Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
ജീവിതത്തിൽ സെക്സ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സംഭവം ഒന്നുമല്ല.. പക്ഷേ എപ്പോഴോ ഏതോ ഒരു നിമിഷത്തിൽ എനിക്ക് പാളി പോയി... അതിനുള്ള ശിക്ഷ ഞാൻ അനുഭവിക്കാൻ പോവുകയാണ്..!! "
ചെറിയ ചിരിയോടെ അനഘ പറഞ്ഞു.
" പെണ്ണെ.. ഞാനൊരു കാര്യം ചോദിച്ചാൽ നീ...
ആലോചിച്ചു പറയുമോ ..?? "
ജീവ ചോദ്യ ഭാവത്തിൽ അവളെ നോക്കീ.
" നീ എന്താണ് പറയാൻ പോവുന്നത് എന്നെനിക്കറിയാം..ജീവ...!! ഇച്ചായൻ എന്നെ ഒഴിവാക്കിയാലും ഞാൻ നിൻറെ കൂടെ ജീവിക്കില്ല..!! "
ജീവ ഒരു ദീർഘ നിശ്വാസം എടുത്ത് വിട്ടു പിന്നെ പതിയെ എഴുനേറ്റ് അവളുടെ കൈയിലെ വിലങ്ങു അഴിച്ചു.
" ജീവ ഈ വിലങ്ങ് നീ.. അഴിക്കുമ്പോൾ ഞാൻ എന്നന്നേക്കുമായി ഒരു സ്വതന്ത്ര ആവുകയാണ്... എൻറെ എല്ലാ ഭയങ്ങളിൽ നിന്നും... എന്നെത്തന്നെ ഇല്ലാതാക്കിയ കാമത്തിൽ നിന്നും പിന്നെ എല്ലാത്തിലും ഉപരിയായി നിന്നിൽ നിന്നും...!! "
അവൻ അവളുടെ വാക്ക് കേട്ട് ചിരിച്ചു കൊണ്ടിരുന്നു.
" സാഹിത്യം ഒക്കെ കൊള്ളാം പെണ്ണേ എനിക്ക് വല്ലാണ്ട് ഇഷ്ടമായി....!! "
" നീ പറഞ്ഞില്ലേ പണ്ടൊരിക്കൽ.... നിൻറെ സ്വപ്നങ്ങളിൽ വരുന്ന ദേവതയ്ക്ക് എൻറെ മുഖമാണെന്ന്...! "
" ആ പറഞ്ഞിരുന്നു...!! "
ജീവയുടെ വാക്കുകൾ വിറച്ചു തുടങ്ങിയിരുന്നു.
" അങ്ങനെ ഒരുവൾ തന്നെ നിന്നെ തേടിവരും അവൾ നിന്നെ ജീവനോളം പ്രണയിക്കും... അവൾ നിന്റെ ലഹരിയാവും....!! ഞാൻ... ഞാൻ പോട്ടെടാ.....!! "
അതിന് മറുപടി എന്നോണം അവൻ അവളുടെ ഇടുപ്പിൽ കൂടി കയ്യിട്ട് അവന്റെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു..!!.
അനഘയുടെ റോസ് നിറമുള്ള തുടിക്കുന്ന ചുണ്ടുകളെ അവൻ മൊത്തമായി വായിലേക്ക് ചപ്പി എടുത്തു..!!
നഗ്നമായ ഇടുപ്പിന്റെ പുറം ഭാഗത്ത് അവന്റെ കൈകൾ ഓടി നടന്നു.. അവൾ ജീവയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു അവന്റെ ഇഷട്ത്തിനൊത്ത് കണ്ണുകൾ അടച്ചു നിന്നു..
" പെണ്ണെ... ഞാനൊരു സാധനം തരാം അത് നീ ജസ്റ്റിന് കൊടുക്കണം.. പറ്റുമോ..?? " എന്താണ് എന്ന മട്ടിൽ അനഘ ജീവയുടെ മുഖത്തേക്ക് നോക്കി.
ജീവ അലമാരയിൽ നിന്നും ഒരു കടലാസ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തു
💬 Comments
View all comments