ലോ.. സാരിക്കുള്ളിൽ നല്ല ഷേപ്പ് എന്നു തീർച്ച.

“അതൊക്കെ ഞാൻ ഏറ്റു. ഏതാണു റീനയുടെ സീറ്റ് നമ്പർ?”

“പതിനെട്ട്. ബുക്ക് ചെയ്യാൻ ലേറ്റ് ആയി കുറച്ചു പുറകിൽ ആണ്.”

“എൻ്റെ സീറ്റ് ആറ്. ബസ്സിൽ കയറിയിട്ടു നോക്കാം. എൻ്റെ അടുത്ത സീറ്റിലുള്ള ആളുമായി ഒന്നു അഡ്‌ജസ്‌റ്റ് ചെയ്തു റീനയെ അടുത്തു ഇരുത്താമോ എന്ന്. ഒറ്റക്കു ആകണ്ടല്ലോ..”

“എന്നാൽ അതു റീനക്കു ഒരു ധൈര്യം ആകുമായിരുന്നു. നമ്മൾ പരിചയപ്പെട്ട സ്ഥിതിക്ക്.”

“നമുക്കു ശ്രമിക്കാം. ഞാൻ എറണാകുളത്തു തന്നെ താമസ്സിക്കുന്നു. ശരിക്കും നാടു അഹമ്മദാബാദ് ആണ്. കേരളത്തിൽ വളർന്നതു കൊണ്ട് മലയാളം പറയാൻ അറിയാം. അത്യാവശ്യം വായിക്കുകയും ചെയ്യും.”

“മലയാളി ആണെന്നാ ഞാൻ വിചാരിച്ചത്..”, റീന ആദ്യ‌മായി അയാളുമായി സംസാരിച്ചു. നല്ല വെളുത്ത പല്ലുകൾ. ചുണ്ടിടനു താഴെ ഒരു മറുകുള്ളത് ആകർഷണത കൂട്ടുന്നതേ ഉള്ളു.

“ഒമ്പതര ആയല്ലോ. ബസ് പിടിച്ചിട്ടുണ്ടാവും. പോയി നോക്കാം. സീറ്റ് അഡ്‌ജസ്റ്റ്മെൻ്റ് നോക്കണമല്ലോ..”

ഒരു ബാഗ് കൈയിലെടുത്തു സുനിൽ മുന്നെ നടന്നു. പുറകിൽ വേരൊരു ബാഗുമായി റീന.

“ബാഗ് ഞാൻ പിടിക്കാം”, ജയേഷ് കൈ നീട്ടി. വിരലുകൾ തമ്മിൽ മുട്ടിയപ്പോൾ റീന മിഴികളുയർത്തി ജയേഷിനെ നോക്കി. റീനയുടെ പുറകിൽ ബാഗുമായി ജയേഷ് നടന്നു. നടത്തത്തിനു നല്ല ശേല്. സാരിക്കുള്ളിൽ നിതംബ ചലനം കാണാൻ നല്ല രസം.

💬 Comments

View all comments