← Back to ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Comments

ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax] · approved reader discussion

Crazy • 30-11-2024 21:41

Not good

RK • 30-11-2024 21:17

ഈ ഭാഗം വളരെ ആഴത്തിൽ ഹൃദയത്തെ സ്പർശിച്ചു. ക്ഷണിച്ചു വരുത്തിയ അന്ത്യം.
ഇത്തരത്തിൽ പെരുമാറുന്ന എല്ലാവർക്കുമുള്ള ഒരു പാഠം.  കഥാകൃത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ.

Oppie • 02-12-2024 01:39

അതെ ആണായാലും പെണ്ണായാലും ചതിക്കു ചതി തന്നെയാണ് ബെസ്റ്റ്. നിങ്ങൾക്ക് എന്തെങ്കിലും പ്രശനങ്ങൾ, ബുദ്ധിമുട്ടുകൾ, പോരായ്മകൾ ജീവിത പങ്കാളിയോട് തോന്നിയാൽ അത് തുറന്ന് സംസാരിക്കുക. ഉള്ളിൽ വെച്ച് പെരുമാറുന്തോറും പ്രശ്നം ഗുരുതരമായി ഒരു ദുരന്തത്തിൽ അവസാനിക്കാൻ ചാൻസ് ഉണ്ട്.

ഈ ലോകത്ത് തുറന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഒള്ളു. എന്ന് കരുതി തന്തയില്ലായ്മ കാണിച്ചിട്ട് തുറന്ന് സംസാരിക്കാൻ നിന്നാൽ ഞാൻ ബാക്കി പറയുന്നില്ല😁

കർണ്ണൻ • 30-11-2024 21:11

🫵🏻❤️❤️❤️❤️❤️❤️❤️❤️❤️

അവസാനം പൊളിച്ച് മുത്തെ.. കിടുക്കിക്കളഞ്ഞു...  ഞാൻ പ്രേതീക്ഷിച്ചതിനേക്കാളും പൊളി,
ഒരു വെറൈറ്റി climax..

🫵🏻നിങ്ങൾ പൊളിയാണ്..😘🫡

Reader • 30-11-2024 20:14

Bro....eth last part aayirunnu Alle.....🥲🥲🥲🥲

Shyamraj • 30-11-2024 19:24

Brooo thanks