ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4 [അധീര]
📝 Ongoing
👁 606249 views ❤ 1181 likes 💬 55 comments
ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4
Otta Raathriyil Maariya Jeevitham Part 4 | Author : Adheera
[ Previous Part ] [ www.kkstories.com ]
ഉച്ച ഭക്ഷണത്തിനു ശേഷമുള്ള ഇടവേളയിൽ വിശ്രമിക്കുകയായിരുന്നു അനഘ.
നീണ്ട സമയത്തെ ഡ്യൂട്ടിയും തുടർച്ചയായ പേഷ്യന്റ്സിന്റെ വരവും അവളെ ശരീരികമായും മാനസികമായും തളർത്തിയിരുന്നു..
ലഞ്ച് ടൈമിൽ ജോയൽ കിന്നരിക്കാൻ വന്നെങ്കിലും അവൾ ശ്രെദ്ധിക്കാൻ പോയില്ല. അവളുടെ മനസ്സ് ഇച്ചായൻ സനോജിനെ മീറ്റ് ചെയ്തിട്ടുണ്ടാകുമോ എന്നുള്ള ഭയത്തിൽ അസ്വസ്ഥമായിരുന്നു..!!
ഇടക്ക് എപ്പോഴോ ഫോണിൽ നോക്കിയപ്പോൾ ജീവയുടെ രണ്ട് മിസ്ഡ് കാൾ കണ്ടതും അവളുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങാൻ തുടങ്ങി...!!
എന്ത് സംഭവിച്ചിരിക്കാം..? കേൾക്കാൻ പോകുന്നത് നല്ലതോ ചീത്തയൊ എന്നല്ലാ..
തന്റെ ജീവിതം തന്നെ കൈ വിട്ട് പോകുമോ ഇല്ലയോ എന്നാണ്..!!
അനഘ നെഞ്ചിടിപ്പോടെ ജീവയെ തിരികെ വിളിച്ചു.. അവളുടെ കൈകൾ പോലും ചെറുതായി വിറക്കുന്നുണ്ടായിരുന്നു..
" ഹേലോ.. അനു "
" ജീവാ.. എന്തായി.. ?? അവർ.. തമ്മിൽ കണ്ടോ ? "
വല്ലാത്ത പരിഭ്രാന്തിയോടെ ആരാഞ്ഞ് അവന്റെ മറുപടിക്കായി അവൾ കാത്തു.
ചെറിയ നിശബ്‌ദത അപ്പുറത്ത്.. ജീവയുടെ ശ്വാസോച്ഛ്വാസം പോലും അവൾക്ക് കേൾക്കാം.
" അനു.. ടെൻഷൻ ആവണ്ടാ.. സാനൊജ് തിരിച്ചു പോയി..!! ജസ്റ്റിനെ ഞാൻ എനിക്ക് ഒരു പ്രൊപ്പർടി നോക്കാൻ ഉണ്ട് എന്ന പേരിൽ അവിടെ നിന്നും മാറ്റി. ഞങ്ങൾ കുറച്ചു മുൻപ് പോയി വന്നതേ ഉള്ളു.."
ജീവ
💬 Comments
View all comments