0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Author : Adheera Read All Parts 2281

അനഘക്ക് തോന്നി എങ്കിലും അവന്റെ മുഖ ഭാവത്തിലോ പെരുമാറ്റത്തിലൊ യാതൊരു വിത്യാസവും ഇല്ലായിരുന്നു...

" എന്നാ പിന്നെ തുടങ്ങിയേക്കാം.. "
ജസ്റ്റിൻ പ്ലേറ്റ് എടുത്ത് തുടക്കമിട്ടു.

"എന്നാ പിന്നെ കഴിക്കാം .. ഇത്രേം സമയം ആയില്ലേ.. ?? "
ഷാരൊന്നും നിവർന്ന് ഇരുന്നു.

" ഇച്ചാ.. ആ പ്ലേറ്റ് ഇങ് പാസ്സ് ചെയ്ത്.. "
അനഘ ജീവക്ക് കുറുകെ കൈ നീട്ടിയതും അവളുടെ ശരീര വാസന ജീവയുടെ മൂക്കിലെക്ക് അടിച്ചു കയറി.

ജീവയുടെ ഞരമ്പുകൾ വലിഞ്ഞു മുറുകാൻ തുടങ്ങി... ശ്വാസഗതി ക്രെമേണ വർദ്ധിച്ചു..
കണ്ണുകൾ കുറുകി..!! ഇതെല്ലാം കണ്ട് ഒരാൾ മാത്രം മനസ്സിൽ ഗൂഡമായി ചിരിച്ചു കൊണ്ടിരുന്നു..!!

ഭക്ഷണ പദാർഥങ്ങൾ മേശപ്പുറത്ത് നിരന്ന് തുടങ്ങി സ്മിതയും ഷാരോണും ജീവയും ജസ്റ്റിന്റെ വാക്കുകൾ കാത്തുനിന്ന പോലെ ആണ് കഴിച്ചു കൊണ്ടിരുന്നത്.

അതെ സമയം അനഘയുടെ നെഞ്ചിൽ അപ്പോൾ പെരുബറ മുഴങ്ങുകയായിരുന്നു...
തൊട്ട് അടുത്ത് ആണ് ജീവ ഇരിക്കുന്നത് ഒരു കൈ അകലം പോലുമില്ല..!!!

അവൻ വന്ന് കയറിയത് മുതൽ തന്റെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അനഘയിൽ ചെറിയ അസ്വസ്ഥത ഉണ്ടാക്കാൻ തുടങ്ങിയിരുന്നു കാര്യങ്ങൾ ഒരു കാരണവശാലും കൈവിട്ടു പോകാതിരിക്കാൻ അവൾ പരമാവധി ശ്രദ്ധിച്ചു.

ഇത്രയും അടുത്തിരുന്നിട്ടും ജീവയിൽ നിന്നും മോശമായ നീക്കങ്ങൾ ഒന്നും ഉണ്ടാവാത്തത് സത്യത്തിൽ അവളെ അത്ഭുതപ്പെടുത്തി...!!!

താൻ ആയിട്ട് വരുത്തിവെച്ച അകലം ആയിരുന്നെങ്കിലും ജീവയുടെ പെരുമാറ്റത്തിൽ വന്ന ഈ ഒരു വ്യത്യസ്തത അവളിൽ ഒരേസമയം നിരാശയും എന്നാൽ ചെറിയ സന്തോഷവും ഉണ്ടാക്കി...!!

" പെണ്ണെ.. മാത്തുനെ നോക്കിയാരുന്നോ നീ ??
അവൻ അകത്തു അല്ലേ?? "
ജസ്റ്റിനെ പെട്ടെന്ന് ഉള്ള ചോദ്യം അനഘയെ ചിന്തയിൽ നിന്നും ഉണർത്തി.

" അവൻ നേരത്തെ ഉറങ്ങി ഇച്ചായാ.. പിന്നെ റൂമിലെ ക്യാം ഞാൻ ഇടക്ക് നോക്കുന്നുണ്ട്..!! "
അവൾ ഫോണിൽ കണക്റ്റ് ചെയ്തിരിക്കുന്ന കുഞ്ഞിന്റെ ലൈവ് ക്യാം ജസ്റ്റിനെ കാണിച്ചു.

ഫോണിലെ വിഡിയോയിൽ സുഖമായി ഉറങ്ങുന്ന കുഞ്ഞിനെ കണ്ടതും അവർ സമാധാനത്തൊടെ വീണ്ടും ഫുഡിലേക്ക് ശ്രെദ്ധ കേന്ദ്രികരിച്ചു.

ഇടക്ക് എപ്പോഴോ തന്റെ കണം കാലിൽ എന്തോ സ്പർശിക്കുന്നത് പോലെ തോന്നിയ അനഘ പെട്ടെന്ന് ഞെട്ടി...!!

അവൾ പ്രതീക്ഷിച്ച പോലെ തന്നെ.. അത് ജീവയുടെ കാൽ ആയിരുന്നു.. അവൻ തന്നോട്
ഇട പഴുകാൻ തുടങ്ങിയിരിക്കുന്നു...!!
എന്നാൽ അവനെ ഞെട്ടിച്ചു കൊണ്ട് അനഘ കാൽ വലിക്കാനൊ മാറ്റാനൊ തയ്യാർ ആയില്ല..

ഇച്ചായൻ തന്റെ ഓരോ നിക്കവും

💬 Comments

View all comments