0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Author : Adheera Read All Parts 7.4K

അവനെ പെട്ടെന്ന്  ഓർമിപ്പിച്ചു....
ആ സമയം അവളുടെ .കഴുത്തിലെ നേർത്ത ചർമ്മത്തെ അവൻ ആർത്തിയോടെ കടിച്ചു വലിക്കുകയായിരുന്നു  അവിടെ മുഴുവൻ അവന്റെ തുപ്പൽ പരന്നു..
അവളുടെ കഴുത്തിൽ ബലം കൊടുത്ത് അവളെ അവൻ  പരമാവധി തന്നിലേക്ക് അടുപ്പിച്ചു.

" ജീവ.. പ്ലീസ്.. ആഹ്മ്മ്.. "
അവൾ മെല്ലെ കുതറി മാറാൻ ശ്രെമിച്ചു.

" ഇവിടെ ആരും വരില്ല.. ഈ രാതിയിൽ നമ്മൾ രണ്ട് പേരും മാത്രം ആണിവിടെ..  ഇന്ന് രാത്രി നീ എനിക്ക്  മാത്രം ആണ്.. !! "
ജീവ അവളെ  വീണ്ടും തന്നിലേക്ക് അടുപ്പിച്ചു.

" എടാ.. ആരേലും വന്നാൽ പിന്നെ ഞാൻ ജീവിച്ച് ഇരിക്കില്ല.. "
അവളുടെ വാക്കുകൾ പൂർത്തിയാക്കും മുൻപ് അരുതെന്ന് അവൻ ചുണ്ടിൽ വിരൽ വച്ചു.

" കുറച്ചു ഉള്ളിൽ ആയി മറ്റൊരിടം  ഉണ്ട്..
ആരുടേം കണ്ണിൽ പെടാത്ത ഇടമാണ്..
എന്റെ കൂടെ വാ.. "
ജീവ  അവളുടെ കൈകളിൽ പിടിച്ചു വലിച്ചു.

" എങ്ങോട്ട.. ജീവ.. ???? "
" അപ്പുറത്തേക്ക്  മാറിയാൽ നമുക്ക് ഈ രാത്രിയെ നമ്മുടെത് മാത്രമായി  ആസ്വദിക്കാം.. വാ.. "
അവന്റെ വാക്കുകൾ കേട്ട്  അനുസരണയൂള്ള ഭാര്യയെ പോലെ.. അനഘ അവനെ പിന്തുടർന്നു...!!!!!!

അതോടെ ആദ്യ വിഡിയോ അവസാനിച്ചു..
ജസ്റ്റിന്റെ ശരീരത്തിൽ കൂടി ഒരു മിന്നൽ കടന്ന്
പോയിരുന്നു..!!
കണ്മുന്നിൽ കണ്ടത് എല്ലാം ദഹിക്കാൻ ഒരുപാട് സമയം ആവശ്യമായിരുന്നു...

തന്റെ ജീവനായ ഭാര്യയും വിശ്വസ്തനായ കൂട്ടുകാരനും........  ജസ്റ്റിനു അപ്പോഴും കണ്ടത് വിശ്വസിക്കാൻ ആവുന്നില്ലായിരുന്നു..

ആരെയും പരിധിയിൽ കവിഞ്ഞു വിശ്വസിക്കരുത് ജസ്റ്റി.. സനോജിന്റെ വാക്കുകൾ അവന്റെ തലയിൽ

💬 Comments

View all comments