Chapter Title : ഒറ്റ പുത്രൻ 2 [Sanu]
അങ്ങനെ നടന്നിട്ടുണ്ടേൽ എനിക്ക് പറയുന്നതിന് എന്താ കുഴപ്പം....
അമ്മായി: ആലോചിച്ചതിനു ശേഷം അപ്പോൾ ഇവൻ ആരെയാണ്...
ഞാൻ: അമ്മ......
അമ്മായി: അമ്മയോ...
മാളു: അതല്ലേ ഞാൻ പറഞ്ഞെ ഇവൻ അമ്മായി അമ്മായി എന്നും പറഞ്ഞു ആന്റിയെ ആയിരിന്നു. ആന്റി മൂളുക അല്ലാതെ ഒന്നും സംസാരിച്ചില്ല...
ഇതെല്ലാം അമ്മ ഒരാൾ കാരണം ആണ് സംഭവിച്ചത്..
അമ്മായി: ഇനി എന്റെ തലയിലോട്ട് വെച്ചോ..
ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ.. പിന്നെ എന്തിനാ ധന്യ ഇന്ന് അങ്ങനെ കാണിച്ചു കൂട്ടിയത്..
മാളു: എന്താ അമ്മേ.. ആന്റി എന്താ ചെയ്തേ...
അമ്മായി : ഒന്നും ഇല്ല... ശ്രീകുട്ടാ നീ ഇങ്ങു വന്നേ...
മാളു: ചിരിച്ചു കൊണ്ട് മൊത്തം ഊറ്റി കുടിക്കാതെ കുറച്ചു ബാക്കി വെച്ചേക്കണേ..
ഞാൻ വേറെ ഏതോ ലോകത്തു എന്നാ പോലെ ആന്റി യുടെ പുറകെ പോയി...
എന്റെ മനസ്സിൽ അന്നത്തെ ദിവസം വെറുതെ ഓടി മറഞ്ഞു...
ഡാ ശ്രീകുട്ടാ.. അമ്മ ദേഷ്യ പെട്ടത് കാര്യം എനിക്ക് ഇപ്പോളാണ് മനസ്സിലായത്.. അച്ചനെ ഞാൻ കൊണ്ട് പോയി ഇപ്പോ നിനെയും...
നീ അമ്മയുടെ അടുത്തേക് ചെല്ല്.. അവൾ ഉറങ്ങി കാണില്ല...
അപ്പോളേക്കും മാളു പുറത്തേക്കു വന്നിട്ടു...
ഡാ കൊന്താ ശ്രീ വല്ലതും ബാക്കി ഉണ്ടോ കുടിച്ചതിൽ..
വൈൻ ഉണ്ട് അതല്ല മറ്റേതു
അമ്മായി : മറ്റേതോ..
Malu: ഹാ ഇന്ന് mix ചെയ്ത വോഡ്ക..
അമ്മായി എന്നെ തിരിഞ്ഞു നോക്കിയപ്പോളേക്കും ഞാൻ റൂമിൽ നിന്നും ഓടി...
നേരെ അമ്മയുടെ റൂമിൽ ചെന്ന് വാതിൽ തളിയപ്പോൾ കുറ്റി ഊരി ഇട്ടിരിക്കുന്നു..
ഞാൻ അകത്തു കേറി
💬 Comments
View all comments