0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Author : Adheera Read All Parts 7.3K

അറിയാലോ നമ്മൾ ഒരു ബിസിനസ് നടത്തുന്ന ആൾ അല്ലേ അപ്പോ അതിന്റേതായ കുറച്ചു ബുദ്ധിമുട്ടും തിരക്കും ഉണ്ട്.. ! "
ഇതിനിടയിൽ ജീവ എന്തായി എന്ന് കൈകൾ കൊണ്ട്  ആംഗ്യം കാണിച്ചു ചോദിക്കാൻ തുടങ്ങി.

സനോജ് : ജസ്റ്റിൻ ഞാൻ നിന്റെ  ലൊക്കേഷന്റെ രണ്ട്  കിലോ മീറ്റർ ഇപ്പുറത്തു ഉണ്ട്.. പോയിട്ടില്ല. ഇപ്പോൾ നമ്മൾ കണ്ടാൽ  പിന്നെ ഒരിക്കലും തനിക്ക് അതോർത്തു ദുഖി കേണ്ടി വരില്ല.. സമയം ഉണ്ടെങ്കിൽ വിളിക്ക്.."
അതും പറഞ്ഞു സനോജ് കാൾ കട്ട് ചെയ്തൂ.

സനോജിന്റെ സംസാരത്തിന്റെ ട്യൂൺ മാറിയത്
ജസ്റ്റിനെ ആകേ ആശ്ചര്യപെടുത്തിയിരുന്നു.
'എന്തോ പ്രധാന പെട്ടത് അയാൾക്ക് എന്നോട് സംസാരിക്കാൻ ഉണ്ട് എന്നുറപ്പ് ആണ്. '

" എന്തായെടാ അവൻ പോയോ.. ? പുള്ളി  പിന്നേം വിളിച്ചല്ലോ  ? "
ജീവ ജസ്റ്റിന്റെ  കാൾ കട്ട് ആയതും  അവന്റെ  അടുത്തേക്ക് വന്നു.

" ആടാ പുള്ളിക്കാരൻ പോയി.. നീ എന്താ അവന്റെ കാര്യത്തിൽ ഇത്ര ടെൻഷൻ പോലെ ? "
ജീവയുടെ തുടരെ ഉള്ള ചോദ്യം അവന്  തീരെ പിടിച്ചില്ല.

" എനിക്കെന്ത് ടെൻഷൻ.. നമുക്ക് ഞാൻ പറഞ്ഞ പരുപാടിക്ക് പോകാൻ വേണ്ടിട്ടാ..!! "
ജീവയുടെ മറുപടി കേട്ടിട്ടും കേൾക്കാത്ത പോലെ.. ജസ്റ്റിൻ സനോജിന്റെ അവസാന  വാക്കുകൾ ഓർക്കുകയായിരുന്നു..
' എന്തൊക്കെയോ കണക്റ്റ് ആവാത്തെ പോലെ.. അതിനിടക്ക്  ജീവയുടെ കളി വേറെയും '

" ജീവ നീ ഇവിടെ നിക്ക് ഞാൻ ഇപ്പോൾ വരാം.."
" നീ എവിടെക്കാ ജസ്റ്റി.. ? "
"ഒന്നുല്ലടാ..  ഇവിടേക്ക് ഉള്ള കുറച്ചു സ്റ്റോക്ക്

💬 Comments

View all comments