ഒറ്റ രാത്രിയിൽ മാറിയ ജീവിതം [അധീര]
📖 Completed
👁 4.6M views ❤ 13.4K likes 💬 295 comments
ഒറ്റ രാത്രിയിൽ മാറിയ ജീവിതം Otta Raathriyil Maariya Jeevitham | Author : Adheera അപ്പോ എല്ലാരും സെറ്റ് അല്ലേ നമ്മൾ പറഞ്ഞ പോലെ അടുത്ത വീക്ക് തിങ്കൾ പോകുന്നു..? ' അയ്യോ അത് 4 ദിവസം കൂടി അല്ലേ ബാക്കി ഉള്ളൂ. ' ' വേറെ വഴി ഇല്ല സ്മിത ഇപ്പോൾ പ്ലാനെഡ് ട്രിപ്പ് ഒന്നും നടക്കുന്നില്ലാലൊ സോ പെട്ടെന്ന് ഒരു പോക്ക് നമ്മൾ 5 പേരും.. അവിടെ റിസോർട്ട് എടുത്ത് 2 ഡേ അടിച്ചു പൊളിക്കുന്നു ?? ഒക്കെ സെറ്റ് അല്ലേ ? " " സെറ്റ് " എല്ലാവരും ഒരെ സ്വരത്തിൽ പറഞ്ഞു. ഇതാണെന്റെ friendship circle.
💬 Comments
View all comments