Comments
ഈ ഭാഗം വളരെ ആഴത്തിൽ ഹൃദയത്തെ സ്പർശിച്ചു. ക്ഷണിച്ചു വരുത്തിയ അന്ത്യം.
ഇത്തരത്തിൽ പെരുമാറുന്ന എല്ലാവർക്കുമുള്ള ഒരു പാഠം. കഥാകൃത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ.
അതെ ആണായാലും പെണ്ണായാലും ചതിക്കു ചതി തന്നെയാണ് ബെസ്റ്റ്. നിങ്ങൾക്ക് എന്തെങ്കിലും പ്രശനങ്ങൾ, ബുദ്ധിമുട്ടുകൾ, പോരായ്മകൾ ജീവിത പങ്കാളിയോട് തോന്നിയാൽ അത് തുറന്ന് സംസാരിക്കുക. ഉള്ളിൽ വെച്ച് പെരുമാറുന്തോറും പ്രശ്നം ഗുരുതരമായി ഒരു ദുരന്തത്തിൽ അവസാനിക്കാൻ ചാൻസ് ഉണ്ട്.
ഈ ലോകത്ത് തുറന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഒള്ളു. എന്ന് കരുതി തന്തയില്ലായ്മ കാണിച്ചിട്ട് തുറന്ന് സംസാരിക്കാൻ നിന്നാൽ ഞാൻ ബാക്കി പറയുന്നില്ല😁
🫵🏻❤️❤️❤️❤️❤️❤️❤️❤️❤️
അവസാനം പൊളിച്ച് മുത്തെ.. കിടുക്കിക്കളഞ്ഞു... ഞാൻ പ്രേതീക്ഷിച്ചതിനേക്കാളും പൊളി,
ഒരു വെറൈറ്റി climax..
🫵🏻നിങ്ങൾ പൊളിയാണ്..😘🫡
Bro....eth last part aayirunnu Alle.....🥲🥲🥲🥲
Brooo thanks
Not good